നിഴൽ പോലെ ~ ഭാഗം 09, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഇതുവരെയും തോന്നാത്ത ഒരു ആകർഷണീയത അവൾക്കുണ്ടെന്ന് തോന്നി അവന്. കണ്ണുകൾ അവളിൽ നിന്നും മാറ്റാൻ സാധിക്കാത്തത് പോലെ. ചിലപ്പോൾ തന്റെ പെണ്ണാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം. അവൻ ചിരിയോടെ ഓർത്തു. ഗൗതം നോക്കുന്നത് കണ്ടിട്ടാണ് പ്രിയ മാളുവിനെ ശ്രെദ്ധിക്കുന്നത് . തനിയെ സംസാരിച്ചു കൊണ്ട് വരുന്ന അവളെ കണ്ടതും സ്ഥായിഭാവമായ പുച്ഛം മുഖത്തു വിരിഞ്ഞു. “എന്താണ് മാളവിക ഇത്. തനിക് ഇത്തിരി എങ്കിലും responsibility കാണിച്ചൂടെ . എത്ര മാത്രം ലേറ്റ് ആയെന്നറിയുമോ … Read more

നിഴൽ പോലെ ~ ഭാഗം 08, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മാളുവിനെ നഷ്ടപ്പെടാൻ പോകുകകയാണ് എന്നുള്ള തോന്നൽ അവനിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ സൃഷ്ടിച്ചു. കുറച്ചു സമയത്തേക്ക് പരിസരം പോലും അവൻ മറന്നു. ബീന അവനെ തട്ടി വിളിച്ചപ്പോൾ മാത്രമാണ് ബോധത്തിലേക്ക് വന്നത്. പെട്ടന്ന് തന്നെ വേറൊന്നും കേൾക്കാൻ നിൽക്കാതെ അവൻ റൂമിലേക്ക് നടന്നു.. അഭി മുറിയുടെ വാതിൽ വലിച്ചടച്ചതും ബീന ചിരിക്കാൻ തുടങ്ങി. “അല്ല പിന്നേ. എന്റടുത്താ അവന്റെ അടവ്. അവന്റെ അപ്പനെ വിറ്റ കാശുണ്ട് എന്റെ കൈയിൽ”. ആവേശത്തോടെ പറഞ്ഞു … Read more

നിഴൽ പോലെ ~ ഭാഗം 07, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ചായയും കൊണ്ട് അകത്തേക്ക് വരുന്ന അവളെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. തിരിഞ്ഞു നോക്കിയ പ്രിയയുടെ മുഖം മാളുവിനെ കണ്ടതും ഇരുണ്ടു. പുതിയതായി ചെയ്യാൻ പോകുന്ന പ്രൊജക്റ്റ്‌ന്റെ പേരിൽ ഗൗതമിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാം എന്ന് വിചാരിച്ചു വന്നതായിരുന്നു അവൾ. തന്നെ കണ്ടിട്ടാണ് പ്രിയയുടെ ഈ ഭാവമാറ്റം എന്ന് മാളുവിന്‌ മനസ്സിലായി. അവൾ തിരിച്ചു പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു.” സമ്മതിക്കില്ല … Read more

നിഴൽ പോലെ ~ ഭാഗം 06, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അവൾ മറുപടി പറയുന്നതിന് മുൻപേ call കട്ട്‌ ആയി. അവൾ ഒരു ചിരിയോടെ ഫോൺലേക്ക് നോക്കി ഇരുന്നു.” കള്ള ചെകുത്താനെ. അപ്പൊ എന്നോടിഷ്ടമൊക്കെ ഉണ്ടല്ലേ. ഞാൻ നാളെ വരാൻ വേണ്ടി അല്ലേ ഈ ഫയലിന്റെ കാര്യം ഒക്കെ പറഞ്ഞേ. സമ്മതിച്ചു തരാനാ മടി അല്ലേ. ഇത്രേം മതി എനിക്ക്. ബാക്കി ഞാൻ ശെരിയാക്കി എടുത്തോളാം”. ഫോണും നെഞ്ചോടു ചേർത്ത് അവൾ കിടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ ഓഫീസിലേക്ക് പോകാൻ മറ്റൊരു ദിവസവും ഇല്ലാത്ത … Read more

നിഴൽ പോലെ ~ ഭാഗം 05, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മാളു ദർശനെ കത്തുന്ന ഒരു നോട്ടം നോക്കി. അവൻ അവളെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു. “എനിക്ക് എതിർപ്പുണ്ട്. ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ല. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്”. പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അടി വീണതും ഒന്നിച്ചായിരുന്നു. കവിളും പൊത്തിപ്പിടിച്ചു കൊണ്ട് നോക്കുമ്പോൾ കണ്ടത് ദേഷ്യം വന്നു ചുമന്ന മുഖവുമായി നിൽക്കുന്ന മനീഷിനെയാണ്. മനീഷ് ദേഷ്യം കൊണ്ട് വിറച്ചു വീണ്ടും അവളുടെ നേരേ പാഞ്ഞു ചെന്നു. വീണ്ടും അടിക്കാൻ … Read more

നിഴൽ പോലെ ~ ഭാഗം 04, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. എന്ത് കൊണ്ടോ ബീനയുടെ അവസാന വാക്കുകൾ അവന്റെ മനസ്സിനെ വല്ലാതെ കലുഷിതമാക്കി. കുറച്ചു സമയം കൂടി മാനത്തു നോക്കിയിരുന്ന ശേഷം അവൻ മിഴികൾ അടച്ചു. ചിരിച്ചു കൊണ്ട് നിൽക്കുന്ന മാളുവിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. ഒരു ഞെട്ടലോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. “ഞാനെന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിച്ചത് അവൾ ആരെ വേണമെങ്കിലും കെട്ടട്ടെ എനിക്കെന്താ”. അവൻ അവനെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു. കുറച്ചു നേരം കൂടി … Read more

നിഴൽ പോലെ ~ ഭാഗം 03, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഗൗതം കാർ വഴിയരികിലേക്ക് ഒതുക്കിയിട്ടു മനസ്സ് വല്ലാതെ അസ്വസ്ഥമാണെന്ന് തോന്നി അവനു. കുറച്ചു നേരം കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു. സമയം കടന്നു പോയതറിഞ്ഞില്ല. മഴയുടെ ശബ്ദം കേട്ടപ്പോളാണ് ഇത്രയും നേരം ഇവിടെ നിർത്തിയിട്ടിരിക്കുവാണെന്ന് ഓർത്തത്. ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോൾ ആദ്യം കണ്ണിലുടക്കിയത് ഒരു സ്കൂട്ടിയാണ് അത് ആരുടെയാണെന്ന് അറിയാൻ അധികം ആലോചിക്കേണ്ടി വന്നില്ല.” നാശം പിടിക്കാൻ.ഓഫീസിൽ സമാധാനം തരാത്തത് പോരാഞ്ഞിട്ടാണോ വീട്ടിലും കൂടി വരുന്നത്.” ദേഷ്യം സഹിക്കാൻ … Read more

നിഴൽ പോലെ ~ ഭാഗം 02, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ദേഷ്യത്താൽ വിറച്ചുകൊണ്ട് തന്നെ നോക്കുന്ന ആ മുഖവും ചുവപ്പ് തെളിയുന്ന കണ്ണുകളുമാണ്. “സബാഷ്.” അവൾ മനസ്സിൽ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ പിടഞ്ഞു മാറി നിന്നു. അല്ലെങ്കിൽ പിന്നെ ദേഹത്ത് തോട്ടു എന്നും പറഞ്ഞു കൂടി ആയിരിക്കും. അവൾ തല താഴ്ത്തി തന്നെ നിന്നു. മുഖത്തേക്ക് എങ്ങാനും നോക്കിയാൽ ഇപ്പൊ തുടങ്ങും. വെറുതേ എന്തിനാ ഓഫീസിൽ എല്ലാരുടേം മുൻപിൽ നാണം കെടുന്നേ. പല്ല് ഞെരിക്കുന്ന … Read more

നിഴൽ പോലെ ~ ഭാഗം 01, എഴുത്ത്: അമ്മു അമ്മൂസ്

പ്രഭാത രശ്മികൾ മുറിയിലേക്ക് എത്തിച്ചേരുന്നതൊന്നും അറിയാതെ ഗാഢനിദ്രയിലാണ് നമ്മുടെ നായിക. ഫോണിൽ നിന്നും alarm സൗണ്ട് കെട്ട് അവൾ കണ്ണ് തുറക്കാതെ കട്ടിലിൽ തപ്പാൻ തുടങ്ങി. കുറച്ചു നേരം ശ്രെമിച്ചിട്ടും കിട്ടുന്നില്ല. ഒടുവിൽ സഹികെട്ടു കണ്ണ് തുറന്നു നോക്കിയപ്പോളാണ് അറിഞ്ഞത് ഫോൺ തറയിൽ വീണ് കിടന്നായിരുന്നു ഉറക്കം മുഴുവൻ കളഞ്ഞത്. Alarm ഓഫ്‌ ചെയ്ത ശേഷം whatsapp എടുത്ത് ചെകുത്താൻ എന്ന് സേവ് ചെയ്തിരിക്കുന്ന contact എടുത്തു. “എന്റെ പൊന്നു ചെകുത്താനെ എന്നേ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ … Read more