കാർ ലോക്ക് ചെയ്ത് അവിടേക്ക് കയറി വരുന്ന പ്രാണിനെ തന്നെ സരസ്വതിഅമ്മ സൂക്ഷിച്ചു നോക്കി….
Story written by മഴ മുകിൽ ആളും ആരവവും ഒഴിഞ്ഞു… ആ. വിവാഹ വീട്ടിൽ ഇപ്പോൾ ആകെ ഉള്ളത് അമ്മാവനും അമ്മായിയും അമ്മയും പിന്നെ കല്യാണ പെണ്ണും മാത്രം…… എനിക്ക് ഇഷ്ടമല്ലെന്നു ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…എന്നിട്ട് എല്ലാരും കൂടി നിർബന്ധിച്ചു ചെയ്യിച്ചതല്ലേ……. ഞാൻ പറഞ്ഞതല്ലേ എനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടെന്നു…. എന്നിട്ട് അതൊന്നും ആരും കേട്ടില്ല…… ഇപ്പോൾ ഞാൻ എന്റെ ഫ്രണ്ട്സ് ന്റെ മുന്നിൽ പരിഹാസ പാത്രം ആയിട്ടുനിൽക്കുന്നത് കാണുമ്പോ അമ്മക്ക് സംതൃപ്തി തോന്നുന്നുണ്ടോ…… മതിയായി എവിടേക്ക് … Read more