ഒരാഴ്ചക് മേലെ ആയിട്ടുണ്ടാവും അയാൾ ഭക്ഷണം കഴിച്ചിട്ട്… നന്നേ ക്ഷീണിച്ചു എല്ലും തോലുമായ അയാളുടെ കുഴിഞ്ഞു തുടങ്ങുയ കണ്ണുകൾ എന്നെ തന്നെ നോക്കി….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഒരു പിടി ചോറ് കഴിക്കാൻ തന്നാൽ മതി എന്നെയും നിങ്ങളുടെ റൂമിൽ കൊണ്ട് പോകുമോ എന്ന് ചോദിച്ചു കൊണ്ട് എന്റെ അരികിൽ വന്നു കയ്യിൽ പിടിച്ചു നിന്നപ്പോളായിരുന്നു അയാളെ ഞാൻ ആദ്യമായി കാണുന്നത്….” “എന്റെ കയ്യിൽ അയാളുടെ കൈ ചേർത്ത് വെച്ചപ്പോൾ നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നു … ഒരാഴ്ചക് മേലെ ആയിട്ടുണ്ടാവും അയാൾ ഭക്ഷണം കഴിച്ചിട്ട്… നന്നേ ക്ഷീണിച്ചു എല്ലും തോലുമായ അയാളുടെ കുഴിഞ്ഞു തുടങ്ങുയ … Read more

എന്റെ മോള് ഇവിടെ ഉള്ളവർക്കെല്ലാം ഓരോന്ന് എടുത്തു കൊടുക്കുമ്പോഴും ഉപ്പാക് എന്തേലും ഈ പെട്ടിയിൽ ഉണ്ടാവുമെന്ന് തന്നെ ആയിരുന്നു വിശ്വാസം…

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഉപ്പ… നിങ്ങൾ എന്താണീ കാണിക്കുന്നേ… ഷുഗർ കയറി നിൽക്കുന്ന സമയത്ത് തന്നെ വേണോ ഇങ്ങക്ക് ഈ മിഠായി തീറ്റ “ “കോലായിൽ ഇരിക്കുന്ന ഞാൻ എന്റെ പെണ്ണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാണ് വീടിനുള്ളിലേക് കയറി ചെന്നത്…” “ഇന്നലെ നാട്ടിലേക്കു വന്നതാണ് ഞങ്ങൾ ഒരു വർഷത്തോളമായി ഞങ്ങൾ… ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ ഭാര്യയും മോളും “ “ഇന്നലെ ഒരു ദിവസം എന്റെ തറവാട്ടിൽ നിന്നു … Read more

എത്ര ബലം പിടിച്ചു ഇരുന്നിട്ടും ഇക്കയുടെ കണ്ണുകളുടെ നോട്ടം കണ്ടു എന്റെ ചുണ്ടുകൾ ഇക്കയെ നോക്കി പതിയെ മൃദുലമായി പുഞ്ചിരിച്ചു തുടങ്ങി….

എഴുത്ത് :- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്കൊരു ഉമ്മ തരുമോ നീ…? “ “ഒന്നൊന്നര വർഷത്തിന് ശേഷം ആദ്യമായി അയാളിൽ നിന്നും ആ വാക് കേട്ടപ്പോൾ എന്റെ മനസൊന്നു പതറി … ഞങ്ങളിപ്പോൾ ഇരിക്കുന്നത് ഞങ്ങളുടെ ജീവിതത്തെ രണ്ടു വഴിയിലേക് സഞ്ചരിപ്പിക്കാനുള്ള വിധിയുടെ സമക്ഷത്തിൽ ആണെന്ന് പോലും ഓർക്കാതെ അയാളുടെ കണ്ണുകളിലേക് തന്നെ നോക്കി ഞാൻ ഇരുന്ന് പോയി…” ” ആ കണ്ണുകളിൽ പണ്ടെങ്ങോ നഷ്ട്ടപെട്ടു പോയ ഒരു തിരയിളക്കം ഞാൻ … Read more

ദൈവമേ…ഇവർ ഈ വീട്ടിലാണോ തന്റെ രണ്ടു മക്കളെ ഒറ്റക്കാക്കി പോകുന്നത്.അതാലോചിച്ചപ്പോൾ തന്നെ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മൂളി കൊണ്ട് പോയി……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായ് എത്തിയപ്പോൾ ആയിരുന്നു സ്റ്റേഷന് പുറത്ത് ഒരുമ്മ ഉള്ളിലേക്കു കയറണോ വേണ്ടയോ എന്ന പോലെ നിൽക്കുന്നത് കണ്ടത്… അവർക്കെന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം… സിവിൽ ഡ്രസ്സിൽ ആയിരുന്ന ഞാൻ അവരുടെ അടുത്ത് ബൈക്ക് നിർത്തി എന്താണുമ്മ കാര്യമെന്ന് ചോദിച്ചത്…” “കണ്ടാൽ ഒരു പോലീസിന്റെ ലുക്കെ ഇല്ലാത്ത എന്നെ… (ലുക്കില്ലെന്നേ ഉള്ളൂ…ശാരീരിക ക്ഷമതയും… എസ് ഐ ടെസ്റ്റും എഴുതി വിജയിച്ചിട്ട് … Read more

നിങ്ങളെ അടിയും ഇടിയും കൊണ്ടു ജീവിക്കാനല്ല എന്റെ ഉപ്പയും ഉമ്മയും ഇങ്ങക്ക് പത്തു പതിനഞ്ചു പവൻ സ്വർണ്ണം സ്ത്രീധനമായി തന്നു ഇങ്ങളെ കൂടേ ഇറക്കി വിട്ടത്……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇനി നിങ്ങളുടെ കൂടേ ജീവിക്കാൻ എനിക്കാവില്ല… കണ്ണിൽ കണ്ട സ്ത്രീകൾക്കെല്ലാം മെസ്സേജും അയച്ച്…. അവരോട് ശ്രിങ്കരിക്കുന്ന നിങ്ങളെ എനിക്കിനി വേണ്ടാ… ഞാൻ എന്റെ വീട്ടിൽ പോവാണ്… ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല…” “പത്രം വായിച്ചു കൊണ്ടു ഇരിക്കുന്ന സമയത്താണ് സംല യുടെ വാക്കുകൾ എന്റെ ചെവിയിലേക് കയറിയത്… ലോട്ടറി അടിച്ചപ്പോൾ ഇന്നസന്റട്ടൻ നിന്നത് പോലെ ആയിരുന്നു അപ്പൊ എന്റെ ഭാവം… കേട്ടിട്ടുണ്ട് … Read more

എന്റെ ഉമ്മയേക്കാൾ ഇഷ്ടം ഇങ്ങളെ ഉമ്മയാണെന്ന് പറഞ്ഞവളുടെ പെട്ടന്നുള്ള മാറ്റം എന്റെ മനസിന്‌ താങ്ങാൻ പറ്റുന്നതായിരുന്നില്ല…അല്ലെ പെട്ടെന്നുള്ള ഒരു മാറ്റമായിരുന്നില്ല അത്…….

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എന്റെ ഉമ്മയൊന്നും അല്ലല്ലോ…. ഇങ്ങളെ ഉമ്മയല്ലേ… നിങ്ങൾക്കില്ലാത്ത ഒരു ബാധ്യതയും എനിക്കില്ല അവരെ നോക്കാൻ… ഞാൻ മാത്രമല്ലല്ലോ… മകളായി ഉള്ളത്…” സ്‌പേസ് ജെറ്റ് വിമാനത്തിന്റെ അവസാനത്തെ വരിയിൽ ഇരിക്കുമ്പോഴും അവളുടെ വാക്കുകൾ ആയിരുന്നു അയാളുടെ മനസ് നിറയെ…. “എന്റെ ഉമ്മയൊന്നും അല്ലല്ലോ നിങ്ങളെ ഉമ്മയല്ലേ…? “ “എന്റെ ഉമ്മയേക്കാൾ ഇഷ്ടം ഇങ്ങളെ ഉമ്മയാണെന്ന് പറഞ്ഞവളുടെ പെട്ടന്നുള്ള മാറ്റം എന്റെ മനസിന്‌ താങ്ങാൻ പറ്റുന്നതായിരുന്നില്ല…” “അല്ലെ പെട്ടെന്നുള്ള … Read more

വീട്ടിലേക് പൈസ അയക്കുന്ന കൂട്ടത്തിൽ എനിക്കൊരു പത്തോ രണ്ടായിരമോ അയക്കണമെന്ന് മെസ്സേജ് അയച്ചിരുന്നേൽ സത്യമായിട്ടും എനിക്കിത്ര സങ്കടം വരില്ലായിരുന്നു…….

എഴുത്ത്:- നൗഫു ചാലിയം വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ “എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ “ മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്… ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്… “വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…” അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… … Read more

ഞാൻ അതെടുത്തു നടന്നെങ്കിലും എന്റെ മനസ്സിൽ മറ്റേ കീ എവിടെ പോയി എന്ന് തന്നെ ആയിരുന്നു കുറേ സമയം.. എവിടെ എങ്കിലും വീണു പോയത് ആണേൽ റോഡിൽ….

എഴുത്ത്:- നൗഫു ചാലിയം കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “നാട്ടിലേക് ലീവടിച്ച് വന്ന സമയം…” ഒരു ദിവസം രാവിലെ തന്നെ അമ്മായി വീട്ടിലേക് കയറി വന്നു “മോനേ ഷാജു.. ഇജ്ജ് ഈ ഞായറാഴ്ച വീട്ടിലേക് ഒന്ന് വരണം… നമുക്ക് നാഫി യുടെ ഭാര്യയെ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് വരണം…” “നാഫി എന്റെ ഉറ്റ സുഹൃത്തും ഞങ്ങൾ ഏകദേശം ഒരേ പ്രായക്കാരുമാണ്… “അവനും ഞാനും സൗദിയിൽ തന്നെ… അവന്റെ വിവാഹത്തിന് … Read more

പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ……

എഴുത്ത്:- നൗഫു ചാലിയം കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “പെണ്ണായി പോയില്ലേ സാറെ തോറ്റോടാൻ പറ്റില്ലല്ലോ “ “ഡി… തർക്കുത്തരം പറയുന്നോ…” “എന്റെ ഉത്തരം തർക്കുത്തരമായി തോന്നുന്നത് എന്റെ കുറ്റമല്ല സാറെ.. നിങ്ങളുടെ ചോദ്യത്തിന്റെ കുഴപ്പമാണ്…” “ഡോ…, പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…” “അതൊന്നും കഴിയില്ല എസ്ഐ സാറെ.. പണ്ട്… … Read more

എന്നെ സംബന്ധിച്ച്… അയാളെ ഈ വീട്ടിൽ ഒരംഗമായി  കാണാത്തത് കൊണ്ട് തന്നെ… എനിക്കതൊരു വിഷയമായി തോന്നിയില്ല……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിടടാ നായെ അവളുടെ കൈ… “ “എന്റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്റെ അരികിലേക്ക് പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി…..” “ഒരൊറ്റ നിമിഷത്തിൽ എന്ന പോൽ… ബുള്ളറ്റിൽ ൽ നിന്നും ചാടി ഇറങ്ങി…  ഓടിവന്നു അരവിന്ദന്റെ മുഖത്തു തന്നെ …കൈ ആഞ്ഞു വീശി പടക്കം പൊട്ടുമാർ ഉച്ചത്തിൽ കൊടുത്തപ്പോൾ… എന്റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ട് അരവിന്ദൻ കുറച്ചു പിറകിലേക്ക് വെച്ചു പോയി…” “അടിയുടെ … Read more