ഈ കേസിൽ നിങ്ങളെ സഹായിക്കാൻ ജഗനുമുണ്ടാകും എല്ലാ കാര്യങ്ങളും ജഗൻ പറഞ്ഞു തരും…
പോലീസ് ഡയറി Story written by Swaraj Raj ” സലിം ഇരിക്കു” തന്റെ മുന്നിലെ കസേര കാണിച്ചു കൊണ്ട് ഡി ജി പി ചന്ദ്രശേഖർ എസ് പി സലിമിനോടായി പറഞ്ഞു “സാർ വരാൻ പറഞ്ഞത് “ “നിനക്ക് രണ്ടാഴ്ച മുമ്പ് ആത്മാഹത്യ ചെയ്ത വരുണിനെ അറിയില്ലേ” ” വക്കീൽ കരുണാകരന്റെ മകൻ “ ” അതെ അവൻ തന്നെ അവന്റെ മരണം ഒന്നന്വേഷിക്കണം” ” അവൻ സ്വയം ആത്മാഹത്യ ചെയ്തതല്ലേ “ “അങ്ങനെയാണ് അന്വേഷണത്തിൽ കണ്ടെത്തിയത് … Read more