മറ്റു പെൺകുട്ടികൾ ആയാളുടെ പേര് പറയുമ്പോൾ എന്തിന് എന്നറിയാതെ ഒരു കുശുമ്പ് അവളുടെ ഉള്ളിൽ വന്നു….

Story by JK എനിക്ക് അയാളെ മറക്കാൻ കഴിയില്ല അച്ഛാ…..ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ???””””‘ എന്ന് പറഞ്ഞ് ഗീതു പൊട്ടിക്കരഞ്ഞു… അത് കേട്ടപ്പോൾ, രാജശേഖരന് കൂടുതൽ ദേഷ്യം വന്നു.. ഒരു ചാൻസ് കൂടി അവൾക്ക് കൊടുത്തു ആലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ… രാജശേഖരൻ എറിഞ്ഞു പൊട്ടിച്ച ഫോൺ അവൾ കയ്യിലെടുത്തു… അത് സ്വിച്ച് ഓൺ ചെയ്തു നോക്കി.. ഡിസ്പ്ലേ പോയിരിക്കുന്നു.. എന്നിട്ടും മെല്ലെ തപ്പിത്തടഞ്ഞ് ആ നമ്പർ വിളിച്ചു നോക്കി… വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല… കട്ടിലിൽ കിടന്നുറങ്ങുന്ന തന്റെ … Read more

അത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ ജോലിയിലേക്ക് കടന്നപ്പോൾ അവന് സങ്കടം തോന്നി…..

അവഗണന – Story by ആമി ” ആമീ.. ഒരു ഗ്ലാസ്‌ വെള്ളം തന്നേ.. “ ഉമ്മറത്തു നിന്ന് അനിൽ വിളിച്ചു പറയുന്നത് കേട്ട് ആമി ഒരു ഗ്ലാസ് വെള്ളവുമായി അവിടേക്ക് ചെന്നു. അവൾ ചെല്ലുമ്പോൾ അവൻ ഫോൺ നോക്കിയിരിക്കുകയായിരുന്നു. ” ദാ ചേട്ടാ വെള്ളം.. “ അവൾ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ ആ ഗ്ലാസ് കൈ നീട്ടി വാങ്ങി. പിന്നെയും ഫോണിൽ തോണ്ടുന്നത് തുടർന്നു കൊണ്ട് വെള്ളം കുടിച്ചു. അതിൽ നിന്ന് … Read more

അമ്മ പറഞ്ഞ വാക്കുകൾ ആണ് ശരി എന്ന് ആ നിമിഷം അവനു തോന്നി തുടങ്ങിയിരുന്നു..

പ്രവാസി ജീവിതം – Story by ആമി കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ശ്രീകല പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി. ” നീ എത്തിയോ..? അകത്തേക്ക് കയറു മോനെ.. “ സന്തോഷത്തോടെ അവർ മകനെ അകത്തേക്ക് സ്വീകരിച്ചു. ” സുഖല്ലേ അമ്മേ.. “ അവൻ ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു. “അമ്മയ്ക്ക് എന്താടാ ഇവിടെ ഒരു കുറവ്..? പക്ഷേ എന്റെ മോൻ നന്നായി ക്ഷീണിച്ചു. നീ … Read more

ഈയൊരു വിഷയത്തിൽ ഒന്നും പറയാനില്ല എന്ന് പറഞ്ഞ് അമ്മായിയമ്മ കുത്തി പറയുന്നത് തനിക്ക് മനസ്സിലാകുന്നില്ല

പ്രസവിക്കാത്തവൾ- Story by ആമി ” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. “ അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കുത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ.. ആ കൂട്ടത്തിൽ പെട്ടതാണ് ഈ നാണിയമ്മ. സംസാര വിഷയം എന്റെ ഗർഭം ഇല്ലായ്മയാണ്. കുറെ കാലമായി കേൾക്കുന്ന കാര്യമായത് കൊണ്ട് തന്നെ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. ” പറഞ്ഞിട്ടെന്താ കാര്യം ..? ഞാനെന്തെങ്കിലും … Read more

ഇങ്ങനെ പോവുകയാണെങ്കിൽ അധിക കാലം എനിക്ക് ആയുസ്സ് ഉണ്ടാകുമെന്ന് തോന്നുന്നില്ല

മക്കളെ വളർത്തുമ്പോൾ – Story by ആമി ” അമ്മേ.. എനിക്കൊരു ചായ.. “ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു. … Read more

ഞാനീ കുട്ടിയെ മുൻപ് കണ്ടിട്ട് ഒന്നുമില്ല. പക്ഷേ അതിന്റെ സ്വഭാവം അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.

Story by ആമി ” ഡാ.. നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ.. “ ഉച്ചയ്ക്ക് ടിവിയും കണ്ടിരിക്കുകയായിരുന്നു സുജിത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മ പറഞ്ഞു. ” ഫോട്ടോയോ..? എന്ത് ഫോട്ടോയാ അമ്മ..? “ അവൻ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ” ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ.. നിനക്ക് വിവാഹം നോക്കി തുടങ്ങാം എന്ന്. ഇതിപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ അയച്ചു കൊടുത്ത ഫോട്ടോയാണ്.അവിടെ അടുത്ത് എവിടെയോ ആണ് പെൺകുട്ടിയുടെ … Read more

അത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോകുമ്പോൾ തന്നെ ഇത്രയും പിന്തുണയ്ക്കുന്ന ഒരു കുടുംബത്തെ

ഈ നേരവും കടന്ന് പോകും – Story by ആമി ”  ജലജേ.. ജലജേ… “ ഉമ്മറത്തു നിന്ന് ഭർത്താവ് വിളിക്കുന്നത് കേട്ട് ജലജ വേഗത്തിൽ തന്നെ അടുക്കളയിൽ നിന്ന് അവിടേക്ക് ചെന്നു. ” എന്താ രാമേട്ടാ..എന്തിനാ ഇങ്ങനെ വിളിക്കുന്നത്..? എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ഉണ്ടെന്ന് രാമേട്ടനു അറിയില്ലേ..? ഇങ്ങനെ മിനിറ്റിന് മിനിറ്റിന് എന്നെ വിളിച്ചു കൊണ്ടിരുന്നിട്ട് സമയത്ത് ഊണ് റെഡിയായില്ലെങ്കിൽ അതിനും എനിക്ക് ആയിരിക്കും കുറ്റം.” തന്റെ ജോലിയിൽ തടസ്സം ചെയ്തതിന് ദേഷ്യപ്പെട്ട് കൊണ്ടാണ് … Read more

അവനെ വീണ്ടും ബെഡിലേക്ക് ചായ്ച്ചു കിടത്തി കൊണ്ട്, അവർ അവനെ ഒന്നു നോക്കി.

അമ്മ – Story by ആമി ” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട് ഇപ്പോൾ എന്തായി..? പനിയും പിടിച്ചു കിടപ്പിലായില്ലേ..? “ ഓരോന്ന് പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ടു ചുക്കുകാപ്പി ഉണ്ടാക്കുകയാണ് ഓമന. അപ്പോഴും അകത്തു നിന്ന് മകന്റെ വിങ്ങലോടെയുള്ള സ്വരം കേൾക്കാം. ” അമ്മേ.. ഒന്ന് … Read more

പക്ഷേ എന്റെ മനസ്സിൽ അവൾ ആണെന്ന് അവൾക്കറിയില്ല. അത് ഇനി എന്ന് അവൾ മനസ്സിലാക്കുമെന്ന് എനിക്ക് തീരെ ധാരണയില്ല.

പ്രണയമാണ്… STORY BY ആമി ” ദേവേട്ടാ.. ചായ… “ അരികിലേക്ക് വന്ന ആ പെണ്ണ് അതും പറഞ്ഞു ചായ അവിടെ വച്ചിട്ട് കണ്ണു തുറന്നു നോക്കുന്നതിനു മുൻപ് തന്നെ മുറിവിട്ട് പുറത്തു പോയിരുന്നു. അവൾക്ക് അല്ലെങ്കിലും പണ്ടുമുതൽക്കേ എന്നെ ഭയമാണ്.ഞാൻ എന്ത് ചെയ്തിട്ടാണെന്ന് എനിക്ക് ഇതുവരെയും അറിയില്ല. പക്ഷേ എന്നെ കണ്ടാൽ തന്നെ അവൾ ഓടി ഒളിക്കും. ഈ അവൾ എന്ന് പറഞ്ഞത് ആരെയാണെന്ന് മനസ്സിലായോ..? അവൾ ശാരി. തറവാട്ടിലെ കാര്യസ്ഥന്റെ മകളാണ്. പക്ഷേ ഇവിടെ … Read more

അവൻ കുസൃതിയോടെ തിരക്കിയപ്പോൾ അവൾ വാശിയോടെ അവനെ പിടിച്ചു തള്ളി.

നീയെന്റെയാണ്… Story by ആമി ” നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു ഞാൻ പിന്നാലെ നടക്കുന്നതല്ലേ..? അതെങ്കിലും ഓർക്കാമായിരുന്നു.. “ ശബ്ദം ഇടറിയിരുന്നു ആ പെണ്ണിന്റെ.അത് കേൾക്കുമ്പോൾ ഉണ്ണിയ്ക്ക് വേദനയുണ്ട്.പക്ഷേ ഇപ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്. ” നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. … Read more