നിന്നോളം ~ ഭാഗം 15 – എഴുത്ത്: രക്ഷ രാധ

അമ്പലത്തിന് വരുന്ന വഴി മൊത്തം പെണ്ണിനെ ചെവിതല കേൾപ്പിച്ചില്ല.. അവരോടൊക്കെ പോവാൻ പറഞ്ഞോണ്ട് തിരിച്ചു നടക്കെണ്ടി വന്നു… പെണ്ണാണെങ്കിൽ അലപോട് അലപ്…. അലപ്പറ ഞാനവളെ നാണംകെടുത്തിയെന്നും അവിടെ പ്രസാദം വാങ്ങാൻ നിന്ന രണ്ടു പയ്യൻസ് നോക്കി കളിയാക്കി ചിരിച്ചെന്നും പറഞ്ഞു… എന്റെ ചെവിയിൽ ശൂലം കുത്തികേറ്റുന്നത് കണക്കായിരുന്നു ഓരോന്ന് വിളിച്ചു കൂവിയത്… വഴിയിൽ കൂടി പോകുന്നവരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കാൻ തുടങ്ങിയതും ഞാൻ മുന്നേ നടന്നു… “ഒന്ന് പതിയെ പോ… എന്റെ കാലിൽ വീലൊന്നും വെച്ച് പിടിപ്പിച്ചിട്ടില്ല.. സരസുവിന് … Read more

നിന്നോളം ~ ഭാഗം 14 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഞാനിവിടെ ഇരുന്നു അമ്മുവിനെ കെട്ടിപിടിച്ചു കരച്ചില് തുടങ്ങി…. എന്നോട് ഇതൊക്കെ നേരത്തെ പറയണ്ടേ…. അല്ലെ.. എങ്കിപിന്നെ ഞാൻ കാറിൽ കേറോ…. അംഗനവാടിയിൽ പോവാൻ പോലും ഞാനിങ്ങനെ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ടാവില്ല…. ഒടുക്കം വ്യാധി തന്നെ എല്ലാം ശെരിയാക്കിത്തന്നു… വീട്ടിലേക്ക് പോയാൽ മതിയെന്നും…. വേറൊരു ദിവസം തറവാട്ടിലേക്ക് പോകാമെന്നും പുള്ളി അങ് പ്രഖ്യാപിച്ചു.. അങ്ങേരുടെ കല്യാണം അങ്ങേരുടെ പ്രോപ്പർട്ടി.. (ഞാൻ )പിന്നാരും എതിർത്തില്ല.. 😁സ്വിച്ച് ഇട്ടത് പോലെ കരച്ചില് ഒക്കെ നിന്നു… നിങ്ങള് … Read more

നിന്നോളം ~ ഭാഗം 13 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ബാഗിൽ ആവിശ്യമുള്ളതെല്ലാം കുത്തിക്കേറ്റി ജീൻസും ഷർട്ടും ധരിച്ചു.. മെസ്സി ബൺ സ്റ്റൈൽ മുടിയും വാരികെട്ടി സരസു റെഡിയായി… അച്ഛൻ പലപ്പോഴായി തന്ന പോക്കറ്റ് മണിയും കല്യാണം പ്രമാണിച്ചു അമ്മമ്മ വാങ്ങി തന്ന മൂന്നര പവന്റെ മാലയുമാണ് ആകെയുള്ള പിടിവള്ളി… ഇതല്ലാതെ വേറെ വഴിയില്ല….. ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലത് ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലത്തേക്കുള്ള ഒരാത്രയാണ്.. വേറെ വഴിയില്ലാത്തതു കൊണ്ടാ…ക്ഷെമിക്കണേ അച്ഛാ….. മനസ്സിൽ എല്ലാവരോടും മാപ് പറഞ്ഞു കൊണ്ട് റൂമിന്റെ വാതിൽ … Read more

നിന്നോളം ~ ഭാഗം 12 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… സരസു വിന് തല പെരുകുന്നത് പോലെ തോന്നി…. കുളപ്പടവിൽ ഒരേ പടിക്ക് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടവൾ ഏറ്റവും മുകളിലെ പടിയിൽ രണ്ടു വശത്തായി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അഭിയേയും അനുവിനെയും കൂർപ്പിച്ചു നോക്കി… “ഇങ്ങനെ നോക്കാതെ പെണ്ണെ ഇപ്പോ നിന്നെക്കണ്ടാ ജഗചമ്മയെ പോലുണ്ട്…. “ഏത് ജഗചമ്മ…. അനു നെറ്റി ചുളിച്ചു “ഹാ മറ്റേ അരുന്ധതി സിനിമയിലെ അനുഷ്ക.ടെ ഡബിൾ ക്യാരക്റ്റർ “വോ…. “ഇങ്ങനെങ്കിൽ ആ പരട്ട പശുപതിയെ പോലെ നിങ്ങൾ … Read more

നിന്നോളം ~ ഭാഗം 11 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മ ഇത് ന്തോന്നൊക്കെയാ ഇ വിളിച്ചു കൂവിയത്… വന്നവരെല്ലാം ശശിയായി പോയി കഴിഞ്ഞതും ആദി മഹേശ്വരിയോട് ചോദിച്ചു… സരസു അനുവും കോളേജിൽ പോയിരുന്നു… “എടാ മോനെ… ഞാൻ നിന്റെ അമ്മയല്ലേ എനിക്കറിഞ്ഞുടെ നിന്നെ…. അവര് സാധാമട്ടിൽ പറഞ്ഞു കൊണ്ട് ഇതെല്ലാം കണ്ടോണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അഭിയുടെ അടുത്തായി ഇരുന്നു… “എന്റെ മോഹനാമമേ മാമയെങ്കിലും ഇ അമ്മ പറയുന്നത് വിശ്വസിക്കരുത്….. ഞങ്ങൾ തമ്മില് അങ്ങനെയൊന്നും ഇല്ല… സത്യം…. ആദി മോഹനനെ നോക്കി … Read more

നിന്നോളം ~ ഭാഗം 10 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആ വന്നവരാരാണെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് അമ്പരപ്പ് തോന്നി…. വർഷങ്ങൾക്ക് ശേഷം ധാ പിണക്കമൊക്കെ മറന്നു ശങ്കരമാമന്റെ ബന്ധുക്കൾ എത്തിയിരിക്കുന്നു… പുള്ളി അവരെയൊക്കെ കണ്ടപ്പോ കുറച്ചു നേരം മസില് പിടിച്ചു നിന്നെങ്കിലും സ്നേഹത്തോടെയുള്ള മാമയുടെ ഏട്ടന്റെ ഒരു ആലിംഗത്തിൽ അതെല്ലാം അയന്നു…. അമ്മായിടെ മുഖം മാത്രം അത്ര തെളിഞില്ല….. അതെന്താവോ…. ഹാ… ഒന്നുല്ലെലും വർഷങ്ങൾക്ക് മുന്നേ പുള്ളികാരിയെ അംഗീകരിക്കാനുള്ള മടിയാണല്ലോ പ്രശ്നം ഇതുവരെ എത്തിച്ചത്….. പരിഭവം കാണും സ്വാഭാവികം….. ഞാൻ കുടുംബകാരുടെ … Read more

നിന്നോളം ~ ഭാഗം 09 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ആദി അസ്വസ്ഥനായിരുന്നു…. അപ്പോഴങ്ങനെ കൈകൊടുത്തു എന്നല്ലാതെ തന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടോ… അവനൊരു മനസിലൊരു ചിക്കിചികയൽ നടത്തി നോക്കി…. പ്രേതെകിച്ചു ഒന്നുമില്ല…. അവന് ദത്തനോട് ദേഷ്യം തോന്നി….. സ്വയം അങ് എല്ലാം തീരുമാനിപ്പിച്ചുറച്ചു പോയി….. തന്റെ കാര്യം പോട്ടെ… അനുവിനോടെങ്കിലും അവനിതിനെ പറ്റി ചോയ്ച്ചുകൂടായിരുന്നോ… അവളുടെ ഇഷ്ടം എന്താണെന്നറിയാതെ അവന്റെ പൊട്ടത്തരത്തിന് ഞാനും വാക്ക് കൊടുത്തത് തന്നെ വലിയ തെറ്റ്.. ഇങ്ങനെ സ്വന്തം ഇഷ്ടം മാത്രം നോക്കി … Read more

നിന്നോളം ~ ഭാഗം 08 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… മുകളിലേക്ക് പോയി കുറെ നേരമായിട്ടും ആദിയുടെ വിവരമൊന്നും കാണാഞ്ഞു ചെന്ന് നോക്കിയ ദത്തൻ കണ്ടത് നാട്ടുകാരുടെ കൈയൂഞ്ഞാലിൽ ആടി തിമിർക്കുന്നവനെയാണ്…. “ആദി…. ടാ…. “അയ്യോ… ദത്താ… എന്നെ രെക്ഷിക്കടാ… ആദി കിട്ടിയ ഗ്യാപ്പിൽ അവനോട് വിളിച്ചു പറഞ്ഞു “എന്താ… എന്താ.. പ്രശ്നം.. “എന്താ പ്രശ്നമെന്നോ…ഇവനുണ്ടല്ലോ…. പെണ്പിള്ളേരുടെ ടോയ്‌ലെറ്റിൽ കേറി എത്തി നോക്കലാ പണി… അതും പോരാഞ്ഞിട്ട് രക്ഷപെടാൻ വേണ്ടി ഒരു കള്ള കഥയും ഇവനുണ്ടാക്കി… “ങേ…. എന്തോന്നാടാ ഇതൊക്കെ… ദത്തൻ അവനെ … Read more

നിന്നോളം ~ ഭാഗം 07 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ദത്തേട്ടൻ എന്തറിഞ്ഞിട്ടാണ് അവളെ കുറ്റം പറയുന്നത്…. “അറിഞ്ഞടുത്തോളം മതി…ഇനി ഒന്നും അറിയണ്ട അവൻ നീരസത്തോടെ പറഞ്ഞു “അറിയണം…. കാര്യം അറിയാതെ അവളെ കുറ്റപ്പെടുത്തരുത്… അവളന്നു ഹോട്ടലിൽ വന്നത് ഞാൻ വിളിച്ചിട്ടാണ് എനിക്ക് കൂട്ടായിട്ടാണ്…. ഞങ്ങളുടെ പാർട്ടി അനാഥാലയത്തിലെ കുട്ടികൾക്ക് ഉച്ചയൂണ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഡോനെഷൻ വാങ്ങിച്ചെടുക്കാൻ വേണ്ടി…. അമ്മയോട് പറഞ്ഞിട്ടാണ് ഞങ്ങളിവിടെ പോയത്….. സംശയം ഉണ്ടെങ്കിൽ അമ്മയോട് തന്നെ ചോദിച്ചു നോക്ക്… തന്റടുത്തു നിൽക്കുന്ന ദേവുമ്മയ്ക്ക് നേരെ അവൾ വിരൽ ചൂണ്ടവേ … Read more

നിന്നോളം ~ ഭാഗം 06 – എഴുത്ത്: രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ഉണരൂ വേഗം നീ സുമ റാണി… വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ ആ……. കാളരാഗം കേട്ടപ്പഴേ ആളെ മനസിലായൊണ്ട് ഇരിപ്പ് വശം ഒന്നൂഹിച്ചു ഒരു ചവിട്ട് കൊടുത്തു കൊണ്ട് സരസു തിരിഞ്ഞു കിടന്നു… “എടി സരസമ്മേ…. കോളേജിൽ പോകണ്ടേ… സരസു ചാടിയെഴുന്നേറ്റു….. തറയിൽ നിന്ന് കട്ടിലിലേക്ക് പിൻഭാഗം ഉറപ്പിക്കാൻ ഉദ്ദേശിക്കുന്ന അഭിക്ക് ഒരു ചവിട്ട് കൂടി കൊടുത്തു.. “എന്റമ്മേ… ഇങ്ങനെ പോയാൽ എന്റെ പിള്ളേർക്ക് അച്ഛനില്ലാതായി പോവുമല്ലോ.. അഭി തറയിൽ … Read more