അന്നാണ് ആദ്യമായി ഞാൻ രാജേട്ടനെ കാണുന്നത്… ആ കുട്ടിയുടെ ആരോ ആണെന്നാണ് ഞാൻ കരുതിയത്…””മോളാണോ?? എന്ന് പോയ കുഞ്ഞിനെ ചൂണ്ടി ചോദിച്ചു…

രചന: – കൃഷ്ണ… രാജേട്ടന് ആദരാജ്ഞലികൾ എന്ന് കണ്ട ഷോക്കിലാണ് ഞാൻ എത്തിയത്… ഓട്ടോയിൽ ഒരു ദൂര ഓട്ടം കഴിഞ്ഞു എത്തിയതായിരുന്നു…. വാർത്ത കണ്ടപ്പോൾ തന്നെ നെഞ്ച് ഉരുകി…. . രാജേട്ടൻ…., മണലാരണ്യത്തിലെ ഉദ്യോഗം കഴിഞ്ഞു എത്തിയതാണ് രാജേട്ടൻ…. പിന്നെ അറിയപ്പെടുന്നത് നാട്ടുകാർക്കെല്ലാം വലിയ ഉപകാരി എന്ന നിലയിലായിരുന്നു…. പണത്തിന് അത്യാവശ്യം വന്നാൽ…. ആക്സിഡന്റ് ആയാൽ ആശുപത്രിയിലെത്തിക്കാൻ… രക്തം ദാനം ചെയ്യാൻ..എല്ലാത്തിനും രാജേട്ടൻ മുമ്പിൽ തന്നെ ഉണ്ടാകും… ഒടുവിൽ ജനങ്ങൾ രാജേട്ടൻ എന്ന പേരിന് സ്നേഹം എന്നൊരു … Read more

“”വേണേൽ ഏതേലും ചെറുക്കനെ കണ്ടു പിടിച്ചാൽ കല്യാണത്തിന് സഹായിക്കാം എന്നൊരു മഹാ മനസ്കത കൂടെ ദേവന്റെ അമ്മ അവളോട് കാട്ടി…

രചന: – കൃഷ്ണ ആൽ തറയിൽ കാത്തു നിന്നവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ നടന്നു ശിവദ…. അത് കണ്ടു ദേവൻ വല്ലാണ്ടായി… “””ഡീ ശിവ “” എന്ന് വിളിച്ചു പുറകെ ചെന്നു.. വിളി കേട്ടതു കൊണ്ട് അവൾ നടത്തം ഒന്ന് പതുക്കെ ആക്കിയിരുന്നു… “”ഞാൻ കാത്തുനിന്നത് കണ്ടില്ലെടീ “”” എന്ന് ദേഷ്യത്തോടെ ചോദിക്കുന്നവനോട് “”ഞാൻ ശ്രെദ്ധിച്ചില്ല “” എന്നവൾ പറഞ്ഞത് കേട്ട് ദേവൻ അത്ഭുതത്തോടെ നോക്കി… “”എന്റെ ശിവ തന്നെ ആണോ ഇത് പറയണേ… എത്താൻ … Read more