എല്ലാവരുടെയും ആശങ്കയ്ക്ക് വിരാമം ഇട്ടുകൊണ്ട് അവളെ പോലീസുകാർ കണ്ടെത്തി.. ഏതോ ഒരു പയ്യനുമായി ഒരു അമ്പലത്തിൽ പോയി മാലയിട്ട് അവന്റെ വീട്ടിലേക്ക് അവന്റെ ഭാര്യയായി…….

എഴുത്ത്:- ഇഷ എടാ മോനെ സുമിഷയേ കാണാനില്ല!!”” ഫോൺ ചെയ്തപ്പോൾ അമ്മയുടെ പരിഭ്രമത്തോടെയുള്ള വാക്കുകളാണ് കേട്ടത്!!“”‘അവളെവിടെ പോകാൻ അവിടെത്തന്നെ ഉണ്ടാകും!”” എന്ന് അമ്മയുടെ സമാധാനത്തിനായി പറഞ്ഞുനോക്കി പക്ഷേ അവിടെ എവിടെയും ഇല്ല എന്നത് ഉറപ്പിച്ചതിനുശേഷം ആയിരുന്നു അമ്മ പറഞ്ഞത്.. “” അമ്മ ടെൻഷൻ ആവാതെ ഇരിക്ക് അവൾ ചിലപ്പോൾ അപ്പുറത്ത് എങ്ങോട്ടെങ്കിലും പോയി കാണും. ഞാൻ ഒന്ന് പോയി നോക്കാം ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം!”” എന്നും പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു. കുറെ ജോലികൾ ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു … Read more

മുടിയെല്ലാം അഴിഞ്ഞു ഉലഞ്ഞു കിടന്നിരുന്നു എന്നെ കണ്ടതും കൂസലില്ലാതെ അവൾ മുടി കെട്ടിവെച്ചു എന്റെ മുറിയിലേക്ക് ഞാൻ നടന്നു അവിടെ കണ്ടത് അർദ്ധന ഗ്നനായി കിടക്കുന്ന ശിവദാസനെയാണ്………

എഴുത്ത് :- ഇഷ ”’ സുധാകര നിന്റെ പെണ്ണ് നിന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി!!”” വൈകിട്ട് ആലിന്റെ തറയിൽ കിടക്കുമ്പോൾ കേട്ട വാർത്ത അതായിരുന്നു വാർത്ത വന്നു പറഞ്ഞത് അയൽവാസി ജോയിച്ചായൻ. മുൻപ് തന്നെ ഇത് പ്രതീക്ഷിച്ചത് ആയതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല എങ്കിലും ചെറിയൊരു വിഷമം ആളുകളുടെ മുന്നിൽ താൻ വീണ്ടും ഒരു കോമാളി ആയി തീരുമല്ലോ എന്ന്.. പിന്നെ എല്ലാം സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണെന്ന് ഓർത്തതും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ നേരെ വീട്ടിലേക്ക് … Read more

അയാളുടെ ഇംഗിതങ്ങൾക്ക് നിന്നു കൊടുത്തില്ലെങ്കിൽ അമ്മയോട് അയാൾ കാണിക്കുന്ന ക്രൂ രത അതിര് കടക്കുന്നതായിരുന്നു അതുകൊണ്ട് മിണ്ടാതെ ആ സാധു സ്ത്രീ എല്ലാം സഹിച്ചു…….

എഴുത്ത് :- ഇഷ കുഞ്ഞിനെ പാല് കൊടുത്ത് ഒരുവിധം ഉറക്കിക്കിടത്തിയപ്പോഴാണ് അടുക്കളയിൽ നിന്ന് വലിയൊരു ശബ്ദത്തോടെ പാത്രങ്ങൾ നിലത്തേക്ക് വീഴുന്നത് കേട്ടത്. അവിടെ നടന്നിട്ടുണ്ടാവുന്നത് എന്താണെന്ന് ഏകദേശം ഊഹിക്കാമെങ്കിലും ഒരു ഭയം ഉള്ളിൽ തോന്നിയത് കൊണ്ട് അങ്ങോട്ടേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും മോളും ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു. അവിടെ നിലത്തെല്ലാം പാത്രങ്ങൾ ചിതറി കിടപ്പുണ്ട്… ഒപ്പം മത്സ്യത്തിന്റെ രൂക്ഷഗന്ധവും സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു പാത്രത്തിനിടയിൽ കൊണ്ടുവന്ന മീനും ഉണ്ട്.. അമ്മ അവിടെത്തന്നെ കിടപ്പുണ്ട് എണീക്കാൻ വയ്യാതെ ഓടിപ്പോയി അമ്മയെ … Read more

എനിക്കെന്തോ സംശയം തോന്നിയാണ് ഞാൻ ജനൽ തുറന്ന് നോക്കിയത് കർട്ടൻ നീക്കി കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു…

സ്റ്റോറി by ഇഷ… ============== തലയിലെ മുറിവിന് വല്ലാത്ത വേദന..അതിനേക്കാൾ വേദനയുണ്ട് മനസ്സിന് എങ്കിലും കണ്ണടച്ച് മിണ്ടാതെ കിടന്നു ബാലൻ..അയാളുടെ പെങ്ങൾ കൂടെയുണ്ട്.. ഇടയ്ക്ക് എപ്പോഴോ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടതാണ്…അവളുടെ മുഖത്ത് തന്നോട് ദേഷ്യമോ അങ്ങനെ എന്തൊക്കെയോ ആണ് എങ്കിലും ആളുകൾ പറയില്ലേ എന്ന് കരുതി വന്നു നിൽക്കുകയാവും ഒട്ടും ഇഷ്ടമില്ലാതെ തന്നെ പ്രാകിക്കൊണ്ട് അവർ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് താൻ ഒറ്റയ്ക്ക് കിടക്കുകയാണ് എന്ന് അയാൾക്കപ്പോൾ തോന്നി!! “”” ചേച്ചി വേണമെങ്കിൽ പൊയ്ക്കോ, ഞാൻ ഇവിടെ … Read more

മോളെ ആന്റി ഇടയ്ക്ക് ശ്രദ്ധിക്കാറുണ്ട് അങ്ങോട്ടേക്ക്, ദേവനും ആ കുട്ടിയും ആയുള്ള പെരുമാറ്റത്തിൽ എനിക്ക് എന്തോ അത്ര തൃപ്തി തോന്നുന്നില്ല മോൾ ഒന്ന് ശ്രദ്ധിച്ചേക്കണേ…

എഴുത്ത്:- ഇഷ “”” സുനിലേ മോളെ!!”” വൈകിട്ട് ജോലികഴിഞ്ഞ് ഫ്ലാറ്റിലേക്ക് വരുമ്പോഴാണ് അടുത്ത റൂമിലെ ഇന്ദിര ആന്റി വിളിക്കുന്നത്….ഇവിടെ വന്നതിനുശേഷം ആകെക്കൂടി അടുപ്പമുള്ളത് ഇന്ദിര ആന്റിയുമായിട്ടാണ്… അവരുടെ മക്കളെല്ലാം വിദേശത്താണ് ഹസ്ബൻഡ്ന് ഇവിടെയായിരുന്നു ജോലി അതുകൊണ്ടുതന്നെ ഇവിടുത്തെ ജീവിതം ആയി അവർ പൊരുത്തപ്പെട്ടു…ആന്റിയുടെ ഭർത്താവ് മരിച്ചതും ഇവിടെ വെച്ചാണ് അതുകൊണ്ടുതന്നെ ഇവിടെനിന്ന് എങ്ങോട്ടേക്കും പോകാൻ ആന്റിക്ക് ഇഷ്ടമായിരുന്നില്ല ഇവിടെ ഒറ്റയ്ക്ക് ഇങ്ങനെ താമസിക്കുകയാണ് മക്കൾ കുറേ തവണ പറഞ്ഞതാണ് നാട്ടിലേക്ക് പോകാൻ പക്ഷേ ആന്റിക്ക് അതിന് കഴിയുമായിരുന്നില്ല.. … Read more

അവളുടെ സ്ഥാനം മാറുന്ന സാരിയോ, ചുരിദാറിന്റെ ഷോള് കണ്ടാൽ പിന്നെ അവന്മാർ അവിടെത്തന്നെ നിന്ന് കണ്ണും തള്ളി നോക്കി നിൽക്കും.. അങ്ങനെ അവരെയെല്ലാം കൊതിപ്പിച്ച് പെണ്ണാണ്….

എഴുത്ത്:- ഇഷ “” സായൂജ് ഇപ്പോൾ ഇങ്ങോട്ടേക്ക് വരണം അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലെത്തും!!”” ഫോണിലൂടെ കേട്ട ശബ്ദം കേട്ട് ഒരു നിമിഷം ഒന്ന് പകച്ചു സായൂജ് അവൾ തന്റെ വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ ഉണ്ടാകുന്ന പൊല്ലാപ്പ് അറിയാഞ്ഞിട്ടല്ല പക്ഷേ അവളെ എങ്ങനെ പറഞ്ഞു ശരിയാക്കും എന്ന് അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ അവൻ ഒന്നുകൂടി വിളിച്ചു, “” ദിവ്യയെ ഞാൻ പറയുന്നതൊന്നു കേൾക്ക് എന്നിട്ട് നീ ഒരു തീരുമാനം എടുക്ക് എന്ന്.. പക്ഷേ എന്തു പറഞ്ഞിട്ടും കാര്യമില്ലായിരുന്നു ദിവ്യ പറഞ്ഞതിൽ തന്നെ … Read more

എല്ലാരും കൂടി എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നി ഞാൻ ചേട്ടനോട് എല്ലാം തുറന്നു പറഞ്ഞു ചേട്ടൻ എന്നെ ആശ്വസിപ്പിച്ചു..

സ്റ്റോറി by ഇഷ ============== “””എടാ എനിക്ക് സോണിയുടെ സ്വഭാവം എന്തോ അത്ര നല്ലതാണെന്ന് തോന്നുന്നില്ല അവളുടെ പെരുമാറ്റത്തിൽ ഒക്കെ ഒരു വല്ലായ്മ നീ എന്ന നാട്ടിലേക്ക് വരിക!!”” സ്വന്തം അനിയനോട് ഇത് വിളിച്ചു പറഞ്ഞപ്പോൾ കേട്ടത് പുച്ഛത്തോടെയുള്ള അവന്റെ വർത്തമാനമാണ്.. “” അച്ഛൻ വീടും പുരയിടവും സോണിയുടെ പേരിൽ ആണല്ലോ എഴുതിവെച്ചത് അപ്പൊ പിന്നെ ചേച്ചിക്ക് കണ്ണുകടി ഉണ്ടാകും അവളുടെ സ്വഭാവം ചീത്തയാണെന്നും അതിലപ്പുറവും ചേച്ചി പറയും ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചുതന്നെയാണ് ഇരിക്കുന്നത് തൽക്കാലം എന്റെ … Read more

ഈ കല്യാണം അല്ലാതെ ഞാൻ മറ്റൊരു കല്യാണം കഴിക്കും എന്ന് ആരും വിചാരിക്കേണ്ട കാരണം ഇപ്പോൾ വന്നയാളുടെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നുണ്ട്…….

എഴുത്ത്:- ഇഷ “”” അച്ഛാ ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണം അല്ലെങ്കിൽ…..!!””‘ കൊഞ്ചിച്ചു വളർത്തിയ മകൾ അത് മുഖത്ത് നോക്കി പറഞ്ഞപ്പോൾ അയാൾക്ക് എന്തോ വല്ലായ്മ തോന്നി അയാൾ മകളെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. “” മോളെ അവർ ചോദിക്കുന്ന സ്ത്രീധനം നീയും കേട്ടതല്ലേ അത്ര വലിയൊരു തുകയും അത്രയും സ്വർണവും ഇപ്പോഴത്തെ സ്ഥിതിക്ക് അച്ഛനെ കൊണ്ട് ഉണ്ടാക്കാൻ ഒക്കില്ല തന്നെയുമല്ല പെണ്ണിനെയല്ലേ നോക്കേണ്ടത് അല്ലാതെ എത്ര സ്വർണം കിട്ടും എന്നതല്ലല്ലോ സ്വർണം … Read more

അത്രനാളും ഇല്ലാതിരുന്ന സ്നേഹം കാട്ടി എന്നെയും കൂടെ കൂട്ടിയത് ജോലിക്കയറ്റം കിട്ടുന്നതിന് വേണ്ടിയായിരുന്നു അതിന് വേണ്ടി അയാളുടെ ഓഫീസർക്ക് കാഴ്ചവെക്കാൻ…….

എഴുത്ത് :-ഇഷ “”” ഇനി എനിക്ക് പറ്റില്ല എനിക്ക് ഡിവോഴ്സ് വേണം!”” അറുപത്തി രണ്ട് വയസ്സുള്ള സുഗന്ധി അത് പറയുന്നത് കേട്ടതും എല്ലാവരും മൂക്കത്ത് വിരൽ വച്ചു. “”” ഡിവോഴ്സ് അതും ഈ വയസ്സാംകാലത്ത് നിങ്ങൾക്ക് വട്ടാണോ പെണ്ണുമ്പിള്ളേ??”” കേൾക്കുന്നവർ മുഴുവൻ ചോദിച്ചത് അതായിരുന്നു പക്ഷേ സുഗന്ധിയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.. അവരുടെ വാക്കാലത്ത് ഏറ്റെടുത്തുകൊണ്ട് ഒരു വക്കീലും അവരുടെ കൂടെയുണ്ടായിരുന്നു അഡ്വക്കേറ്റ് മീര തോമസ്.. പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന മക്കളെല്ലാം അങ്ങോട്ടേക്ക് തിരിച്ചെത്തി അമ്മയെ … Read more

ഇത്രയും കാലം ഒരു മാറ്റവും ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ വരില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ……

എഴുത്ത്:- ഇഷ “” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!”” ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്. “” എന്റെ കെട്ടിയവൻ കു ടിച്ച് നശിക്കുന്നതിന് അമ്മായിയ്ക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യ് അങ്ങേരെ നേരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദേശിച്ചു നേരെയാക്കാൻ നോക്ക്!! എനിക്കെന്തായാലും അതിന് സമയമില്ല!!”” അതും പറഞ്ഞ് … Read more