കിലുക്കാംപെട്ടി ~ ഭാഗം 05, എഴുത്ത്: ശിഥി
ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… താഴെ നിർത്തിയതും കണ്ടു കണ്ണ് തള്ളി നിൽക്കണ മീനുവിനെ… ഇവൾ എന്താ ഇങ്ങനെ നിൽക്കണേ… പിന്നെയാ മനസ്സിലായെ മീനു അല്ല അവളെ പൊക്കിയെ എന്ന്… അപ്പൊ എന്നെ ആരാ പൊക്കിയത്… മാളു തിരിഞ്ഞു നോക്കി.ദേ നിൽക്കുന്നു മനു..ഇങ്ങേർ അണോ പൊക്കിയെ… മാളു സംശയിച്ചു മനുനെ നോക്കി “കണ്ട തോന്നില്ലേലും നല്ല വെയിറ്റ് ഉണ്ട് ട്ടോ..” മനു പറഞ്ഞപ്പോൾ ഉറപ്പായി അവനാണ് പൊക്കിയതെന്ന് പോരാത്തതിന് അവന്റെ കൈ ഇപ്പോളും അവളുടെ … Read more