മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട അവന്റെ കാൽ ചൂണ്ടി കാണിക്കുമ്പോഴും ആ മുഖത്ത് ചിരി മാത്രമായിരുന്നു…….
എഴുത്ത്:- സൽമാൻ സാലി ”എടാ..നമ്മുടെ അജിനാസ് എന്തേയ് ഗ്രൂപ്പിൽ ഇല്ലാത്തത് …? എന്റെ ചോദ്യത്തിന് ആരും മറുപടി തരാതെ ഗ്രൂപ്പ് സയലന്റ് ആയി … വഹട്സപ്പ് ഗ്രൂപ്പ് തുടങ്ങിയ സമയത്താണ് പഴയ ഡിഗ്രി ബാച്ചിന്റെ ഗ്ഗ്രൂപ്പ് തുടങ്ങി അതിന്റെ തുടക്കത്തിലേ ബഹളങ്ങൾക്ക് ശേഷമാണ് എന്നെ ആഡ് ചെയ്യുന്നത്.. ഡിഗ്രി കഴിഞ്ഞതിന് ശേഷം ഉമ്മാടെ വീടിനടുത്തേക്ക് താമസം മാറിയതുകൊണ്ട് തന്നെ ആരുമായും കോണ്ടാക്ട് ഇല്ലായിരുന്നു അതാണ് ഞാൻ ഗ്രൂപ്പിൽ എത്താൻ വൈകിയത് .. ”എടാ സാലി ….അപ്പൊ നീ … Read more