നാട്ട്കാര് എന്ത് പറഞ്ഞാലും അമ്മായിക്ക് എന്താ…. അത് നിങ്ങളെ ആരെയും ബാധിക്കുന്ന കാര്യം അല്ലല്ലോ പിന്നെന്താ കുഴപ്പം……

എഴുത്ത്:-ആദിവിച്ചു ബലമായി തന്നിലേക്കമiരുന്നവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടവൾ ഉറക്കെ അലറിവിളിച്ചു. എന്നാൽ ആ ശബ്‍ദം തന്റെ തൊണ്ടക്കുഴിവിട്ട് പുറത്തേക്ക് വരുന്നില്ലെന്ന് കണ്ടവൾ  എന്ത് ചെയ്യണം എന്നറിയാതെ കണ്ണുകൾ മുറുക്കി അടച്ചു. ഇരുസൈഡിലൂടെയും ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലിട്ടൊഴുകിക്കൊണ്ട് അവളുടെ മുടിയിഴകൾക്കിടയിൽ പടർന്നിറങ്ങി. ഇതേസമയമവൻ അവളുടെ കഴുത്തിടുക്കിൽ ഭ്രാന്തമായി മുഖമിട്ട്ഉരയ്ക്കുന്നുണ്ടായിരുന്നു. അവളിൽ നിന്നുയരുന്ന ഗന്ധവും വേദനയോടെയുള്ള അവളുടെ ക രച്ചിലും ഹരമായി തോന്നിയവൻ അവളുടെ കൈത്തണ്ടയിൽ അമർത്തികടിച്ചു. വേദനയോടെ അലറികരഞ്ഞുകൊണ്ടവൾ ഉറക്കത്തിൽ നിന്നും ഞെട്ടിഉണർന്നു. താനിപ്പോൾ തന്റെ വീട്ടിൽ തന്റെമാത്രം മുറിയിലാണെന്ന് … Read more

എന്തിനാമോളേ നീയിപ്പോ ഇങ്ങനെ വേദനിയ്ക്കുന്നേ. പറഞ്ഞതല്ലേ ഞങ്ങളെല്ലാം നിന്നോടിത് ചെയ്യരുതെന്ന്. അവസാനം നീ….കരയേണ്ടി വരുമെന്ന് അന്നേ പറഞ്ഞതല്ലേ ഞങ്ങളൊക്കെ……

എഴുത്ത്:-ആദി വിച്ചു എന്തിനാമോളേനീയിപ്പോഇങ്ങനെ വേദനിയ്ക്കുന്നേ…? പറഞ്ഞതല്ലേഞങ്ങളെല്ലാംനിന്നോടിത് ചെയ്യരുതെന്ന്അവസാനംനീ…. കരയേണ്ടി വരുമെന്ന്അന്നേപറഞ്ഞതല്ലേഞങ്ങളൊക്കെ. ഹേയ്… ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ… ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ ല്ലേ….. ഏട്ടാ ഞാൻ….. മോളേ…. ഞാൻ നിന്നെകുറ്റപ്പെടുത്തിയതല്ല നീ എന്റെ അനിയത്തിയാ….. ആ… നീ ഇങ്ങനെ ഉരുകുന്നത് കാണാൻ ഈ… ഏട്ടന് വയ്യെടാ….. ഇനിയാർക്കും കുiത്തി നോവിക്കുവാൻ നിന്നെ ഏട്ടൻ വിട്ടു കൊടുക്കില്ല… ഏട്ടന്റെ … Read more