നിവേദ്യം ~ അവസാനഭാഗം 41, എഴുത്ത്: ഉല്ലാസ് OS

പാവo ലക്ഷ്മി…. അവൾ ഒരുപാട് വേദന തന്നു… ലോകത്തിലെ എല്ലാ സ്ത്രീ ജനങ്ങളോടും ആദരവ് തോന്നിയ ഒരു നിമിഷം ആയിരുന്നു കഴിഞ്ഞു പോയതെന്ന് എന്ന് അവൻ ഓർത്തു…. കുഞ്ഞിനെ ആണെങ്കിൽ കൊതിതീരെ കൊണ്ടുപോലും ഇല്ലാ.. എന്നാലും തന്നെ തിരിച്ചറിഞ്ഞല്ലോ തന്റെ കുഞ്ഞുലക്ഷ്മി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ന്റെ ഉണ്ണിക്കണ്ണ കുറച്ചു മുൻപ് അവളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി എന്തൊക്കെയോ മനസ്സിൽ വിളിച്ചു പറഞ്ഞു.. ഒക്കെ അറിവില്ലായ്മ കൊണ്ട് ആണ്… ക്ഷമിക്കണേ.. അവൻ … Read more

നിവേദ്യം ~ ഭാഗം 40, എഴുത്ത്: ഉല്ലാസ് OS

ഒരു ദിവസം വൈകുന്നേരം വൈശാഖൻ വീട്ടിലേക്ക് പോരാനായി ഇറങ്ങുക ആയിരുന്നു… അപ്പോൾ ആണ് അവനു അച്ഛന്റെ ഫോൺ കാൾ വന്നത്.. “മോനേ ലക്ഷ്മി മോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരുമോ” അച്ഛന്റെ വാക്കുകൾ കേട്ടതും വൈശാഖൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. ഹോസ്പിറ്റലിൽ എത്തിയപ്പോൾ അമ്മയും അച്ഛനും ഒക്കെ ലേബർ റൂമിന്റെ വാതിൽക്കൽ ഉണ്ട്.. ലക്ഷ്മിയുടെ അച്ഛനും അമ്മയും വൈകാതെ എത്തിച്ചേരുമെന്ന് അച്ഛൻ അവനോടു പറഞ്ഞു… ” കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു മോനെ പെട്ടെന്നാണ് … Read more

നിവേദ്യം ~ ഭാഗം 39, എഴുത്ത്: ഉല്ലാസ് OS

ലക്ഷ്മിയും വിജിയും ഉണ്ണി മോളും എല്ലാവരും അതീവ സുന്ദരികളായി ഒരുങ്ങിയിരുന്നു… പക്ഷേ ഉണ്ണിമോൾ പറഞ്ഞതുപോലെ ലക്ഷ്മി ആയിരുന്നു താരം… അതിന്റെ ഒരു ഗമ വൈശാഖിന്റെ മുഖത്ത് കാണാം… തന്റെ സഹപ്രവർത്തകരെ എല്ലാവരെയും അവൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.. അങ്ങനെ ചെറുക്കനെ,, വൈശാഖൻ സ്വീകരിച്ച മണ്ഡപത്തിലേക്ക് ഇരുത്തി.. അഷ്ടമംഗല്യം നിറച്ച താലവുമായി വീണയും എത്തി.. എല്ലാവരുടെയും അനുഗ്രഹ ആശംസകളോടെ 11 30 നും 12നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ശ്രീരാജ് വീണയുടെ കഴുത്തിൽ താലിചാർത്തി,, “മാലതി അമ്മായി കാര്യം ആയിട്ടാണലോ … Read more

നിവേദ്യം ~ ഭാഗം 38, എഴുത്ത്: ഉല്ലാസ് OS

അന്ന് രാത്രിയിൽ ലക്ഷ്മി വൈശാഖാനോട് ഒരു കാര്യം പറഞ്ഞു.. “അതൊന്നും വേണ്ടാ ലക്ഷ്മി.. അത് ശരിയാകില്ല… “ “ഏട്ടാ ..പ്ലീസ്… എതിരൊന്നും പറയല്ലേ.. “ “അത് വേണോ ലക്ഷ്മി… തൽക്കാലം അത്രക്ക് ആവശ്യം ഒന്നുമില്ല… “ “പ്ലീസ് ഏട്ടാ… ഞാൻ പറയുന്നത് കേൾക്കു.. “ ഒടുവിൽ അവൻ ലക്ഷ്മിയുടെ ആഗ്രഹത്തിന് സമ്മതം മൂളി.. “ആഹ് പിന്നെ ഏട്ടാ… നാളെ ഏട്ടൻ വന്നു കഴിഞ്ഞു നമ്മൾക്ക് ടൗണിൽ പോകാം കെട്ടോ… എനിക്കു സാരീ മേടിക്കണം, പിന്നെ അമ്മയ്ക്കും ഉണ്ണിമോൾക്കും … Read more

നിവേദ്യം ~ ഭാഗം 37, എഴുത്ത്: ഉല്ലാസ് OS

പാവം തന്റെ ലക്ഷ്മി… ആ വലിയ വയറുമായി അവൾ ഇറങ്ങി പോകുന്നത് കാണാൻ സങ്കടം ആയത് കൊണ്ട് ആണ് താൻ ഇന്ന് നേരത്തെ തന്നെ സ്റ്റേഷനിൽ പോയത്.. “അമ്മേ…. അവൾക്ക് നല്ല വിഷമം ഉണ്ട്… ഇനി അമ്മ കുടി കരഞ്ഞു ഇവിടെ ഒരു കൂട്ടക്കരച്ചിൽ ആക്കരുതേ… “ഇറങ്ങിയപ്പോൾ വൈശാഖൻ ഓർമ്മിപ്പിച്ചു.. “ഏട്ടത്തിക്ക് ഇന്നലെ മുതൽ ഒരു മിണ്ടാട്ടകുറവ് ആണ്… ഞാനും ഓർത്തു അമ്മേ എന്താ പറ്റിയത്എന്ന്.. ” വീണ ആണെങ്കിൽ സുമിത്രയെ നോക്കി.. “പാവം കുട്ടി ആണ് … Read more

നിവേദ്യം ~ ഭാഗം 36, എഴുത്ത്: ഉല്ലാസ് OS

വരുന്ന വഴിക്ക് തട്ടുകടയിൽ നിന്ന് മൊരിഞ്ഞ തട്ട് ദോശയും ചിക്കൻ ഫ്രയും ചമ്മന്തിയും ഒക്കെ അവൻ അവൾക്ക് മേടിച്ചു കൊടുത്തു. ലക്ഷ്മി ആസ്വദിച്ചു ഇരുന്നു കഴിയ്ക്കുന്നത് നോക്കി ഇരിക്കുക ആണ് വൈശാഖൻ… “നിനക്ക് ഇത് കഴിയ്ക്കാൻ കൊതി ആയിരുന്നോടി… “വീട്ടിലേക്ക് ഉള്ള പാർസൽ വാങ്ങി വണ്ടിയിലേക്ക് കയറുമ്പോൾ അവൻ ലക്ഷ്മിയോട് ചോദിച്ചു.. “. അങ്ങനെ ഒന്നുമില്ല ഏട്ടാ… എന്നാലും കൊതി ഇല്ലാതില്ലാ കെട്ടോ.. “അവൾ ചിരിച്ചു.. “ഓഹ് ഇപ്പോളെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ… ഹാവൂ സമാധാനം ആയി.. … Read more

നിവേദ്യം ~ ഭാഗം 35, എഴുത്ത്: ഉല്ലാസ് OS

വൈശാഖൻ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു.. അതുപോലെ തന്നെ അശോകന്റെയും ശ്യാമളയുടെയും.. “മാമൻ പോയിട്ട് വരാം കെട്ടോ.. “വിജിയുടെ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൻ മുറ്റത്തു കിടന്ന ജീപ്പിലേക്ക് കയറി.. എല്ലാവരും അവൻ പോകുന്നത് നോക്കി നിന്നു.. .. “ഞാൻ ഇപ്പൊ വരാം കെട്ടോ.. ഒരഞ്ചു മിനിറ്റ് എന്ന് പറഞ്ഞു കൊണ്ട് ശേഖരൻ പെട്ടന്ന് വഴിയിലേക്ക് ഇറങ്ങി.. മോൻ പോയ വഴിയിലേക്ക് നോക്കി അയാൾ നിന്നു.. ഏതൊരു അച്ഛന്റെയും അഭിമാന നിമിഷം ആയിരുന്നു … Read more

നിവേദ്യം ~ ഭാഗം 34, എഴുത്ത്: ഉല്ലാസ് OS

വൈശാഖൻ ട്രൈനിങ്ങിനു പോയത് കൊണ്ട് അവൾ സ്വന്തം വീട്ടിലും പോയി ഇടയ്ക്കെല്ലാം നിൽക്കുമായിരുന്നു.. യാത്ര ക്ഷീണം കാരണം വന്നപ്പോൾ മുതൽ വൈശാഖൻ നല്ല ഉറക്കത്തിൽ ആണ്.. അവൻ വന്നപ്പോൾ ലക്ഷ്മി ഹോസ്പിറ്റലിൽ പോയതായിരുന്നു.. ലക്ഷ്മി രണ്ട്മൂന്ന് തവണ റൂമിൽ വന്നിട്ട് തിരിച്ചു പോയി. വീണയും ശ്രീരാജും തമ്മിൽ ഫോൺ വിളിച്ചു കൊണ്ട് ഇരിക്കുക ആണ്.. എന്നും വൈകിട്ട് അഞ്ച് മണി മുതൽ അവർ തമ്മിൽ ഫോൺ വിളി ആണ് .. അത്‌ ഒരു അര മണിക്കൂർ നീളും.. … Read more

നിവേദ്യം ~ ഭാഗം 33, എഴുത്ത്: ഉല്ലാസ് OS

“ചെറുക്കൻ എൽ ഡി ക്ലാർക്ക് ആണ്… നല്ല തങ്കപ്പെട്ട സ്വഭാവവും.. അമ്മയും മകനും മാത്രമേ ഒള്ളു…” “ഓഹ് ഇപ്പൊ വേണ്ടാ രാഘവാ.. ആലോചിക്കാൻ തുടങ്ങി പോലും ഇല്ലാ.. “ “അതിനൊന്നും ഞാൻ എതിര് പറഞ്ഞില്ലാലോ… ഇത് എന്തായാലും നല്ല കേസ് ആണ്.. പയ്യന്റെ വീട് ആണെങ്കിൽ പുളിങ്കുന്ന് ആണ്..” “ഞാൻ പറഞ്ഞില്ലേ രാഘവ..ഇപ്പോൾ ഞങ്ങൾ ആലോചിക്കുന്നില്ല “ “മ്… ഞാൻ പറഞ്ഞൂന്നേ ഒള്ളു.. ഇതാകുമ്പോൾ വേറെ ബാധ്യത ഒന്നും പയ്യനില്ല, തന്നെയുമല്ല തരക്കേടില്ലാത്ത ജോലിയും ഉണ്ട്, മോനോട് … Read more

നിവേദ്യം ~ ഭാഗം 32, എഴുത്ത്: ഉല്ലാസ് OS

സാർ പ്ലീസ്… “ “സാറോ… ആരുടെ സാർ… നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി… നാളെ കൃത്യം പത്തു മണിക്ക് നീ എന്നെ വിളിക്കണം.. അപ്പോളേക്കും ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആയിരിക്കണം “ വൈശാഖൻ അതു പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു.. ഇവളോട് കൂടുതൽ സമയം സംസാരിച്ചുകൊണ്ട് ഇരുന്നാൽ തനിക്കും പണി കിട്ടുമെന്ന് അവനും അറിയാമായിരുന്നു.. രാത്രിയിൽ ഒരു ഏഴു മണി ആയപ്പോൾ ലക്ഷ്മിക്ക് ആകെ ഭയങ്കര ശർദിയും തലകറക്കവും.. കുറെ … Read more