ഈ പാത്തുവും റീനയും മാത്രമല്ല ഒരുപാട് പേരുണ്ട് ബാലുവിന്റെ ലിസ്റ്റിൽ. ഒട്ടുമിക്കതും സോഷ്യൽ മീഡിയയിലെ ചതിക്കുഴി……

അവിഹിതത്തിന്റെ അന്ത്യം എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” ചേച്ചി അൽപ്പം കൂടെ മൊബൈൽ താഴ്ത്തി പിടിക്ക്.. “ ” അയ്യടാ മോനെ ഇത്രയും മതി… “ ” എന്റെ മുത്തല്ലേ പ്ലീസ്… “ ” ചക്കരെ,, കഴിഞ്ഞയാഴ്ച്ച കണ്ടതല്ലേ, ഇനിയിപ്പോ അടുത്ത ആഴ്ച നമ്മൾ വീണ്ടും കാണുമല്ലോ..” ” എങ്കിലും ഇപ്പോൾ ഒരു തവണ..” ” ഇച്ചായൻ വിളിക്കാൻ സമയം ആയി അപ്പൊ ശരി മുത്തേ നാളെ കാണാം… “ പിന്നെ മറുപടിക്ക് കാത്ത് നിൽക്കാതെ റീന വീഡിയോ … Read more

അബൂക്കയുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ കരച്ചിൽ കടിച്ചുപിടിച്ചവൾ അവിടെ തന്നെ നിന്നു……

അബൂക്ക എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ വെളുപ്പിനെ അലാറത്തിന്റെ ശബ്ദം മുഴങ്ങിയപ്പോഴാണ് അബൂക്ക കണ്ണ് തുറന്നത്. കണ്ണും തിരുമി കട്ടിൽ ഇരുന്ന ശേഷമാണ് അടുത്ത് കിടക്കുന്ന സുബൈദയെ തട്ടി വിളിക്കുന്നത്, എന്നും തനിക്ക് മുന്നെ എഴുന്നേക്കുന്നവൾ ഇന്നെന്താ ഉറങ്ങിപ്പോയത് എന്നായിരുന്നു അയളുടെ മനസ്സിലെ ആദ്യ ചിന്ത, അപ്പോഴാണ് കഴിഞ്ഞ ദിവസം കിടക്കുമ്പോൾ നല്ല ക്ഷീണം ഉണ്ടെന്ന് സുബൈദ പറഞ്ഞ കാര്യം അബൂക്ക ഓർത്തത്‌… ” സുബൈദ…. എഴുന്നേൽക്ക്..” അബൂക്ക അവരെ തട്ടി വിളിച്ചു… ” ഇവളിത് എന്താ എഴുന്നേൽക്കാതെ കിടക്കുന്നെ.. … Read more

പണ്ടെങ്ങോ അയാൾ എന്നോട് വീടും സ്ഥലവും പറഞ്ഞിട്ടുണ്ട്, ഇതിൽ എവിടെയോ ഉണ്ട് മനുവേട്ട ഞാൻ നോക്കട്ടെ……

അജ്ഞാതൻ എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ‘ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക….’ രാവിലെ പത്രം നോക്കുമ്പോൾ ആണ് മനു ആ വാർത്തയും അതിന് താഴെയായിയുള്ള ഫോട്ടോയും കാണുന്നത്.. ” മായേ…. മായേ…..” ആ വാർത്തയിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണ് മനു മായയെ വിളിച്ചത്…. ” എന്താ ഏട്ടാ…..” അടുക്കളയിൽ നിന്ന് മായ വിളിച്ചു ചോദിച്ചു… ” നീ ഒന്ന് വേഗം … Read more

മായയുടെ മുഖത്ത് നോക്കാതെ തന്നെയാണ് തന്റെ കയ്യിൽ ഇരുന്ന പത്രം മനു അവൾക്ക് നേരെ നീട്ടിയത്….