അതു വായിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്നും ആ അക്ഷരങ്ങൾ കണ്ണീർ മറച്ചു…അവൾ പിന്നീട്…..

സ്നേഹത്താഴ് എഴുത്ത്: ശ്രീതു ശ്രീ “ഹലോ ഫ്രണ്ട്‌സ്…ഈ ക്ലാസിലാണോ അനുഷ ജി എസ്?” അത്രയും നേരം ബഹളമായിരുന്ന ക്ലാസ്സ്‌ ആ ശബ്ദം കേട്ട് നിശബ്ദമായി. ഡി “അഭിയേട്ടനല്ലേ “ ആരൊക്കെയോ പരസ്പരം ചോദിക്കുന്നു. ആ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു… “എന്തിനാ അനുഷേ കാണുന്നെ?” അവൻ അവളെ ഒന്നു നോക്കി. അവളുടെ ഭാവം കണ്ടാൽ കൊച്ചി രാജാവിന്റെ കൊച്ചുമോളാന്നു തോന്നും. അത്രയ്ക്ക് ജാഡ മുഖത്ത് തേച്ചു വച്ചിട്ടുണ്ട്… “അത് ഞാൻ ആ കുട്ടിയോട് പറഞ്ഞോളാം” … Read more