പ്രണവപല്ലവി ~അവസാനഭാഗം (16), എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പല്ലവിക്ക് ഒൻപതാം മാസം തുടങ്ങിയപ്പോൾ തന്നെ പ്രകൃതിയും ശരത്തും ഋഷിയും എത്തി. പല്ലവിയെ ആർക്കും വിട്ട് പിരിയാൻ കഴിയാത്തതിനാൽ പാർവതി അവിടെ തന്നെയുണ്ടായിരുന്നു. വാര്യർ തറവാട്ടിൽ ആയിരുന്നു. തനിക്ക് തന്ന വാക്ക് പാലിച്ച ചേച്ചിയെ ഉമ്മകൾ കൊണ്ടുമൂടി അവൾ. ഋഷിയെ പതിവുപോലെ വാരിയെടുക്കാൻ പോയപ്പോൾ പ്രകൃതി സ്നേഹപൂർവ്വം അവളെ ശാസിച്ചു. ഋഷിക്കും അദ്ഭുതമായിരുന്നു. ഈ വയറിൽ കുഞ്ഞാവ ഉണ്ടല്ലേ..എനിക്ക് തരുമോ വാവയെ. ഞാൻ പോകുമ്പോൾ കൊണ്ടു പൊയ്ക്കോട്ടെ.. അവൻ പവിയോട് ചോദിച്ചു. … Read more