നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിങ്ങൾ നാട്ടിലില്ലാത്ത സമയത്ത് ഞാനും നിങ്ങളുടെ ഭാര്യയും തമ്മിൽ റിലേഷനിൽ ആയിരുന്നു. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ എനിക്കൊന്ന് സംസാരിക്കണം” ഷോപ്പിലെ ഒഴിവ് സമയത്ത് ഫോണിൽ തോണ്ടി കളിച്ചോണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപ്പിൽ ഒരു മെസ്സേജ് വരുന്നത്. ആ മെസ്സേജ് വായിച്ചപ്പോൾ ഫൈസിയുടെ നെഞ്ച് പിടഞ്ഞു. അപ്പോൾ തന്നെ ഫൈസി ആ നമ്പറിൽ വിളിച്ചു. കുറേ റിങ് ആയെങ്കിലും ഫോൺ എടുത്തില്ല. ഫൈസിക്ക് ആകെ ടെൻഷനായി. … Read more

വേണ്ടിക്കാ… അഭിനയം ഇനി എന്റെ അടുത്ത് വേണ്ട. ഞാന്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഉറങ്ങി എന്ന് കരുതി രാത്രിയില്‍ ഇങ്ങള് കള്ള കാമുകിയുമായി ചാറ്റുന്നതും, അ ശ്ലീല സംഭാഷണങ്ങൾ…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്കാ സത്യം പറ, ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്” ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി “നീയെന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍ എപ്പോ ചാറ്റാനാ” ഫഹദ് ഒന്നു നിറുത്തിയിട്ട് ഹസിയെ നോക്കി കണ്ണുരുട്ടി “ഹും… ഇപ്പോ സംശയ രോഗവും തുടങ്ങിയോ ന്റെ പൊന്ന് ഭാര്യക്ക്” ഹസി അവന്റെ കണ്ണിലേക്ക് … Read more

മോളേ, ഞാൻ നിന്നോട് കുറേയായി പറയണം കരുതുന്നു. നീയൊരു കാര്യം ഓർക്കണം… ഞാൻ നിന്റെ ഭർത്താവിന്റെ അച്ഛനാണ്. അത് നീ മറക്കേണ്ട…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോളേ, ഞാൻ നിന്നോട് കുറേയായി പറയണം കരുതുന്നു. നീയൊരു കാര്യം ഓർക്കണം… ഞാൻ നിന്റെ ഭർത്താവിന്റെ അച്ഛനാണ്. അത് നീ മറക്കേണ്ട” ഇത് പറയുമ്പോൾ അച്ഛൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. സനുഷ അച്ഛനെ നോക്കി പുഞ്ചിരിച്ചു “അതെന്താ ഭർത്താവിന്റെ അച്ഛനെ തൊട്ടുരുമ്മി നടക്കാൻ പാടില്ലേ” ഇതും പറഞ്ഞ് അവൾ അയാളോട് ചേർന്ന് നിന്നു. അവളെ തട്ടിമാറ്റി അയാൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി “മോളേ ഞാൻ നിന്റെ … Read more

ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ പറഞ്ഞ്…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ, എനിക്ക് ഇപ്പൊ അവളെ കാണണം. ഒരുതെറ്റും ചെയ്യാത്ത എന്നെ എന്തിനാടാ അവൾ വേണ്ടാന്ന് വെച്ചേ” തന്റെ കയ്യിലുള്ള മ ദ്യം ഒറ്റവലിക്ക് കുടിച്ച് വിഷ്ണു തന്റെ കൂട്ടുകാരെ ദയനീയമായി നോക്കി. കൂട്ടുകാരൻ റഹീം അവന്റെ തോളിൽ കൈവെച്ച് കയ്യിലെ ഗ്ലാസ്‌ വാങ്ങിവെച്ചു “ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ … Read more

അമ്മ… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. സ്ഥാനം കൊണ്ട് മാത്രം അമ്മയാണ്. ആ തള്ള എന്നെയൊന്ന് എടുത്ത് കൊഞ്ചിയിട്ട് പോലും ഇല്ല……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അവർ ചvത്തതിന് ഞാൻ എന്തിനാ പോണേ…?” “നിന്റെ അമ്മയല്ലേ മോളേ” “അമ്മ… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. സ്ഥാനം കൊണ്ട് മാത്രം അമ്മയാണ്. ആ തള്ള എന്നെയൊന്ന് എടുത്ത് കൊഞ്ചിയിട്ട് പോലും ഇല്ല. അമ്മയുടെ വാത്സല്യം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, ആ അമ്മയെന്ന് പറയുന്ന സ്ത്രീയുടെ മു ലപ്പാൽ പോലും എനിക്ക് തന്നിട്ടില്ല. ആയ കാലത്ത് എന്നെ സ്നേഹിക്കാതെ തോന്ന്യപോലെ ജീവിച്ച ആ തള്ള ച … Read more

നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി കണ്ടപ്പോൾ എന്റെ ഹൃദയം പെട പെടാന്ന് ഇടിച്ചു…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സ്വന്തം ഭാര്യയെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനുഷ്യാ” നേരം വെളുക്കുമ്പോൾ തന്നെ സഫ്ന എന്റെ നേരെ ഉറഞ്ഞുതുള്ളി. അവളുടെ കയ്യിൽ എന്റെ ഫോണും കൂടി കണ്ടപ്പോൾ എന്റെ ഹൃദയം പെട പെടാന്ന് ഇടിച്ചു. എന്നാലും ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ അവളെ നോക്കി “എന്തുപറ്റി…? നേരം വെളുക്കുമ്പോൾ തന്നെ എന്തിനാ ഇങ്ങനെ കിടന്ന് ചാടുന്നേ…?” സഫ്നയുടെ മുഖം ചുവന്ന് തുടിച്ചു “ഓ ഒന്നും അറിയാത്ത … Read more

തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി കണ്ടത് ഒരു മൊഞ്ചത്തിക്കുട്ടിയെ ആണ്. ഉണ്ടക്കണ്ണുള്ള, തട്ടമിട്ട ആ മൊഞ്ചത്തിയെ കുറച്ച് സമയം അറിയാതെ ഫൈസി നോക്കിനിന്നു……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്കാ, ഒരു ഓട്ടം പോവോ” തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി കണ്ടത് ഒരു മൊഞ്ചത്തിക്കുട്ടിയെ ആണ്. ഉണ്ടക്കണ്ണുള്ള, തട്ടമിട്ട ആ മൊഞ്ചത്തിയെ കുറച്ച് സമയം അറിയാതെ ഫൈസി നോക്കിനിന്നു “ഇക്കാ, ഓട്ടം പോവോ ഇല്ലയോ” അവൾ ഒന്നൂടെ ചോദിച്ചപ്പോഴാണ് ഫൈസി പൂർണമായും അവളിൽ നിന്നും തന്റെ കണ്ണുകളെ എടുത്ത് മാറ്റിയത് “തീർച്ചയായും, എവിടെക്കാ പോവേണ്ടെ” അവൾ ഫൈസിയെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു “ബസ്റ്റാന്റിന്റെ അടുത്തുള്ള ബാ … Read more

വയസ്സ് പത്ത് മുപ്പിത്തിരണ്ട് കഴിഞ്ഞില്ലേ, അവനും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. അങ്ങനെ ഫോണിലൂടെ കൊഞ്ചി കൊഞ്ചി ആസിഫ് വല്ലാത്തൊരു അവസ്ഥയിലായി…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കല്യാണം കഴിഞ്ഞതിന്റെ ആറാം ദിവസം തിരിച്ച് ഗൾഫിലേക്ക് പോയതാണ് ആസിഫ്. രണ്ട് മാസത്തെ ലീവിനായിരുന്നു നാട്ടിൽ വന്നത്. ഉപ്പ ഉണ്ടാക്കിയ കടം, വീടുണ്ടാക്കാൻ ലോൺ എടുത്ത കടം, രണ്ട് പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച് വിട്ട കടം. അങ്ങനെ എല്ലാ കടങ്ങളും വീട്ടിലെ ഏക ആൺതരിയായ ആസിഫ് മുക്കാൽ ഭാഗമെങ്കിലും തീർത്തപ്പോഴേക്കും അവന് വയസ്സ് മുപ്പത്തിരണ്ട്. മുഴുവൻ കടങ്ങളും തീരുമ്പോഴേക്കും തനിക്ക് മൂക്കിൽ പല്ല് വരും എന്ന് … Read more

നീ ഉപ്പാനോട് ആ കാറിന്റെ കാര്യം ചോദിക്ക്. കൃത്യമായി വാടക കൊടുക്കാം. കാറിന് അല്ലറ ചില്ലറ പണിയൊക്കെ ഉണ്ട്, അത് ഞാൻ എങ്ങനെയെങ്കിലും തീർത്തോണ്ട്….

എഴുത്ത്:- ഞാൻ ഗന്ധർവ്വൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഷംനാ, നിന്റെ ഉപ്പാന്റെ കാർ എനിക്ക് വാടകക്ക് തരോ…?” ഫൈസിയുടെ ചോദ്യം കേട്ടപ്പോൾ ഷംനയൊന്ന് ഞെട്ടി “ന്തിനാ ഇക്കാ…?” ഫൈസി ഒന്ന് പുഞ്ചിരിച്ചു “നീ ഉപ്പാനോട് ആ കാറിന്റെ കാര്യം ചോദിക്ക്. കൃത്യമായി വാടക കൊടുക്കാം. കാറിന് അല്ലറ ചില്ലറ പണിയൊക്കെ ഉണ്ട്, അത് ഞാൻ എങ്ങനെയെങ്കിലും തീർത്തോണ്ട്. രണ്ട് ഡിഗ്രി ഉള്ളോർക്ക് ടാക്സി ഓടിക്കാൻ പാടില്ല എന്നൊന്നും നിയമമില്ലല്ലോ. അപ്പോ എങ്ങനാ, ഓക്കേ ആണോ … Read more

അവള് ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയല്ലേ ഉമ്മാ. കല്യാണത്തിന് മുന്നേ അവൾ എന്നോട് പറഞ്ഞിരുന്നതല്ലേ അവളുടെ ഏറ്റവും വലിയ ആഗ്രഹം…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മിക്കവാറും ദിവസങ്ങളിൽ നിന്റെ ഭാര്യ രാത്രിയിലാണ് വീട്ടിലേക്ക് കയറി വരാനുള്ളത്… അവളെ കുറിച്ച് അയൽവാസികളും നാട്ടുകാരും മുനവെച്ച വർത്താനം പറയുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്” ഫോണിലൂടെയുള്ള ഉമ്മയുടെ സംസാരം ആസിഫിനെ വല്ലാതെ വേദനിപ്പിച്ചു “അവള് ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയല്ലേ ഉമ്മാ. കല്യാണത്തിന് മുന്നേ അവൾ എന്നോട് പറഞ്ഞിരുന്നതല്ലേ അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു ജോലി നേടുക എന്നതാണ് എന്ന്. അപ്പൊ ഞാൻ … Read more