രുദ്രാക്ഷ ~അവസാനഭാഗം (18) ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ലിവിങ് റൂമിലെ സെറ്റിയിൽ ഒരു കൈ നെറ്റിയിൽ അമർത്തി ചാരിയിരിക്കുകയായിരുന്നു സഞ്ജു. അവന് ജ്യൂസുമായെത്തിയ രുദ്രയ്ക്ക് അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ സഹതാപം തോന്നി. സിദ്ധുവിന്റെ കുറ്റസമ്മതം സഞ്ജുവിന് അവനിൽ സിമ്പതി ജനിപ്പിച്ചുവെന്നവൾക്ക് തോന്നി. അവനെ തട്ടിയുണർത്തി ജ്യൂസ് നീട്ടി അവൻ കുടിക്കുന്നുണ്ടോയെന്ന് നോക്കി അവൾ അടുത്തിരുന്നു. സഞ്ജു.. സിദ്ധു പറഞ്ഞതെല്ലാം നിന്നെ ഒരുപാട് സ്വാധീനിച്ചുവെന്നെനിക്ക് തോന്നുന്നു. നീയും വിശ്വസിക്കുകയാണോ അവനെ അവളുടെ സ്വരത്തിൽ പുച്ഛം നിഴലിച്ചിരുന്നത് സഞ്ജു പെട്ടെന്ന് തിരിച്ചറിഞ്ഞു. … Read more