തീരുമാനം എടുക്കാൻ എനിക്കു സമയം വേണം.. ഈ രാത്രി ഇരുട്ടി വെളുക്കും മുന്നേ.. ഞാൻ മറുപടി നൽകാം……

നിൻവഴിയിൽ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ചോദിച്ചത് കേട്ടില്ലേ.. ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്..” പല്ലവിയുടെ ചോദ്യം കേട്ട് അഖിലേഷ് ഒന്ന് ഞെട്ടി… “പ്രണയിക്കാത്തവർ ആരാണ് ഉള്ളത്.. ഞാനും പ്രണയിച്ചിട്ടുണ്ട്..” അഖിലേഷ് ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.. “ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ.. പ്രണയം കൊണ്ട്…” “ഞാൻ ആരെയും തേച്ചിട്ടില്ലാ.. പക്ഷെ എനിക്ക് പ്രണയിക്കാൻ ഇഷ്ടാണ്..” “ആഹാ… അപ്പൊ ഇതിൽ മാസ്റ്റർ ഡിഗ്രി ഉണ്ട് അല്ലേ..” പല്ലവി ചോദിച്ചു.. “ഇല്ല… എന്റെ … Read more

അല്ലേലും കൊറേ ഞരമ്പുകൾ ഉണ്ടാവുമല്ലോ എവിടേം…ഞാൻ ഇത് കംപ്ലയിന്റ് ചെയ്യും.. അവൾ വീണ്ടും അലറി വിളിച്ചു…..

ചിലരെങ്കിലും.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..”.സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു.. “ചേച്ചിയോ.. ആരാ നിന്റെ ചേച്ചി..”.ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അനന്തുവിനെ ഇരുത്തി നോക്കി കൊണ്ട് അവൾ ചോദിച്ചു.. “അതല്ല…ഇവിടെ ഈ ഒരു സീറ്റ് മാത്രമേ ഒഴിവുള്ളു.. മുന്നിൽ സ്ത്രീകളുടെ സീറ്റിൽ ഒരെണ്ണം ഒഴിവുണ്ട്.. അതാണ് … Read more

അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്.. ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു……

പറയാൻഇനിയുമേറേ.. Story written by Unni K Parthan “അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണമെന്ന്..” ദേവിക സാരി തലപ്പ് കൊണ്ട് മിഴികൾ തുടച്ചു അടുക്കള പടിയിൽ ഇരിന്നു ഗോമതിയേ നോക്കി പറഞ്ഞു.. “ദേ.. പെണ്ണേ ഒരൊറ്റ കീറങ്ങു ഞാൻ വെച്ച് തരും..” കയ്യിൽ കിട്ടിയ തവിയെടുത്തു ദേവികിയുടെ നേർക്ക് ഓങ്ങി ഗോമതി.. “ആ.. കൊ ല്ല്…എല്ലാരും കൂടി എന്നങ്ങു കൊ ല്ല്…ഞാൻ അല്ലെ എല്ലാർക്കും ബാധ്യത..” ദേവിക ഒന്നുടെ വിമ്മി കൊണ്ട് പറഞ്ഞു.. … Read more

നല്ലൊരു വിഷു ആയിട്ട് കേറി വരാൻ കണ്ടൊരു നേരം.. മാരണംമൂക്കിള ഒലിപ്പിച്ചു ഉമ്മറ പടിയിലേക്ക് കയറിയ അവനെ നോക്കി സുഭദ്ര.. പല്ലിറുമ്മി പറഞ്ഞു……

ഇന്നലെകൾ Story written by Unni K Parthan വള്ളി നിക്കർ ഇട്ട്.. തേഞ്ഞു തീർന്ന ചെരിപ്പും.. ബട്ടൻസ് പൊട്ടിയ ഷർട്ടുമിട്ട്കേ റി വരുന്ന അവനെ കണ്ട് എല്ലാരും മുഖം തിരിച്ചു.. നല്ലൊരു വിഷു ആയിട്ട് കേറി വരാൻ കണ്ടൊരു നേരം.. മാരണം മൂക്കിള ഒലിപ്പിച്ചു ഉമ്മറ പടിയിലേക്ക് കയറിയ അവനെ നോക്കി സുഭദ്ര.. പല്ലിറുമ്മി പറഞ്ഞു… വയർ വല്ലാതെ ചുളുങ്ങിയിരുന്നു അവന്റെ….പക്ഷെ മുഖത്തു പുഞ്ചിരി മായാതെ കാത്തു സൂക്ഷിച്ചു അവൻ….അവൻ എല്ലാരേയും ചുറ്റിനും നോക്കി….അമ്മാവൻ, അമ്മായി … Read more

വേണ്ടാ.. അമ്മ ഇനി ഒന്നും പറഞ്ഞു ന്യായികരിക്കാൻ ശ്രമിക്കേണ്ട..” ജാനകിയെ പറയാൻ അനുവദിക്കാതെ ചാരു ഇടയിൽ കയറി പറഞ്ഞു.. അവളുടെ ശബ്ദം……

നിന്റെനിഴലായ് Story written by Unni K Parthan “അമ്മക്ക് ആരോടെങ്കിലും പ്രണയമുണ്ടോ…” ചാരുവിന്റെ ചോദ്യം കേട്ട് ടിവിയിൽ നിന്നും മുഖം തിരിച്ചു മെല്ലേ ജാനകി ചാരുവിനെ നോക്കി.. “ഉണ്ടെങ്കിൽ.. “പുഞ്ചിരിയോടെ കൂസലില്ലാതെയുള്ള അമ്മയുടെ മറുപടി കേട്ട് ചാരുവിന്റെ ഉള്ളൊന്ന് പിടച്ചു.. “ന്തേ… ഇപ്പൊ ചാരുമോൾക്ക് ഇങ്ങനെ ഒരു തോന്നൽ.. കോളേജിലെ ഫ്രണ്ട്സിന്റെ അമ്മമാരിൽ ആർക്കേലും ഉണ്ടോ ഇങ്ങനെ..” ചുണ്ടിലേ ചിരി മായാതെ ജാനകി വീണ്ടും ചോദിച്ചു… “ഇല്ല.. ” ചാരുവിന്റെ ശബ്ദം നേർത്തു.. “പിന്നേ…” “അമ്മയുടെ … Read more

എന്നെ അടുത്തുള്ള പോലീസ്റ്റേഷനിൽ എത്തിക്കുമോ..”കാറിന്റെ മുന്നിലേക്ക് കേറി നിന്നു കൈ കാണിച്ചു നിർത്തി ശബരി……

യാത്രപറയാതേ.. Story written by Unni K Parthan “എന്നെ അടുത്തുള്ള പോലീസ്റ്റേഷനിൽ എത്തിക്കുമോ..”കാറിന്റെ മുന്നിലേക്ക് കേറി നിന്നു കൈ കാണിച്ചു നിർത്തി ശബരി ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി ചോദിച്ചത് കേട്ട് പ്രഭ ശബരിയേ നോക്കി ചിരിച്ചു.. “അതിനു ഇങ്ങനെ നടു റോഡിൽ കിടന്നു സർക്കസ് കാണിക്കണോ..അരികിൽ നിന്നു കൈ കാണിച്ചാൽ പോരേ..” അൽപ്പം നീരസത്തോടെ പ്രഭ ചോദിച്ചു.. “പെണ്ണായിരുന്നോ… സോറി.. പൊയ്ക്കോളൂ ട്ടാ..” “എന്തേ.. ഇയ്യാള് പെണ്ണുങ്ങൾ ഓടിക്കുന്ന വണ്ടിയിൽ കേറില്ലേ…” പ്രഭയുടെ മറുപടി കേട്ട് … Read more

ഒന്നൂല്യ.. മോൾക്ക് നോക്കാൻ കഴിയില്ലങ്കിൽ അമ്മ നോക്കിക്കോളാം..ഇങ്ങനെ ഇട്ടെറിഞ്ഞു പോകാൻ ഞാൻ സമ്മതിക്കില്ല..” ഇത്തവണ……..

കാലംവിധിപറയുമ്പോൾ Story written by Unni K Parthan “ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നേൽ ഇങ്ങനെ ഞങ്ങൾ നരകിച്ചു ജീവിക്കേണ്ടി വരില്ല ല്ലേ അമ്മാമേ.” എഴു വയസുകാരൻ കാശിയുടെ ചോദ്യം കേട്ട് മാലിനിയുടെ ഉള്ളം പൊള്ളി.. ചോറുരുള കൈയ്യിൽ ഇരുന്ന് ഒന്ന് വിറച്ചു.. “ന്തെ.. ന്റെ കുഞ്ഞിന് അങ്ങനെ ഒരു ചിന്ത..” “അമ്മയ്ക്ക് ഞങ്ങളെ നോക്കാൻ നേരമില്ലലോ.. അമ്മാമ കൂടെ പോയ.. പിന്നെ ഞങ്ങള് തനിച്ചാകും..” ഉമ്മറത്തെ സിമന്റ് തറയിൽ ഓടി കളിക്കുന്ന മാളുവിനെ നോക്കി കാശി പറഞ്ഞപ്പോൾ … Read more