ആദ്യമൊക്കെ എതിർപ്പ് തോന്നിയെങ്കിലും പേരറിയാത്ത ഒരു സുഖം അവന്റെ സ്പർശനത്തിൽ അവൾ അനുഭവിച്ചു തുടങ്ങി. അവളുടെ ചുണ്ടുകളെ താലോലിച്ചു കൊണ്ടിരുന്ന അവന്റെ അധരങ്ങളിൽ നിന്നും താഴേക്ക് അരിച്ചിറങ്ങി…..

എഴുതിയത്: – ഐഷു ആദ്യരാത്രി പാലുമായി മേഖ മുറിയിലേക്ക് വരുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നില്ല. പാൽ ഗ്ലാസ്‌ മേശപ്പുറത്ത് വച്ചിട്ട് വാതിൽ ചാരി അവൾ കട്ടിലിൽ വന്ന് ഇരുന്നു. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥയായ മേഖ കല്യാണം കഴിയുന്നതു വരെ അപ്പച്ചിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. അപ്പച്ചിയുടെ വീടിന് തൊട്ടടുത്തുള്ള ഒരു പെൺകുട്ടിയെ പെണ്ണു കാണാൻ വന്ന ഹരി മേഖയെ കണ്ട് ഇഷ്ടപ്പെട്ട് അവിടെ ചെന്ന് പെണ്ണ് ചോദിച്ചതാണ്.. ഹാരിക്ക് ബിസിനസാണ്. അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ … Read more