നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് ഇപ്പോൾ കല്യാണം ആലോചിക്കാൻ? എന്നിട്ട് കണ്ടുപിടിച്ചു കൊണ്ടുവന്നേക്കുന്നു ഒരു കൂലിപ്പണിക്കാരനെ…

എഴുതിയത് “-ശ്വേത “നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് ഇപ്പോൾ കല്യാണം ആലോചിക്കാൻ? എന്നിട്ട് കണ്ടുപിടിച്ചു കൊണ്ടുവന്നേക്കുന്നു ഒരു കൂലിപ്പണിക്കാരനെ… നാണമില്ലേ എന്നോട് ഇത് പറയാൻ?”ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു വേണി. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വേണി. അമ്മയുടെ വാശി കാരണം അവളുടെ ജാതകം ഒന്നു നോക്കിച്ചപ്പോഴാണ് കല്യാണ സമയം ആയെന്ന് അറിഞ്ഞത്. ഇപ്പോൾ കല്യാണം നടന്നില്ലെങ്കിൽ പിന്നെ വർഷങ്ങൾ കുറെ കഴിഞ്ഞേ അങ്ങനെ ഒരു യോഗം ഉണ്ടാവൂ എന്ന് കൂടി കേട്ടപ്പോൾ അമ്മയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അച്ഛനും … Read more