അവൾ നിർബന്ധിച്ചു അകത്തേക്ക് വിളിച്ചു .. അന്നുമുതൽ അവർ ഒരുമിച്ച് അന്തിയുറങ്ങാൻ തുടങ്ങി…..

എഴുത്ത് :-സൽമാൻ സാലി കടലുണ്ടിപുഴയുടെ ഓളങ്ങളിൽ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പാലത്തിലൂടെ പരശുറാം എക്സ്പ്രസ്സ് കടന്നു പോയി .. പതിവിലും വിപരീതമായി അന്തരീക്ഷത്തിലെ മാറ്റം ചെല്ലപ്പനിൽ ആധിയുണർത്തി.. ഇന്ന് മീൻ ഒന്നും കിട്ടിയിട്ടില്ല .. വള്ളത്തിൽ രണ്ട് മൂന്ന് പരൽമീനുകൾ മാത്രം. ഇന്നാണ് അവളോട് ഉത്സവത്തിന് പോകാമെന്ന് പറഞ്ഞത് പ്രതീക്ഷകൾ തകിടം മറിചുകൊണ്ട് ഉണ്ടായ ശക്തമായ വേലിയേറ്റത്തിൽ മീൻ ഒന്നും കിട്ടതെ ചെല്ലപ്പൻ നിരാശയോടെ വള്ളം കരയിലേക്ക് തുഴഞ്ഞു പുഴയുടെ തീരത്ത് തന്നെയും കാത്തിരിക്കുന്ന ചെല്ലമ്മയെ ചെല്ലപ്പൻ ദൂരെ നിന്നും … Read more

കോളേജ് അവധിയിൽ ഒരു ഞായാറാഴ്ച അസ്‌നയുടെ ഉമ്മയും ബാപ്പയും ഒരു കല്യാണത്തിന് പോയപ്പോളാണ്…..

എഴുത്ത്:-സൽമാൻ സാലി ”ഇക്കാ ഞാനൊരു കാര്യം പറഞ്ഞാൽ ഇങ്ങള് അത് എഴുതുമൊ ..? ” ഇയ്യ്‌ അന്റെ കാര്യം ആണ് പറയുന്നതെങ്കിൽ ഇനി എഴുതാൻ ഒന്നുമില്ല .. ന്നാലും ഇയ്യ്‌ കാര്യം പറ ..!! ” ന്റെ കാര്യമൊന്നുമല്ല .. ഇങ്ങള് എഴുതുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ പറയാം .. ” ഇയ്യ്‌ കാര്യം പറയെടി .. ഇയ്യ്‌ പറയാതെ തന്നെ ഞാൻ എഴുതുന്നുണ്ട് .. ഇനി ഇയ്യ്‌ പറഞ്ഞാൽ പിന്നെ ഞാൻ എഴുതാതിരിക്കുമൊ ..? ” അസ്‌ന … Read more

വാതിലിൽ തല മുട്ടി കണ്ണിന്ന് പൊന്നീച്ച പോയെങ്കിലും ഞാൻ അത് കാര്യമാക്കാതെ ന്റെ ഷാഹിയെ………

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ … ഹൂഊഊഊ ഇക്കാആആആആ ആ കുരിപ്പ് കുളിക്കാൻ കേറിയ നേരത്ത് മെസ്സഞ്ചർ ഓണാക്കി നാല് മെസ്സേജും അഞ്ചാറ് ചോന്ന ലവ്വും ഇടാമെന്ന് കരുതി മുകളിലതെ റൂമിലേക്ക് പോയപ്പോളാണ് അവൾ കിടന്ന് കിക്കാ ന്നും പറഞ്ഞു കാറുന്നത്… ഫോണും കിടക്കയിലേക്ക് വലിച്ചെറിഞ്ഞു കൊണിപടികൾ ജാകിചാനെ പോലെ പറന്നിറങ്ങി വന്നതായിരുന്നു ….ചെരിയ മോൾ മുകളിൽ കേറാതിരിക്കാൻ വെച്ച പലകയിൽ തട്ടി നേരെ ചെന്നു വീണത് വാതിലിന്റെ പടിയിൽ .. വാതിലിൽ തല മുട്ടി കണ്ണിന്ന് … Read more

ഇക്കാ… ഇക്കാ .. ബലാല് ന്നെ കുലുക്കി വിളിക്കുന്നത് കേട്ട് വല്ല കള്ളനും വന്നോ എന്ന് കരുതി ഞെട്ടി എണീറ്റപ്പോൾ കുരിപ്പ് ചോയ്ക്കാ……

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ .. ഇക്കോയ് … മ്മക്കൊരു യുട്യൂബ് ചാനൽ തുടങിയാലൊ …? യാതൊരു വികാരവുമില്ലാതെ വെറും ഒച്ച മാത്രമുണ്ടാക്കി കറങ്ങുന്ന ഫാനിന്റെ ചോട്ടിൽ കിടന്ന് ഒരു വിധം ഉറക്കം പിടിച്ചു വരുമ്പോളാണ് ഓള് യുട്യൂബ് ചാനലുമായി വന്നത് … ” അല്ല ഷാഹിയെ ഇപ്പൊ തന്നെ തുടങ്ങാനോ നിന്റെ ചാനല് .. നാളെ നേരം വെളുത്തിട്ട് പോരെ … കണ്ണ് തുരക്കതെ ഓൾക്കുള്ള മറുപടി കൊടുത്തു ഞാൻ വീണ്ടും മയക്കത്തിലേക്ക് പോയി .. … Read more

എന്തോ അതുകണ്ട എനിക്ക് അവരുടെ ബുദ്ധിമുട്ട് ആലോചിച്ചു സങ്കടം വന്നപ്പോൾ ഞാൻ ഉറുമ്പുകളെ സഹായിക്കാൻ……

എഴുത്ത്:-സൽമാൻ സാലി ഒരീസം വെറുതെ പറമ്പിലൂടെ നടക്കുമ്പോളാണ് ഞാൻ ആ കാഴ്ച്ച കണ്ടത് .. ഉറുമ്പുകൾ ഒരു പറമ്പിൽ നിന്നും മറ്റൊരു പറമ്പിലേക്ക് വരിവരിയായി നടന്നുപോകുന്നു .. ആ പറമ്പിന്റെ നടുവിലായി ചെറിയൊരു ആണിച്ചാൽ ഉണ്ട് അതുകൊണ്ട് തന്നെ ഉറുമ്പുകൾ മറ്റേ പറമ്പിലെത്താൻ കുറെ ദൂരം സഞ്ചരിക്കണം .. എന്തോ അതുകണ്ട എനിക്ക് അവരുടെ ബുദ്ധിമുട്ട് ആലോചിച്ചു സങ്കടം വന്നപ്പോൾ ഞാൻ ഉറുമ്പുകളെ സഹായിക്കാൻ തീരുമാനിച്ചു .. ആണിച്ചാലിനു നടുവിലൂടെ ഒരു കമ്പ് വെച്ചുകൊടുത്തൽ ഉറുമ്പുകൾക്ക് പെട്ടെന്ന് … Read more

രാവിലെതന്നെ ഓൾടെ മൂഡ് ശരിയല്ല എന്ന് കണ്ടപ്പോൾ ഞാൻ ഉമ്മറത്തിരുന്നുന്റെ ചിന്തകളെ മേയാൻ വിട്ടു……

എഴുത്ത്:-സൽമാൻ സാലി ” എടീ ഷാഹിയെ ..ന്താ ഒരു കരിഞ്ഞ മണം ..? ” ഓ ….അത് ….ന്റെ കരള് കത്തിയ മണമാ ..ന്തേ ..? ” ആ വെറുതെയല്ല ഒരുണക്ക മീനിന്റെ മണം .. ” നന്നായി പോയി ഒണക്കമീനിന്റെ മണം ആണെന്ന് അറിയാമെങ്കിൽ അവിടെ കിടന്ന് കൂവണായിരുന്നൊ ..? അത് പറഞ്ഞു തീരും മുൻപ് ഒരു കയ്യിൽ കത്തിയും മറു കയ്യിൽ മുരിങ്ങാ കോലുമായി ഓള് മുന്നിൽ .. ഒന്നുകിൽ വെട്ട് അല്ലെങ്കിൽ അടി … Read more

എന്തെങ്കിലും പണിയാകും എന്ന് കരുതി ഞാൻ പായസം ഒറ്റവലിക്ക് മുഴുവൻ വായിലേക്ക് എടുത്തു…

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ ഞമ്മക്ക് ഇറങ്ങിയാലോ …? ” നിക്കെടി ഞാനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം ..!!! കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ഓളെ വീട്ടിൽ വിരുന്ന് പോവാണ് .. എല്ലാ കല്യാണവും പോലെ പുതിയാപ്പിള ചെക്കൻ കോട്ടും സൂട്ടും ഇട്ട് പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണിനേം വിളിച്ചു കൊണ്ടുവരുമ്പോലെ ആയിരുന്നില്ല ന്റെ കല്യാണം .. ഞാൻ പെണ്ണിന്റെ വീട്ടിലേക്ക് ആദ്യമായിട്ട് പോകുന്നത് വിരുന്നിനാണ് … നിക്കാഹ് കഴിഞ്ഞു വൈകുന്നേരം പെങ്ങൻമാരും കുറച്ചു പേരും പോയി പെണ്ണിനെ … Read more

കേറി വരുമ്പോൾ തന്നെ മൂപ്പത്തിയോൾ എനിക്കിട്ട് കൊട്ടികൊണ്ടാണ് കടന്നു വന്നത്. പിന്നെ കുറെ നേരം കുശലാന്വേഷണം…….

എഴുത്ത്:-സൽമാൻ സാലി ‘’ സാലിയെ .. ഇയ്യ്‌ അകത്തേക്ക് പൊയ്ക്കോ… അയിഷാത്ത വരുന്നുണ്ട് .. ” അയിനെന്താ ഉമ്മാ അയിഷാത്ത ന്നെ കാണാൻ വരുന്നതല്ലേ .. ? പിന്നെന്താ .. ” അന്നോടാണ് അകത്തേക്ക് പോകാൻ പറഞ്ഞത് .. പറയുന്നത് അങ്ങട് കേട്ടാൽ മതി … അയിഷാത്ത അകന്ന ഒരു ബന്ധുവും അയൽവാസിയും ആണ് .. ഞാൻ നാട്ടിൽ പോയാൽ ഒന്ന് കാണാൻ വരാറുമുണ്ട് .. ഉമ്മ അകത്തേക്ക് പോകാൻ പറഞ്ഞിട്ടും ഞാൻ അവിടെ തന്നെ നിന്നു … Read more

വീർത്തു തുടങ്ങിയത് കണ്ടപ്പോൾ എനിക്ക് ബോധ്യം ആയി.. അതെ അവൾ ഗർഭിണി ആയിരിക്കുന്നു….

അവിഹിതം… എഴുത്ത്:-സൽമാൻ സാലി കുറച്ചു നാളായി അവളുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. എപ്പോഴു ഓഫീസിൽ നിന്നും ഞാൻ വരുന്നത് കാണുമ്പോൾ തന്നെ എന്റെ അടുത്തേക് ഓടി വരുന്ന അവൾ ഇപ്പോൾ എന്തോ എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല.. എപ്പോഴും എന്നെ തൊട്ട് തലോടി കൊണ്ടിരിക്കുന്നവൾ ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തെന്നപോലെ മാറി നിൽക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവളെ നോട്ട് ചെയ്തതാണ്.. ഇനി വല്ല ചുറ്റികളിയും ആണോ.. എന്നിലെ സദാചാരൻ ഉണർന്നു.. … Read more

നാളെ എന്റെ ഒരു ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ കല്യാണമുണ്ടായിരുന്നു.. പക്ഷെ അത് മുടങ്ങി…..

എഴുത്ത്:-സൽമാൻ സാലി “”അല്ല ഫൈസീ.. ഇജ്ജ് ഇപ്രാവശ്യമെങ്കിലും പെണ്ണ് കെട്ടുവോ…? “” ഉറപ്പല്ലേ… മമ്മദ്ക്ക.. ഓളുടെ.. ബാപ്പ സമ്മയിച്ചാൽ ഞാൻ ആപ്പോ കെട്ടും.. !! ഫൈസിയെ ഒന്ന് കളിയാകാം എന്നുള്ള രീതിയിൽ ചോദിച്ചതാണ് മമ്മദ്ക്ക.. പക്ഷെ അവന്റെ മറുപടിയിൽ മമ്മദ്കാ ചിരിച്ചുകൊണ്ട് സ്ഥലം വിട്ടു.. .. ഫൈസൽ.. രണ്ട്‌ വട്ടം ലീവിന് വന്നു പെണ്ണന്വേഷിച്ചു.. പക്ഷെ ഒന്നും അങ്ങട് ശരിയായില്ല.. ഇതിപ്പോ മൂന്നാമത്തെ വരവാണ്.. ദുബായിൽ ട്രാവൽസിലെ ജോലി.. വർഷത്തിൽ ഒരു മാസം ലീവ്.. ഒന്ന് രണ്ട്‌ … Read more