രാജീവേട്ടൻ എന്റെ മുന്നിൽ വച്ച് കൂട്ടുകാരുടെ ഭാര്യമാരെ പുകഴ്ത്താൻ തുടങ്ങി..അവരുടെ ഭംഗി അട്ട്രാക്ഷൻ…അത് ക്ഷമിക്കാവുന്നതിനും അപ്പുറത്ത് ആയിരുന്നു…
story written by J K “””നീ വരണ്ട… പ്രദർശിപ്പിക്കാൻ പറ്റിയ കോലം ആണല്ലോ???””” എന്നും പറഞ്ഞ് രാജീവ് ഇറങ്ങി പോകുമ്പോൾ കരഞ്ഞു പോയിരുന്നു സ്നേഹ.. വിവാഹം കഴിഞ്ഞു ഏറെ ആയിട്ടില്ല… അന്നുമുതലേ രാജീവേട്ടൻ കണ്ണിലെ കരടായിരുന്നു താനെന്ന് അവൾ വിഷമത്തോടെ ഓർത്തു… രാജീവ് ഏട്ടന്റെ സങ്കല്പത്തിലെ ഭാര്യയെ ആയിരുന്നില്ല താൻ.. പെണ്ണു കാണാൻ വന്നപ്പോൾ തന്നെ എന്നെ രാജിവേട്ടന് ഇഷ്ടമായില്ല എന്ന് പറഞ്ഞിരുന്നത്രെ…. കുടുംബത്തിന്റെ മഹിമയും മറ്റും നോക്കി വീട്ടുകാരാണത്രേ നിർബന്ധിച്ചത്….എനിക്കിത്തിരി തടി കൂടുതലായിരുന്നു.. സാധാരണ … Read more