അതോടെ എന്റെ മുതൽ മുടക്കില്ലാതെ ഉള്ള ബിസിനസ് പൊളിഞ്ഞു പാളീസായി…….
എഴുത്ത്:-സൽമാൻ സാലി ഞാൻ ബെല്യ ബിസൻസ് കാരനാവും ന്ന് ഉമ്മ എപ്പളും പറയും… ന്റെ ബിസൻസ് ആദ്യം കണ്ടു പിടിച്ചതും ന്റുമ്മയാണ് ….. അന്ന് അയിന് കൊറേ തല്ലും കിട്ടീക്ക്ണ്.. ഉസ്കൂൾ പൂട്ടിയാൽ പിന്നെ അറഞ്ചം പുറഞ്ചം ക്രിക്കറ്റ് കളിയാണ്… രാവിലെ പാടത്ത് കളിക്കാൻ പോയാൽ പിന്നെ വെയിൽ ഉച്ചിയിൽ അടിച്ചാൽ ഞാൻ പോരേൽ എത്തുള്ളു… ന്റുമ്മ എപ്പളും പറയും… ഇയ്യ് ചെറുപ്പത്തിൽ നല്ല വെളുത്തിട്ടയിനു… കളിക്കാൻ പോയിട്ടാ ഇങ്ങനെ കരിങ്കോഴിന്റെ മുട്ട പോലെ ആയി പോയെ … Read more