എന്റെ വഴികൾ വ്യത്യസ്ഥമാണ് മാധവ് എന്റെ ജീവിതം ഒരു കരാറുകാരിയെ പോലെ ജീവിച്ച്…..
സമീറ എഴുത്ത്:-ആർ.കെ.സൗപർണ്ണിക “മാധവ്”വിവാഹം എന്ന വള്ളിക്കെട്ടിൽ എനിക്ക് താൽപര്യം ഇല്ലെന്ന് ഞാൻ പലതവണ പറഞ്ഞ് കഴിഞ്ഞു. പ്രണയം,പ്രണയമെന്ന പേരിൽ ഇനിയുമെന്നെ ശല്യപ്പെടുത്തരുത്ആ വാക്കിൽ പോലും കാപട്യം മാത്രമാണ് എനിക്ക് കാണാനാകുന്നത്. “സമീറാ”നിന്റെ ദീർഘനിശ്വാസങ്ങൾ പോലും എനിക്കിന്ന് അതിജീവനത്തിന്റെ പ്രേരണയാകുമ്പോൾ പ്രണയമെന്ന ചെറിയ പേരിൽ ഞാൻ നിന്നെ ചെറുതാക്കുവതെങ്ങനെ? പ്രണയം ആദികാലം മുതലെ മനുഷ്യൻ പറഞ്ഞ് നടന്ന വലിയ കള്ളം മാത്രമാണത്……. വിഡ്ഡികൾ പനംകുലകളിൽ കല്ലുകൾ വീശി എറിയും പോലെ….ജീവിതത്തിന്റെ പരുക്കൻ മുഖങ്ങളിൽ നിന്നുള്ള രക്ഷപെടലിനായ് അറിഞ്ഞ് കൊണ്ടുള്ള … Read more