ആ നാട്ടിൽ നടക്കുന്ന വീടുകളിലെ വിശേഷങ്ങൾക്ക് പോലും അവരെയൊക്കെ വിളിച്ചു ആഹാരം കൊടുക്കുമായിരുന്നു
മാരിയമ്മ എഴുത്ത്: സാജുപി കോട്ടയം ~~~~~~~~~~~~~~~~~~~ കവലയിൽ പോയി തിരിച്ചു വരുമ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നു പുറത്തേക്ക് വരുന്ന മാരിയമ്മയെയും അവരുടെ പേരക്കുട്ടി സെൽവിയെയും കണ്ടത്… വെറുതെ അവളുടെ ചപ്രാതലമുടിയിൽ വിരലുകളോടിച്ചു, വല്ലതും കഴിച്ചോന്ന് ചോദിച്ചപ്പോൾ… മാരിയമ്മയുടെ നേർത്ത ശബ്ദത്തിലുള്ള ഒരു മൂളൽ മാത്രമായിരുന്നു മറുപടി…. അല്ലെങ്കിലും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല…എങ്കിലും അയാൾക്ക് വേണ്ടി എപ്പോഴും ഒരു ചിരി ബാക്കിവയ്ക്കുമായിരുന്നു ആ മുഖത്ത്…എന്തോ ഇന്നത് കണ്ടില്ല.. അയാൾ അകത്തേക്ക് കയറി നേരെ അടുക്കളയിലേക്കാണ് പോയത്. ഭയങ്കര വിശപ്പ്….കെട്ടിയോളെ … Read more