ചെകുത്താന്റെ പെണ്ണ് ~ ഭാഗം 04 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ……. ഒരു ഭ്രാന്തനെ പോലെ അവൻ അലറി… വേഗം തന്നെ അവൻ അവിടെ നിന്നു ബുള്ളറ്റ് എടുത്ത് ചീറി പാഞ്ഞു…. എന്താണെന്ന് മനസിലാകാതെ എല്ലാവരും ഞെട്ടി തരിച്ചു നിൽപ്പാണ്… ആകെ നിശബ്ദത….. നിശബ്ദത ഭഞ്ജിച് കൊണ്ട് അവൾ ചോദിച്ചു…. മുത്തശ്ശി… ആരാ… ഈ സഞ്ജു…. സഞ്ജന… സുഭദ്ര ഒന്ന് ഞെട്ടി…എങ്കിലും അവർ അത് പുറത്ത് കാണിച്ചില്ല….ആ… എനിക്ക് അറിയില്ല മോളെ… എനിക്കും…. എനിക്കും ഒന്നും മനസിലാകുന്നില്ല… ************************* “ഹരി “…ഹൈവേയിലൂടെ ചീറി … Read more

ചെകുത്താന്റെ പെണ്ണ് ~ ഭാഗം 03 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… …പുറത്ത് എന്തായിരിക്കും… ബുള്ളറ്റിന്റെ ശബ്ദം നിലച്ചിട്ടുണ്ട്… അവൾ ഡോർ ന്റെ ഓരം ചേർന്ന് കാതോർത്തു നിന്നു…. ഇനി ഹരിയേട്ടൻ ആണോ അത്.. അതായിരിക്കുമോ അവർ ഭയന്നത്…അതുകൊണ്ടാണോ എന്നെ അവിടെ നിന്നു മാറ്റിയത്…… അതെ ഹരിയേട്ടൻ ആയിരിക്കും…….. അവളുടെ ഹൃദയം അവളുടെ നിയന്ത്രണങ്ങൾക് അതീതമായി പെരുമ്പറ കൊട്ടി തുടങ്ങി…… ശ്വാസത്തിന്റെ ഗതി മാറി….. പുറത്ത് എന്തക്കയോ തട്ടി മറിയുന്ന ശബ്ദം.. ഗ്ലാസുകൾ ഉടയുന്നു..ആരോ വലിച്ചെറിയുകയാണ്… “തള്ളേ “……ഞാൻ ചോദിച്ച കാശ് തരാൻ നിങ്ങളുടെ … Read more

ചെകുത്താന്റെ പെണ്ണ് ~ ഭാഗം 02 ~ എഴുത്ത് : മിഴി മോഹന

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അമ്മൂട്ടിക് ആകെ ഒരു ഭയം ആണ് തോന്നുന്നത് അവൾ പതുകെ കാർ ന്റെ അടുത്ത് ചെന്ന് നോക്കി. അതിൽ ഒന്ന് തൊട്ടു..ആദ്യായിട്ടാണെ ഇങ്ങനത്തെ വല്യ കാർ കാണുന്നേ അപ്പൊ ഒരു ആകാംഷ.. അപ്പോഴാണ് അവൾ ശ്രദ്ധിച്ചേ കാറിൽ ചാരി ഒരാൾ നിക്കുന്നു അല്പം പ്രായം ഉണ്ട് ഒരു 50 വയസ് മുകളിൽ. കണ്ടിട്ട് ഡ്രൈവർ ആണന്നു തോന്നുന്നു.. അയാളെ ഒന്ന് നോക്കി അവൾ ഉമ്മറത്തേക് കേറി. മോളു വന്നോ അച്ഛൻ ആണ്. … Read more

ചെകുത്താന്റെ പെണ്ണ് ~ ഭാഗം 01 ~ എഴുത്ത് : മിഴി മോഹന

“അമ്മൂട്ടീ “ഇന്ന് താമസിച്ചോ രാഘവൻമാമയാണ് ചോദിച്ചത്. ശരിയാണ് ഞാനിന്നു ഒരുപാട് താമസിച്ചു സാധാരണ നാരായണേട്ടന്റെ കടയിൽ പാല് കൊടുത്തു വരുമ്പോ രാഘവമ്മാമ വണ്ടി കഴുകാൻ തുടങ്ങുന്നേ ഉള്ളായിരിക്കും ഇതിപ്പോ എല്ലാം കഴിഞ്ഞു കാതുമ്പിയെ പൊട്ടു തൊടിച്ചു സുന്ദരി ആക്കി കഴിഞ്ഞു.”ഹാ”പറഞ്ഞില്ലല്ലോ ഇത് കാത്തുമ്പി ഓട്ടോ ആണ് ഈ ഗ്രാമത്തിന്റെ ഏക ആശ്രയം. ആ ഇന്ന് താമസിച്ചു പോയി മാമ. അമ്മക് തീരെ വയ്യ ഞാനും ശ്രീക്കുട്ടി കൂടാ അമ്മിണിയെ കറന്നത് അതിന്റെ ഒരു കുറുമ്പ് ഉണ്ടായിരുന്നു അവൾക് … Read more