ദേ കൃഷ്ണേട്ടാ, നിങ്ങളൊരുമാതിരി വർഗീയത പറയരുത്… അധികം കളിച്ചാൽ ഞാൻ ഫേസ്ബുക്കിൽ ലൈവ് ഇടും……….

എഴുത്ത്:-കർണൻ സൂര്യപുത്രൻ “കൃഷ്ണേട്ടാ, നജീബ് ഇല്ലേ?” ഹോട്ടലിന്റെ അകത്തു കയറി ഞാൻ ചോദിച്ചു.. കൗണ്ടറിൽ ഇരുന്ന കൃഷ്ണേട്ടൻ എന്നെ കണ്ട് അമ്പരന്നു… “ഇതാര്, പ്രവീണോ?? നീയെപ്പോ വന്നു?.. കഴിഞ്ഞ ആഴ്ച നിന്റെ അച്ഛനെ കണ്ടിരുന്നതാ…. ഒന്നും പറഞ്ഞില്ല?” “രണ്ട് ദിവസമായി കൃഷ്ണേട്ടാ… അമ്പലത്തിൽ ഉത്സവം അല്ലേ..?..” “നീയിപ്പോ കുവൈറ്റിൽ അല്ലേ?” “അതെ..” “എന്താ ജോലി?” “അവനവിടെ ഹോട്ടലു നടത്തുന്നു… അൽ കൃഷ്ണവിലാസം ടീ സ്റ്റാൾ… നിങ്ങക്ക് എന്തൊക്കെയാ അറിയേണ്ടത് മൂപ്പീന്നേ….” അടുക്കളയിൽ നിന്നും കൈയും തുടച്ചു കൊണ്ട് … Read more

പുറത്തേക്ക് നടന്നു.. റൂമിനു മുൻപിലുള്ള കസേരയിലിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്ത്……

എഴുത്ത്:-കർണൻ സൂര്യപുത്രൻ പ്രകാശേട്ടന്റെ വർക്ക്‌ഷോപ്പിന് പിന്നിലുള്ള തെങ്ങിൽ ചാരി ഇരിക്കുമ്പോഴാണ് ഫോൺ അടിച്ചത്… ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്? “ടാ പട്ടീ… നീ എവിടാ?” “ഞാൻ മിസ്റ്റർ കെ പി പ്രകാശന്റെ സാമ്രാജ്യത്തിൽ….” “എന്താ പരിപാടി “? “അങ്ങേരുടെ ഒരു പഴയ കേസിന്റെ വിധി ആയിരുന്നു ഇന്ന്. അത് ജയിച്ചതിനു ചിലവ് ചെയ്യാമെന്ന് പറഞ്ഞിട്ട് വന്നതാ?” “നീ വെ ള്ളമടിച്ചോ?” “ഇല്ല.. വാങ്ങാൻ പോയിട്ടുണ്ട് “ “എന്നാ അടുത്ത ബസ് കേറി നേരെ സഹകരണ ആശുപത്രിയിലേക്ക് വാ “. … Read more

എന്നാലും സുധീ.. എന്നോട് ഈ കൊലച്ചതി ചെയ്യാൻ നിനക്കെങ്ങനെ തോന്നിയെടാ…..

എഴുത്ത്:-കർണൻ സൂര്യപുത്രൻ “നമുക്കൊന്ന് അവിടെ വരെ പോയാലോ ?” ഞാൻ സതീശനെ നോക്കി ചോദിച്ചു… ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫും വലിച്ചു കേറ്റുകയാണ് അവൻ… “അലീക്കാ, ബീഫിന് ഉപ്പ് ഇച്ചിരി കുറവാ…” എന്നെ ശ്രദ്ധിക്കാതെ അവൻ വിളിച്ചു പറഞ്ഞു. “പല്ലു തേച്ചിട്ട് മുണുങ്ങെടാ ഹമുക്കേ..” അലീക്കയുടെ മറുപടിയിൽ പാത്രത്തിൽ കിടന്ന ബീഫ് വരെ കളിയാക്കി ചിരിച്ച തോടെ സതീശൻ കീഴടങ്ങി… “അല്ലേലും ഉപ്പ് അധികം കഴിക്കുന്നത് നല്ലതൊന്നുമല്ല….” അവൻ സ്വയം ആശ്വസിപ്പിച്ചു.. “ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?” എനിക്ക് … Read more

ഷോപ്പിലെ മറ്റുള്ളവരുടെ നോട്ടവും കമന്റടിയുമൊക്കെ നിങ്ങൾക്ക് കാണേണ്ടിവരുന്നില്ല……

എഴുത്ത്:- കർണൻ സൂര്യപുത്രൻ കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി.. അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…. പുറത്ത് മഴ പെയ്യുന്നുണ്ട്.. “വൃന്ദാ…”.. അരുൺ വിളിച്ചു.. അവൾ അവനെ നോക്കി.. “താനൊന്നും പറഞ്ഞില്ല?” “ഞാനെന്തു പറയാനാ?”… “എടോ, എനിക്കു തന്റെ അവസ്ഥയൊക്കെ മനസിലാകും… അതറിഞ്ഞോണ്ട് തന്നാ വീട്ടിൽ വന്നു അന്തസായി പെണ്ണ് ചോദിക്കാൻ തീരുമാനിച്ചത്… പിന്നെന്താ പ്രശ്നം?” വൃന്ദ, മെല്ലെ ചായ കപ്പ്‌ എടുത്തു … Read more

നിങ്ങളൊരുമാതിരി വർഗീയത പറയരുത്… അധികം കളിച്ചാൽ ഞാൻ ഫേസ്ബുക്കിൽ ലൈവ് ഇടും……

എഴുത്ത്:-കർണൻ സൂര്യപുത്രൻ “കൃഷ്ണേട്ടാ, നജീബ് ഇല്ലേ?” ഹോട്ടലിന്റെ അകത്തു കയറി ഞാൻ ചോദിച്ചു.. കൗണ്ടറിൽ ഇരുന്ന കൃഷ്ണേട്ടൻ എന്നെ കണ്ട് അമ്പരന്നു… “ഇതാര്, പ്രവീണോ?? നീയെപ്പോ വന്നു?.. കഴിഞ്ഞ ആഴ്ച നിന്റെ അച്ഛനെ കണ്ടിരുന്നതാ…. ഒന്നും പറഞ്ഞില്ല?” “രണ്ട് ദിവസമായി കൃഷ്ണേട്ടാ… അമ്പലത്തിൽ ഉത്സവം അല്ലേ..?..” “നീയിപ്പോ കുവൈറ്റിൽ അല്ലേ?” “അതെ..” “എന്താ ജോലി?” “അവനവിടെ ഹോട്ടലു നടത്തുന്നു… അൽ കൃഷ്ണവിലാസം ടീ സ്റ്റാൾ… നിങ്ങക്ക് എന്തൊക്കെയാ അറിയേണ്ടത് മൂപ്പീന്നേ….” അടുക്കളയിൽ നിന്നും കൈയും തുടച്ചു കൊണ്ട് … Read more

ഭർത്താവ് രാത്രി ജോലിക്ക് പോയപ്പോൾ ഭാര്യ വേറൊരുത്തനെ വീട്ടിൽ വിളിച്ചു കേറ്റിയിരിക്കുന്നു…

എഴുത്ത്:-കർണൻ സൂര്യപുത്രൻ എതിരെ വന്ന ബൈക്ക്കാരൻ പച്ചത്തെറി വിളിച്ചപ്പോഴാണ് താൻ റോങ് സൈഡിലൂടെയാണ് പോകുന്നതെന്ന ബോധം കിഷോറിനു വന്നത്… അതും അമിതവേഗതയിൽ…. ഓരം ചേർന്ന് തന്റെ ടാക്സി കാർ നിർത്തി.. തിരിഞ്ഞു നോക്കി.. നിമിഷ തല കുനിച്ചു ഇരിക്കുന്നുണ്ട്…. അവൻ വാട്ടർബോട്ടിലും എടുത്തു പുറത്തിറങ്ങി മുഖം കഴുകി… കുറച്ചു വെള്ളം കുടിച്ചു… പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ച് ആഞ്ഞു വലിച്ചു…. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം വീണ്ടും കാറിൽ കയറി…. കാർ വീണ്ടും … Read more

നിന്നെ ഫോൺ വിളിക്കുമ്പോൾ പോലും അവളുടെ മുഖം കടന്നൽ കുത്തിയപോലെ ആവും…….

എഴുത്ത്:-കർണൻ സൂര്യപുത്രൻ “ഒന്നും വേണ്ടായിരുന്നു….”.. സ്വന്തം തല മുടി പിടിച്ചു വലിച്ചു കൊണ്ട് അഭി പറഞ്ഞു.. പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് പ്രീതി ചായ ഊതിക്കുടിച്ചു. “നിനക്കൊന്നും പറയാനില്ലേടീ?”.. അവൻ അവളോട്‌ ചോദിച്ചു.. “നിന്റെ കദനകഥ കഴിയാൻ കാത്തിരിക്കുവാടാ “.. “ഡീ പുല്ലേ… ഞാനിവിടെ തലക്ക് ഭ്രാന്ത് പിടിച്ചു നിൽകുമ്പോൾ ഒരുമാതിരി ഉണ്ടാക്കാൻ നിൽക്കല്ലേ…” “എടാ, നിന്റെ പ്രശ്നം ഇപ്പോഴെന്താ?” “എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല.. വീട്ടിൽ നിന്നു പുറത്തിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഫോൺ വരും അഭിയേട്ടൻ എവിടാ? … Read more

അത് ചോദിക്കാൻ നിങ്ങളാരാ…ഞാൻ സുധാകരന്റെ കൂടെ കിടന്നിട്ടുണ്ട്.. ഇനിയും ചെയ്യും……

എഴുത്ത്: കർണൻ സൂര്യപുത്രൻ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചുകൊണ്ട് മുൾമുനയിൽ എന്ന പോലെയാണ്  അമൃത,   ട്രെയിനിൽ ഇരുന്നത്… മംഗലാപുരം എത്താൻ ഇനിയും നാലഞ്ച് സ്റ്റേഷൻ ബാക്കിയുണ്ട്…നേരമിരുട്ടി തുടങ്ങി. കാസർകോട് കഴിഞ്ഞത് മുതൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ ശൂന്യമാണ്…നേരെ മുന്നിൽ അയാൾ ഇരിക്കുന്നുണ്ട്…മുഷിഞ്ഞ് ചുക്കിചുളിഞ്ഞ  കറുപ്പ് ഷർട്ടും നരച്ച നീല ജീൻസും…അലസമായി പാറി പറക്കുന്ന മുടി…സി.ഗരറ്റ് കറ പിടിച്ച ചുണ്ടുകൾ….കൈയിൽ റിച്ചർഡ് ഡോക്കിൻസിന്റെ “ദി ഗോഡ് ഡെല്യുഷൻ ” എന്ന പുസ്തകം…ഇടക്കിടക്ക് അയാൾ അവളെ  നോക്കുന്നുണ്ടായിരുന്നു…. ലേഡീസ് കമ്പാർട്മെന്റിൽ കയറാതെ … Read more