പ്രണയവിഹാർ ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശ്രീക്കുട്ടീ… സഞ്ജുവും ദീപുവും പിടഞ്ഞെഴുന്നേറ്റ് റൂമിലേക്കോടി. പിന്നാലെയെത്തിയ ആവണി റൂമിലെ ലൈറ്റ് ഓൺ ചെയ്തു. പ്രകാശം റൂമാകെ പരന്നു. കിതച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു വിഹാൻ. വിയർത്തൊഴുകുന്നുമുണ്ട്. എന്തോ സ്വപ്നം അവൻ കണ്ടെന്നവർക്ക് മനസ്സിലായി. ടാ… സഞ്ജു അവന്റെ ചുമലിൽ തട്ടി. ടാ എന്റെ ശ്രീക്കുട്ടി.. വിഹാൻ വിതുമ്പി. കണ്ട് നിന്നവർക്കത് സഹിക്കാൻ കഴിഞ്ഞില്ല. സമയം അഞ്ച് കഴിഞ്ഞു. കുറച്ചുനേരം കൂടി കഴിഞ്ഞിട്ട് നമുക്കിറങ്ങാം. ആദ്യം ഒന്നുകൂടി നമുക്കാ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോകാം. … Read more