സ്നേഹിച്ചവൻ ചതിച്ചപ്പോൾ, ഒരു കാര്യം മാത്രമേ മേരി ആഗ്രഹിച്ചിരുന്നുള്ളൂ നാട്ടിൽ ആരും തന്റെ അവസ്ഥ അറിയരുത് എന്ന്……

എഴുത്ത്:- ആനി “”” നമ്മുടെ വറീതേട്ടന്റെ മോളില്ലിയോ മേരി അവൾ ഇന്നലെ തൂ iങ്ങിമരിച്ചു എന്ന്!!!! രാവിലെ തന്നെ കുഞ്ഞപ്പൻ കവലയിൽ നിന്ന് അറിഞ്ഞ ന്യൂസ് ആണ് അത് ചൂടോടെ കൊണ്ടുവന്നു വീട്ടിൽ പെമ്പറന്നോത്തിയോട് പറഞ്ഞു… “” ഓ വലിയ നിലയിൽ ആയപ്പോൾ അവൾക്ക് നാടും നാട്ടുകാരും വീടും വീട്ടുകാരും ഒന്നും വേണ്ടായിരുന്നു പത്രാസിന് കിട്ടിയതാവും!!”” എന്ന് പറഞ്ഞ് അയാൾ പറഞ്ഞ വാർത്തയെ പുച്ഛിച്ചുതള്ളി ത്രേസ്യ.. അപ്പോഴേക്കും മേരിയുടെ ജീവനില്ലാത്ത ശരീരവും വഹിച്ചുകൊണ്ട് ഒരു ആംബുലൻസ് ആ … Read more

പ്ലീസ് മാലതി ഇവിടെവച്ച് നമ്മൾ , എന്ത് ചെയ്താലും ആരും അറിയാൻ പോകുന്നില്ല ജീവിതം ആസ്വദിക്കാനുള്ളതാണ് അത് ആദ്യം മനസ്സിലാക്ക്…….

എഴുത്ത്:- ആനി ഒരു ഒഫീഷ്യൽ ടൂർ ഉണ്ട് എന്ന് അറിയിച്ചതും, മാലതി വീട്ടിൽ വന്ന് ഭർത്താവിനോട് പറഞ്ഞു.. രണ്ടു പെൺമക്കളാണ് അവർ രണ്ടുപേരും കോളേജിൽ പഠിക്കുന്നു ഒരാൾ എൻജിനീയറിങ് ഫൈനലിയർ ആണ് മറ്റേയാൾ മെഡിസിന് ഫസ്റ്റ് ഇയർ ആണ്… ഭർത്താവ് രവീന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ഇനി രണ്ടു മൂന്നു വർഷം കൂടിയേ ഉള്ളൂ റിട്ടർഡ് ആവാൻ.. മാലതി വർക്ക് ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് അത്യാവശ്യം നല്ല സാലറി ഉള്ളതുകൊണ്ടുതന്നെയാണ് ആ ജോലി അവർ വേണ്ട … Read more

മഞ്ഞ ചുരിദാറൊക്കെ ഇട്ട്, ഒരു അടിപൊളി പീസ് ഇനി അപ്‌റോച് ചെയ്യുമ്പോൾ അവർക്ക് താല്പര്യം കൂടി ഉണ്ടെങ്കിൽ ഈ പോക്ക് അവിസ്മരണീയമായ ഒന്നായിരിക്കും…

എഴുത്ത്:- ആനി മൂന്നുദിവസത്തെ ലീവിന് ശേഷം തിരിച്ച് ബാംഗ്ലൂരിലേക്ക് തന്നെ പോവുകയാണ് ജീവൻ.. അവിടെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്… ഇടയ്ക്ക് അമ്മയ്ക്ക് കാണണം എന്ന് തോന്നുമ്പോൾ അയാളെ വിളിക്കും, അന്നേരം ഇതുപോലെ രണ്ടു മൂന്നു ദിവസം ഒന്നിച്ച് ലീവ് കിട്ടുമ്പോൾ വീട്ടിലേക്ക് വരും പിന്നെ തിരിച്ചു ഇങ്ങോട്ട് ജോലി സ്ഥലത്തേക്ക് വീട്ടിലേക്ക് വരുമ്പോൾ അമ്മ ഇഷ്ടപ്പെട്ടതെല്ലാം തയ്യാറാക്കി കാത്തിരിക്കുന്നുണ്ടാകും… പഠനം കഴിഞ്ഞ് ജോലിക്കായി ബാംഗ്ലൂരിലുള്ള കമ്പനികളിൽ അപ്ലൈ ചെയ്യുമ്പോൾ ഒന്ന് അടിച്ചുപൊളിക്കണം എന്ന് തന്നെയായിരുന്നു … Read more