ഇന്നലെ നിന്റെ അമ്മ കുറെ കാര്യങ്ങൾ എന്നോട് പറഞ്ഞു അതെല്ലാം എങ്ങനെ നിന്നോട് പറയും അതോ പറയേണ്ടയോ എന്ന ചിന്തയിലായിരുന്നു ഞാൻ അതുകൊണ്ടാണ് നീ വിളിച്ചിട്ട്…….
എഴുത്ത്:- നിമ മാധവന്റെ വീടല്ലേ?? രാവിലെ തന്നെ ഒരാൾ വീടന്വേഷിച്ചു വന്നപ്പോൾ മാധവൻ അയാളെ ഒന്ന് നോക്കി… നാട്ടിലെ ദല്ലാളാണ്. ഭാസ്കരൻ!!! നിരവധി കല്യാണങ്ങൾ അയാൾ ഇവിടെ ശരിയാക്കി കൊടുത്തിട്ടുണ്ട്… ഇങ്ങോട്ടുള്ള അയാളുടെ വരവിന്റെ ഉദ്ദേശം മനസ്സിലായപ്പോൾ മാധവന്റെ മുഖത്ത് ഒരു ദേഷ്യം പ്രകടമായി. “” നിങ്ങൾക്ക് ഒരു മോൾ ഉണ്ട് എന്ന് കേട്ടു ആ കുട്ടിക്ക് പറ്റിയ നല്ല കല്യാണ ആലോചനകൾ എന്റെ കയ്യിൽ ഉണ്ട് അതൊന്ന് പറയാനും വേണ്ടി വന്നതാണ് ആ കുട്ടിയെ ഒന്ന് … Read more