പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞത് എനിക്കൊരു ഓട്ടോക്കാരനോടൊത്തുള്ള……

എന്റെ പെണ്ണ് എഴുത്ത്:-പ്രണയ വിരോധി (കാർത്തിക് ) പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞത് എനിക്കൊരു ഓട്ടോക്കാരനോടൊത്തുള്ള ജീവിതത്തിനു താല്പര്യമില്ലന്നാണ്.. ഇനിയെങ്കിലും നിനക്കൊരു തുണ വേണ്ടെന്നു അമ്മ ചോദിച്ചപ്പോഴാണ് പ്രായം മുപ്പതായിന്നൊരു തോന്നൽ എനിക്കും ഉണ്ടായത് ജീവിക്കാനുള്ള പെടാപ്പാടിൽ ഗവണ്മെന്റ് ജോലി മേടിക്കാനൊന്നും പറ്റാത്തത് കൊണ്ട് നിറഞ്ഞ പുഞ്ചിരിയോട് കൂടിയാണ് തിരിച്ചു ഇറങ്ങിവന്നതും.. പിന്നീട് കളത്തിൽ വച്ച് അതേ പെണ്ണ് തന്നെ ഓട്ടം വിളിച്ചു വഴിയരികിൽ നിർത്തിയിട്ടു ചോദിച്ചു, “ ” മാഷേ … Read more