എന്റദൈവമേ ഇവൾ ഇതെന്ത് സാധനം ഇന്നലെ ചീവീട് പോലെ കിടന്നലച്ചിട്ട് പാവം എനിക്കൊന്ന് മിണ്ടാൻ പോലും സമയം തരാതെ ഫോൺ വച്ചിട്ട് പോയവളാ……
രചന: അഭിരാമി അഭി ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്. അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല. ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു വരുന്നുണ്ട് കുരിപ്പ്. എന്നെ കണ്ടപ്പോഴേ പെണ്ണ് ചിരിക്കാൻ തുടങ്ങി. അവളുടെ കവിളിൽ വിരിഞ്ഞ ആ നുണക്കുഴികൾ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യമെല്ലാം എവിടെയോ പോയ് മറഞ്ഞു. എങ്കിലും മൈൻഡ് ചെയ്യാതെ ഞാൻ അവിടെത്തന്നെ നിന്നു. ” ഇതെന്താ മാഷേ … Read more