ഇത്രയും കാലം സിറിൾ പറയുമ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല… എനിക്ക് അന്നൊക്കെ തമാശ തോന്നിയിരുന്നു…
സംശയം എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി അവൻ ബാൽക്കണിയിൽ നിന്നാണ് വിളിക്കുന്നത്. വീഡിയോകോൾ ചെയ്യുമ്പോൾ അവന്റെ റൂമും വരാന്തയും ചെടികളും എല്ലാം സ്ഥിരമായി അവൾ കാണാറുണ്ട്. അവൻ പറഞ്ഞു: എന്റെ പിറകിൽ ആരോ ഉണ്ട്. സ്ഥിരമായി ആരോ എന്നെ ഫോളോ ചെയ്യുന്നുണ്ട്. എനിക്ക് പേടിയാകുന്നു… അവൾ ചിരിച്ചു. ആര്? ആരാണ് നിന്നെ ഫോളോ ചെയ്യുന്നത്? നീ ആരാണ്? എന്തിനാണ് നിന്നെ ഫോളോ ചെയ്യുന്നത്? അവൾ പിന്നെയും പൊട്ടിപ്പൊട്ടി ചിരിച്ചു. അവനു വല്ലായ്മ തോന്നി. അവൻ പിന്നീട് പലപ്പോഴും അവളോട് … Read more