പ്ലീസ് അരവിന്ദ് ഒന്ന് പോകൂ. എനിക്കറിയാമായിരുന്നു അവസാനം ഈ ഒരു ചോദ്യത്തിലാണ് എല്ലാം വന്നു നിൽക്കുക എന്ന്. ദയവുചെയ്ത് ഒരു കാര്യം മനസ്സിലാക്കണം……..
എഴുത്ത് :- കാർത്തിക ”’ ദീപ്തി ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ??? “” വാതിലിന് മറവിൽ നിൽക്കുന്നവളുടെ മുഖം പകുതി മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ ഞാൻ പറഞ്ഞത് അവളിൽ എന്തു തരം വികാരമാണ് ഉണ്ടാക്കിയിരിക്കുക എന്നുപോലും അറിയില്ല!! “” പ്ലീസ് അരവിന്ദ് ഒന്ന് പോകൂ!!! എനിക്കറിയാമായിരുന്നു അവസാനം ഈ ഒരു ചോദ്യത്തിലാണ് എല്ലാം വന്നു നിൽക്കുക എന്ന്!!! ദയവുചെയ്ത് ഒരു കാര്യം മനസ്സിലാക്കണം ഞാൻ കെട്ട് പ്രായം തികഞ്ഞു നിൽക്കുന്ന പെൺകുട്ടിയല്ല ഭർത്താവ് മരണപ്പെട്ട പെൺകുട്ടിയാണ് ദയവുചെയ്ത് … Read more