ഒറ്റമന്ദാരം ❤️ ~~ഭാഗം 04 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: “ശ്രീഹരി വിദേശത്തേക്ക് പോവാന്ന്..” അമ്മ പറഞ്ഞപ്പഴാ അച്ഛൻ വിവരമറിയുന്നത്. “വിദേശത്തേക്കോ..? സംശയത്തോടെയാ ചോദിച്ചത്. “ഇന്നലയാ എന്നോടിക്കാര്യം പറഞ്ഞെ..സലാഹൂന്റെ മോന് ചെല്ലാൻ പറഞ്ഞത്രെ..” അച്ഛന്റെ ആത്മമിത്രമാണ് സലാഹുദ്ധീൻ. എല്ലാവരുടെയും പ്രിയപ്പെട്ട സലാഹുക്ക. പണ്ട് ലാഞ്ചിക്ക് കേറിപ്പോയതാ. അതിന്റെ വീരകഥകളൊക്കെ ഇന്നും നാട്ടിൽ പട്ടാണ്. ഇന്ന് നല്ലരീതിയിൽ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു ബിസ്സിനസ്സ് ശൃംഖല തന്നെ സലാഹുക്കാക്കുണ്ട്. മൂപ്പരുടെ മോൻ സുഹൈലും ശ്രീഹരിയും ഒരേ പ്രായക്കാരാണ്. ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്നവര്. … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 03 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: പെണ്ണുകാണലും ചടങ്ങുകളുമെല്ലാം ഇത്ര വേഗത്തിലാവുമെന്ന് ശ്രീഹരി പോലും കരുതിയിട്ടില്ല. അവൾക്കാണെങ്കിൽ വയസ്സ് പത്തൊമ്പത് കഴിഞ്ഞിട്ടെ ഉള്ളൂ. എല്ലാം കൊണ്ടും നല്ലൊരു കാര്യം ഒത്തുവന്നപ്പോ നടത്താൻ തന്നെ തീരുമാനിച്ചു. പറഞ്ഞ സമയം കൊണ്ട് കല്യാണ ദിവസവും ഇങ്ങെത്തി. കൃഷ്ണമ്മാമന്റെ ഉറ്റ ചങ്ങായിന്റെ ബോസിന്റെ മകനാണ് ശ്രീക്കുട്ടിയുടെ വരൻ. “അരവിന്ദ്..” ബാംഗ്ലൂരിലെ ഒരു ഫാർസ്യൂട്ടിക്കൽ കമ്പനിയിലെ പ്രൊഡക്ഷൻ മാനേജരാണ്. എല്ലാം കൊണ്ടും നല്ലൊരു കുടുംബം. ആളും ആരവങ്ങളുമായി കല്യാണത്തിരക്കിലാണ്. എല്ലാത്തിനും മുൻപന്തിയിൽ ഓടി … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 02 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: തുടർഭാഗങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻ്റ് ചെയ്താൽ മതി… മുൻഭാഗങ്ങൾ കമന്റ് ബോക്സിൽ… “ശ്രീനന്ദ…” ശ്രീഹരിയുടെ ശ്രീക്കുട്ടി..!അമ്മാവന്റെ മോളാണ്.. കൃഷ്ണമ്മാമന്റെ മോള്. നാലുവയസ്സിന്റെ പ്രായ വ്യത്യാസമെ അവർ തമ്മിലുള്ളൂ.”നന്ദന” എന്നാ അച്ഛനുമമ്മയും അവൾക്കിട്ട പേര്. തന്റെ പേരിലെ “ശ്രീ” അവളുടെ പേരിനൊപ്പം ചേർത്ത് ” ശ്രീനന്ദ “യാക്കിയത് ശ്രീഹരിയാ. കുഞ്ഞായിരിക്കുമ്പഴേ ശ്രീഹരിയെ കണ്ടാമോണകാട്ടി ചിരിക്കും.എപ്പഴും അവൾക്കൊപ്പം തന്നെയായിരുന്നു ശ്രീഹരി. ഉണ്ണാനും … Read more

ഒറ്റമന്ദാരം ~~ ഭാഗം 01,എഴുത്ത്: മഷ്ഹൂദ് തിരൂർ

എയർപോർട്ടിലിരിക്കുമ്പോഴും ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സൈറ്റിലെ ജോലി കഴിഞ്ഞ് മെസ്സിൽ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴാണ് പതിവില്ലാതെ ഭാര്യയുടെ മിസ്സ് കോൾ വന്നത്. പെട്ടന്ന് തന്നെ നെറ്റ് ഒൺ ചെയ്ത് നാട്ടിലേക്ക് വിളിച്ചു.. ” ഇതെവിട്യാ ഹര്യേട്ടാ നിങ്ങള് പോയി കിടക്ക്ണത്.. എത്ര നേരായീന്നറിയൊ വിളിക്കാൻ തുടങ്ങീട്ട്.. “ വിളിച്ചപാടെ അനുവിന്റെ സങ്കടത്തോടെയുള്ള പരാതിയാണ് കേട്ടത്. “എടീ ഞാൻ വർക്ക് സൈറ്റിലായിരുന്നു. അവിടെ റേഞ്ച് കുറവാ. ഭക്ഷണം കഴിക്കാൻ വേണ്ടി മെസ്സിലെത്തിയതെയുള്ളൂ.. നീ വിളിച്ച കാര്യം പറ..! “ “ഹര്യേട്ടാ.. ശ്രീനന്ദക്ക് … Read more

ഒറ്റമന്ദാരം ~ ഭാഗം 01,എഴുത്ത്: മഷ്ഹൂദ് തിരൂർ