സഫിയയുടെ ഭർത്താവിന്റെ വീട്ടുകാർ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും കുറ്റപ്പെടുത്തുന്ന നോട്ടം സഫീക്ക് നേരെ ആയിരുന്നു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് നടന്നു…..

എഴുത്ത്:-നാജില “” എനിക്കിനി അയാളുടെ കൂടെ ജീവിക്കാൻ പറ്റില്ല!!”” അതും പറഞ്ഞ് മകൾ വീട്ടിലേക്ക് തിരിച്ചുവന്നത് കണ്ട് അവളുടെ ഉപ്പയും ഉമ്മയും പരിഭ്രമിച്ചു… കഴുത്തിലും കയ്യിലും നിറയെ സ്വർണ്ണവും കൊടുത്ത് നാടുമുഴുവൻ വിളിച്ചുകൂട്ടി സദ്യയും കൊടുത്ത് കല്യാണം കഴിപ്പിച്ചു വിട്ടതാണ് അവളെ….എന്നിട്ടിപ്പോ മാസം മൂന്നു തികഞ്ഞിട്ടില്ല അതിനുമുമ്പ് അവൾ വീട്ടിലേക്ക് തന്നെ തിരിച്ചു വന്നിട്ട് പറയുന്നു ഇനി അവൾക്ക് അങ്ങോട്ടേക്ക് തിരിച്ചു പോകാൻ പറ്റില്ല ഈ ബന്ധം വേണ്ട എന്നൊക്കെ… എന്താണ് കാരണം എന്ന് ചോദിച്ചെങ്കിലും എല്ലാവരും … Read more