ദേ, വീട്ടിൽ കിടക്കുന്ന അച്ചിയോട് പറയുന്ന പോലെ ഇവിടെ കേറിവന്ന് എന്റെ അമ്മയോട് പറഞ്ഞാൽ ഉണ്ടല്ലോ താൻ നാളെ അഴി എണ്ണും. കാണണോ………

എഴുത്ത് :- മഹാ ദേവൻ ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു ” അവൾ പെണ്ണല്ലേ ” എന്ന്. പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും. ” അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ. നീയൊക്കെ ന്തേലും കാട്ടെ പറയെ ചെയ്താൽ പിന്നേ ആളുകൾ കുറ്റം പറയുന്നത് എന്നെയാ.. വളർത്തുദോഷത്തിന്റെ ആണെന്ന്. “ അമ്മ പറയുന്നത് കേട്ടാൽ തോന്നും വളയിട്ട പെണ്ണ് വർത്താനം പറഞ്ഞാൽ അത് … Read more

ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ…..

എഴുത്ത് :- മഹാ ദേവൻ “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊ ന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട് ഒരിറ്റ് ദയ കാട്ടുന്നില്ലല്ലോ എന്ന് കരുതും. ” ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ. ജയിക്കാൻ ആണ് പ്രയാസം. നാളെ ഒരു … Read more

അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു……

എഴുത്ത് :- മഹാ ദേവൻ ” ഏട്ടാ, വേദനിക്കുന്നു…. “ അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു. മൊബൈലിൽ ആയിരുന്നു അപ്പോഴും ശ്രദ്ധ.വിശ്രമമില്ലാത്ത വിരലുകൾ ആരുടെയൊക്കെയോ സ്വകാര്യതകൾ ഒപ്പിയെടുക്കുമ്പോൾ അടുത്തുള്ളവളുടെ പരിഭവങ്ങൾ വല്ലാത്ത അരോചകമായിരുന്നു. ” എന്റെ ഭാമേ, എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. നിനക്ക് മാത്രേ ലോകത്തു ഈ മെ ൻസസ്സും വേദനയും ഉള്ളോ. നിന്റ വിളിയും കരച്ചിലും പറച്ചിലും കേട്ടാൽ അങ്ങനെ ഒക്കെ തോന്നും. എല്ലാ പെണ്ണുങ്ങളും … Read more

നാട്ടുകാർക്ക് പറയാൻ അതൊരു വലിയ വാർത്തയായിരുന്നു. മൂന്ന് മാസം തികയും മുന്നേ മരുമകളെ പടിയിറക്കിയ അമ്മായമ്മ……..

എഴുത്ത്:- മഹാ ദേവൻ ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിത യുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത ഒഴിവാക്കാനാ ആ തള്ളയ്ക്ക് തിടുക്കം. ങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ. ഹോ… കൊല്ലം തികയുംവരെ എങ്കിലും കാത്തിരുന്നൂടെ ഇങ്ങനെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ… “ അടുത്തുള്ളവർ വാ തോരാതെ കുറ്റം പറയുന്നത് തന്നെ … Read more

രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ…….

എഴുത്ത്:- മഹാ ദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. “ രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ. ” എന്റെ ശാരി, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അമ്മയുടെ സ്വഭാവത്തെ പറ്റി. അമ്മയ്ക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല, എന്തേലും തെറ്റ് കണ്ടാ അത് മുഖത്തുനോക്കി പറയും,അതിപ്പോ സമയവും സന്ദർഭവും ഒന്നും … Read more

ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ഹരിതയുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടപ്പോൾ ദേവന് ദേഷ്യമാണ് വന്നത്…….

എഴുത്ത്:-മഹാദേവൻ ” ചത്ത കുട്ടിയുടെ ജാതകം വായിക്കുന്നതെന്തിനാ ഇനി. പോയവർ ആ വഴി അങ്ങ് പോക്കോണം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും.. അത്രേ ഉളളൂ.. “ ഗോപാലേട്ടന്റെ ശബ്ദം ഹാളിൽ മുഴങ്ങുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു. രണ്ട് മക്കളിൽ ഇളയവൾ ഇന്നലെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഷോക്കിൽ ആയിരുന്നു ആ കുടുംബം രണ്ട് ദിവസം മുന്നേ പതിനെട്ടു തികഞ്ഞതേ ഉളളൂ ഹരിതയ്ക്ക്. പതിനെട്ടിനായി കാത്തിരുന്ന പോലെ ഇന്നലെ കോളേജിലേക്ക് പോയവൾ സുമംഗലിയായ വാർത്ത ഗോപാലേട്ടനെയും സാവിത്രിയേയും വല്ലാതെ തളർത്തി. ഇളയവൾ എന്ന … Read more

അമ്മയുടെ പഴഞ്ചൻ ന്യായീകരണം കേട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സ് മരിച്ചു കഴിഞ്ഞിരുന്നു……..

എഴുത്ത്:-മഹാ ദേവൻ ” ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊറുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കിടക്കാൻ ഓരോന്ന് ആവുമല്ലോ “ അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി. പല ദിവസങ്ങളിലും ഷിബു ഭാര്യയായ പ്രഭയെ എടുത്തിട്ട് അടിക്കുന്നത് കാണാറുണ്ടെങ്കിലും ഷിബുവിനെ പേടിച്ചാരും അങ്ങോട്ട് … Read more

അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ ആ മുഖത്തേക്കൊന്ന് നോക്കി ആദർശ്……

എഴുത്ത്: മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്, പറഞ്ഞില്ലെന്നു വേണ്ട….അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോരയില്ലേ  എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. ഇവളുടെ ത ന്തേം ത ള്ളയും കൂടി എല്ലാം മറച്ചുവെച്ചിട്ട് നിന്റ തലേൽ കെട്ടിവെച്ചതാകും ഈ ന ശൂലത്തെ. അതിന് ഇവളും കൂട്ടു നിന്നിട്ടുണ്ടാകും. ഓരോ നെറികെട്ട ജന്മങ്ങൾ.” അമ്മ വാ തോരാതെ പ്രാകുന്നത് മുഴുവൻ … Read more

വന്നു കേറിയവൾ ആണേലും ഇവൾക്ക് ഒത്തിരി സ്നേഹം ഉണ്ട്. പക്ഷേ, മകന്റെ ഇപ്പോഴത്തെ……

എഴുത്ത്: മഹാ ദേവൻ രാവിലെ പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു…മോനെ അമ്മയ്ക്കുള്ള മരുന്ന് മറക്കേണ്ടെന്ന്…. ഒന്ന് മൂളുക മാത്രം ചെയ്ത് തലയാട്ടി ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ആ അമ്മയുടെ മുഖം വാടിയിരുന്നു. എന്തെങ്കിലും ആവശ്യങ്ങള് പറയാൻ അവൻ മാത്രേ ഉളളൂ. പക്ഷേ, അവന്റെ ഭാവത്തിലൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം. താല്പര്യമില്ലാത്ത പോലെ…. മടുത്തിട്ടുണ്ടാകും..എത്രയെന്ന് വെച്ചാ ഇത്രേം കാശ് ചിലവാക്കി ഇങ്ങനെ ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി….ആ അമ്മ പതിയെ അകത്തേക്ക് നടന്നു.  ക്ഷീണത്തോടെ ബെഡിലേക്ക് ഇരിക്കുമ്പോൾ പ്ളേറ്റിൽ … Read more

ഈ കിടപ്പിൽ സ്വയം മരണത്തിനു കീഴടങ്ങാമെന്ന് വെച്ചാൽപോലും കഴിയില്ലല്ലോ എന്നോർക്കുമ്പോൾ…..

എഴുത്ത്:- മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോരയില്ലേ എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. ഇവളുടെ തന്തേം തള്ളയും കൂടി എല്ലാം മറച്ചുവെച്ചിട്ട് നിന്റ തലേൽ കെട്ടിവെച്ചതാകും ഈ നശൂലത്തെ. അതിന് ഇവളും കൂട്ടു നിന്നിട്ടുണ്ടാകും. ഓരോ നെറികെട്ട ജന്മങ്ങൾ. “ അമ്മ വാ തോരാതെ പ്രാകുന്നത് മുഴുവൻ റൂമിൽ … Read more