ഇവിടെ ആ നടിയെ കണ്ടപ്പോൾ അവരുടെ വെപ്രാളം കാണണം .കെട്ടിപ്പിടിക്കുന്നു തiടവുന്നു എന്തൊക്കെയാണ് . അവർക്കൊക്കെ ആണ് ഈ കാലത്ത് കാര്യം.അവര് അവരുടെ ജോലി ചെയ്യുന്ന പോലെ നമ്മൾ……

എഴുത്ത്:-നിവിയ റോയ് “ഇന്ന് കുറെ പത്രങ്ങളുണ്ടല്ലോ ചേച്ചി കഴുകാൻ….” ജോലിക്കാരി കല സാരിയുടെ ഞൊറിവെടുത്തു ഇടുപ്പിൽ തിരുകി അടുക്കള സിങ്കിൽ നിറഞ്ഞു കിടക്കുന്ന പാത്രങ്ങൾ നോക്കി പറഞ്ഞു . “എടി കലേ ഇന്നലെ എനിക്ക് കുറച്ചു ഗസ്റ്റ് ഉണ്ടായിരുന്നു. മോളുടെ ബർത്ത്ഡേ ആയിരുന്നു അതിന്റെ ചെറിയ ഒരു ആഘോഷം”. “ആഹാ എന്നിട്ട് ചേച്ചി എന്നോടൊന്നു പറഞ്ഞില്ലല്ലോ?” “അത് …പിന്നെ ..ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ?” മുഖത്തെ ചമ്മൽ മറയ്ക്കാൻ ഞാൻ ആവുന്നത് ശ്രമിച്ചു. ങും….. അവൾ ഒന്നിരുത്തി മൂളിക്കൊണ്ട് … Read more