തനിക്കുവേണ്ടി കുറ്റക്കാരനായ സിദ്ധാർത്ഥ നോട് ആരതിക്ക് വല്ലാത്ത സഹതാപം തോന്നി… പക്ഷേ അവൾ സ്വാർത്ഥ ആയിരുന്നു അവളുടെ ജീവിതം മാത്രം മുന്നിൽ കണ്ടു….

രചന:-നിഹാരിക നീനു… ആരതീ”””” അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും ത,ല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. “””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “”” വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി… അവൾ ആകെ മൂഡ് ഓഫ് ആയി.. അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദു.. അവനു അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ … Read more

അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു….

രചന : നിഹാരിക നീനു… ആരതീ”””” അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. “””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “”” വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി… അവൾ ആകെ മൂഡ് ഓഫ് ആയി.. അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദു.. അവനു അഞ്ചു വയസ്സുള്ളപ്പോഴാണ് … Read more

പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾക്കും ബാലനും അതൊരു വലിയ ഷോക്ക് തന്നെയായിരുന്നു… അതിൽ നിന്ന് മുക്തിനേടാൻ ഏറെ താമസിച്ചു… എങ്കിലും അച്ഛനും മക്കളും വീണ്ടും അവരുടെ ജീവിതം…..

എഴുത്ത്:- നിഹാരിക നീനു ബാലാ!!! അപ്പച്ചിയാണ്…. അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി…. ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു… മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു… “””ലീലേടത്തി വാ വന്നിരിക്ക് “””‘ എന്നു പറഞ്ഞ് അച്ഛൻ അപ്പച്ചി അകത്തേക്ക് ക്ഷണിച്ചു…. ഫുൾ കലിപ്പ് മോഡ് ലായിരുന്നു അപ്പച്ചി… “””നീയിത് എന്ത് ഭാവിച്ച ബാലാ???”” അത് ചോദിച്ചപ്പോൾ ബാലൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു എന്താ ചേച്ചി എന്ന്??? നീ എന്തിനാ കൊച്ചുങ്ങൾക്ക് … Read more

കൂടെ നിർത്തി തന്നെ പഠിപ്പിച്ച് ജോലി വാങ്ങി കൊടുത്തു…. അവനും ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവന്റെ അങ്കിളിനെ മാത്രമായിരുന്നു… തന്റെ മകളെ കൂടി അവനെ ഏൽപ്പിച്ചാൽ…..

എഴുത്ത്:-നിഹാരിക നീനു… ആരതീ അമ്മ വിളിച്ചതും വേഗം അങ്ങോട്ടേക്ക് ചെന്നു ആരതി…. അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു.. അച്ഛൻ ഈ മാസം അവസാനം ലീവിന് വരുന്നുണ്ട് എന്ന്.. അത് കേട്ട് തുള്ളിച്ചാടാൻ പോയ അവളുടെ എല്ലാ സന്തോഷവും തiല്ലിക്കെടുത്തി അമ്മ മറ്റൊന്നുകൂടി പറഞ്ഞു…. “””സിദ്ധുവും വരുന്നുണ്ടത്രെ എന്ന് “”” വന്ന സന്തോഷം അതേപോലെ പോകുന്നതറിഞ്ഞു ആരതി… അവൾ ആകെ മൂഡ് ഓഫ് ആയി.. അച്ഛന്റെ പെങ്ങളുടെ മകനാണ് സിദ്ധാർത്ഥ് എന്ന് സിദ്ദു.. അവനു അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അമ്മ … Read more

ഒരു ജോലിയില്ലാതെ.. വരുമാനമില്ലാതെ… പട്ടിണി കിടന്നപ്പോഴും അവളുടെ ചുണ്ടിൽ എനിക്കായി എപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു…….

എഴുത്ത്:-നിഹാരിക നീനു അല്ല ചന്ദ്രാ ഇയ്യ് ഇതെന്തു ഭാവിച്ചാ??? തള്ള ഇല്ലാത്ത ഒരു കുട്ടീനെ അന്നേ കൊണ്ട് കാലാകാലം നോക്കാൻ പറ്റുമോ അതും ഒരു പെൺകുട്ടിനെ???? “”” സ്ഥിരം കേൾക്കാറുള്ള ചോദ്യം ആയതിനാൽ ചന്ദ്രൻ മറുപടിയൊന്നും പറഞ്ഞില്ല പകരം എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി മാളുവിന്റെ കയ്യും പിടിച്ച് നടന്നു നീങ്ങി… മുന്നോട്ടു നീങ്ങവേ അവളും അച്ഛനെ നോക്കി ഒന്ന് ചിരിച്ചു…. കാരണം അവൾക്കും ഇത് പുത്തരിയല്ലായിരുന്നു… രാത്രി മാളുവിനെ മേശപ്പുറത്ത് കയറ്റിയിരുത്തി പപ്പടം ചുട്ടതും പൊടിയരി കഞ്ഞിയും … Read more

എന്റെ പ്രണയവും ഇഷ്ടവും ആരുമറിയാതെ ഉള്ളിലൊതുക്കി… ഉറക്കം വരാത്ത രാത്രികളിൽ മിഴിനീരാൽ കുതിർന്ന തലയിണ മാത്രം എന്റെ പരിഭവങ്ങൾ കേട്ടു…….

എഴുത്ത്:-നിഹാരിക നീനു എന്നോ ഉള്ളിൽ പ്രണയം വിതച്ചിട്ട ഒരാളായിരുന്നു അത്…. പക്ഷേ പറയാൻ പേടിയായിരുന്നു.. അന്തരങ്ങൾ ഏറെയായിരുന്നു.. ജാതിയിൽ താഴെ… പ്രായത്തിനും വളരെ താഴെ.. ഭംഗിയും കുറവ്.. പോരാത്തതിന് എന്റെ അമ്മ അവിടുത്തെ ജോലിക്കാരിയും… അങ്ങനെ… അങ്ങനെ… ഒത്തിരി ഏറെ കടമ്പകൾ .. പക്ഷേ ഒന്നു സത്യമായിരുന്നു അയാളെ ഞാൻ പ്രാണനു തുല്യം സ്നേഹിച്ചിരുന്നു… മഹീന്ദ്രൻ അതായിരുന്നു അയാളുടെ പേര്… പേര് കേട്ട തറവാട്ടിലെ സന്തതി.. മായ, മഞ്ജു എന്നീ രണ്ട് ചേച്ചിമാരുടെ ഒറ്റ അനിയൻ.. മായ … Read more

ഉള്ളുരുകി പിടയുന്നുണ്ടായിരുന്നു എന്നിട്ടും മുഖത്തൊരു ചിരി അവൻ വരുത്തി…ഹാഫ് ഡേ എടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ഓർത്തിരുന്നു ഒന്ന് പൊട്ടി കരയണം എന്ന്……

എഴുത്ത്:-നിഹാരിക നീനു “”ഗഗൻ അച്ഛൻ ഈ വിവാഹത്തിനു സമ്മതിക്കുന്നില്ല… അച്ഛന്റെ തീരുമാനത്തെ മറികടന്ന് നമ്മൾ എന്തെങ്കിലും ചെയ്താൽ പിന്നെ ജീവനോടെ കാണില്ല എന്നാണ് പറയുന്നത്””””” ചെറിയ ഒരു കരച്ചിലിന്റെ അകമ്പടിയോടെ വേണി അത് പറഞ്ഞപ്പോൾ ഗഗൻ മെല്ലെ ചിരിച്ചു… “”” ഞാൻ ഞാനെന്തു വേണം ഗഗൻ എനിക്ക് നിന്നെ പിരിയാൻ പറ്റില്ല “”” എന്നുപറഞ്ഞ് വിതുമ്പുന്ന അവളെ ആശ്വസിപ്പിച്ചു… “”” ഡീ നീ അച്ഛൻ പറയുന്നത് കേൾക്കുക… അവർക്കൊന്നും ജീവിതത്തിൽ ഒന്നും നഷ്ടപ്പെട്ടു ശീലം കാണില്ല… എനിക്ക് … Read more

വീണ്ടും അലോസരപ്പെടുത്തി ആ കൈ ഇഴയാൻ തുടങ്ങിയിരുന്നു… ഇത്തവണ കഴുത്തിനു പുറകിലൂടെ ബ്ലൗസ്സിനുള്ളിലേക്ക് നൂണ്ട് കയറ്റാൻ ഉള്ള ശ്രമമായിരുന്നു…….

രചന: നിഹാരിക നീനു ദേഹത്ത് എന്തോ ഇഴയുന്നത് പോലെ തോന്നി… ഒരു നിമിഷം മേഘ ഒന്ന് നോക്കി ഒന്നും ഇല്ല എന്നു ഉറപ്പു വരുത്തിയപ്പോൾ വീണ്ടും സീറ്റിൽ ചാരി കിടന്നു… ഭയങ്കര ക്ഷീണം… ഒന്ന് ഉറങ്ങാൻ പോലും ആവാത്ത ക്ഷീണം… ഫോൺ ഒന്നെടുത്തു നോക്കി… ചാർജ് തീർന്ന് ഓഫ്‌ ആയിരിക്കുന്നു.. രാത്രി ഏതാണ്ട് ഏഴു മണി ആയിക്കാണും… കണ്ണടച്ചു ഒന്നൂടെ ചാരി ഇരുന്നു… ഇത്തവണ മനസിലായി തോന്നലല്ല എന്ന്… ശ്രദ്ധിച്ചപ്പോൾ മനസിലായി പുറകിലിരിക്കുന്ന ആരുടെയോ കൗതുകം വർധിച്ചതാണ് … Read more

നമുക്ക് ഒരുപാട് കുഞ്ഞുങ്ങൾ വേണം പ്രസാദേട്ടാ എന്ന്… അവളെ പോലെ ഒറ്റ മോളായി ഒറ്റപ്പെടാൻ നമ്മുടെ കുഞ്ഞിനെ അനുവദിക്കില്ല എന്ന്…….

രചന: നിഹാരിക നീനു “ദേ, ഇങ്ങോട്ട് ഒന്ന് നോക്കിയേ “” ജോലി കഴിഞ്ഞു വന്നു കയറിയ പ്രസാദിനോട് വിദ്യ പറഞ്ഞു.. കുളിക്കാനായി തോർത്തെടുത്തു നിൽക്കുന്നവൻ അത്ര രസിക്കാത്ത മട്ടിൽ ചോദിച്ചു, “എന്താടീ “” എന്ന്, “അതേ ഇത്തവണ രണ്ടീസം വൈകീട്ടുണ്ട് ട്ടൊ “” ഉള്ളിൽ നിന്നും അലയടിച്ചു വന്ന സന്തോഷത്തിന്റെ പ്രതിഫലനം എന്ന വണ്ണം ആ മുഖത്ത് ചിരി വന്നു നിറയുന്നുണ്ട്… കവിളിൽ നാണം nപാകിയ കുങ്കുമ വർണവും… പാവം തോന്നി പ്രസാദിന്… “”ഇതിനു മുമ്പും ഇങ്ങനെ … Read more

നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…….

നയന രചന: നിഹാരിക നീനു “വേണ്ട നിഹാൽ… നിൻ്റെ ചും ബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട്” എന്ന് പറഞ്ഞ് നയന തലതിരിച്ചപ്പോൾ ചൂടുപിടിച്ച വികാരങ്ങൾ പാടേ ആറിത്തണുത്തിരുന്നു അയാൾക്ക് .. “നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അത്രമേൽ തീക്ഷ്ണമായി …. അതിനും മറുപടിയായി ഒരു പുച്ഛച്ചിരി മാത്രം’ വാതിൽ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടതും അവളുടെ സകല നിയന്ത്രണങ്ങളും വിട്ടവൾ … Read more