എന്തിനാ പ്രണവ് എന്റെ മൂഡ് കളയാനാണോ, എനിക്ക് തീരെ ഇൻട്രസ്റ്റില്ലാത്ത ഒരു……

Story written by Saji Thaiparambu “ഹസ്സിനെക്കുറിച്ച് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ? പ്രണവ് വൈദേഹിയോട് ചോദിച്ചു. രണ്ട് ദിവസമായി, മെസ്സഞ്ചറിൽ കൂടി വാക്കുകളിൽ തേൻ പുരട്ടി പ്രണവ് വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്, വൈദേഹിയെന്ന രണ്ട് കുട്ടികളുടെ അമ്മയെ… വിശേഷങ്ങൾ പലതും പങ്ക് വെച്ചെങ്കിലും, ഭർത്താവിനെ കുറിച്ച് ഒരു വാക്ക് പോലും അവൾ ഉരിയാടിയിട്ടില്ല. “എന്തിനാ പ്രണവ് എന്റെ മൂഡ് കളയാനാണോ, എനിക്ക് തീരെ ഇൻട്രസ്റ്റില്ലാത്ത ഒരു സബ്ജക്ടാണത്” അത്രയും മതിയായിരുന്നു പ്രണവിന്…അവളിലേക്ക് കടന്ന് ചെല്ലാനുള്ള പ്രധാന … Read more

നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ഞാനെൻ്റെ കൂട്ടുകാരോട് പറഞ്ഞു ,അത് കേട്ട് കൂട്ടുകാരെല്ലാം ചേർന്ന്……

story written by Saji Thaiparambu മോളേ ..നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് ,പിന്നെന്തിനാ നീ കൂടുതൽ ആലോചിക്കുന്നത് എന്താണമ്മേ എൻ്റെ കുറവ്? ഞാനൊന്ന് കേൾക്കട്ടെ ,എനിക്കെന്താ അംഗവൈകല്യങ്ങളുണ്ടോ? അതോ ഞാൻ വിരൂപയാണോ ?ഏതൊരാളും കണ്ടാൽ ഇഷ്ടപ്പെടുന്ന സൗന്ദര്യ മെനിക്കില്ലേ?സ്കൂളിലോ, കോളേജിലോ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും ഞാൻ പേര്ദോഷം കേൾപ്പിച്ചിട്ടുണ്ടോ? പിന്നെന്ത് കുറവിനെക്കുറിച്ചാണ് അമ്മ എപ്പോഴും പറയുന്നത്? രോഷത്തോടെയാണവൾ അമ്മയോട് ചോദിച്ചത് അതല്ല മോളേ.. ചാരിത്ര്യം നഷ്ടമായ നിന്നെ ഭാര്യയായി സ്വീകരിക്കാൻ, … Read more

ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ……..

എഴുത്ത്:-സജി തൈപ്പറമ്പ് ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ? പിന്നെ ഇപ്പോൾ തന്നെ സിസ്സേറിയൻചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം? ഷാഹിനയുടെ ഭർത്താവ് നിഷാദ്, ലേഡി ഡോക്ടറോട് അരിശത്തോടെ ചോദിച്ചു. സീ മിസ്റ്റർ നിഷാദ്, കുട്ടിക്ക് വലിപ്പക്കൂടുതലുണ്ട് ,ഷാഹിനയെ മാക്സിമം ട്രൈ ചെയ്യിച്ചുവെങ്കിലും, ആ കുട്ടിയെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണ്, സിസ്സേറിയന് ഞങ്ങൾ നിർബന്ധിതരായത് ,ഇനിയും താമസിച്ചാൽ, ചിലപ്പോൾ ബ്ളീഡിങ്ങ് നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല എങ്കിൽ പിന്നെ, നിങ്ങടെ … Read more