എന്തൊക്കെ തോന്നിവാസങ്ങളാണ് നീ വിളിച്ചു പറയുന്നത്..? ഒരു പെൺകുട്ടി ബാംഗ്ലൂർ ജോലി ചെയ്യുന്നു എന്നു പറഞ്ഞാൽ അവളുടെ സ്വഭാവം മോശമാണ് എന്നാണോ നിന്റെ വിചാരം….

എഴുത്ത്:-ആമി ” ഡാ.. നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ.. “ ഉച്ചയ്ക്ക് ടിവിയും കണ്ടിരിക്കുകയായിരുന്നു സുജിത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മ പറഞ്ഞു. ” ഫോട്ടോയോ..? എന്ത് ഫോട്ടോയാ അമ്മ..? “ അവൻ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ” ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ.. നിനക്ക് വിവാഹം നോക്കി തുടങ്ങാം എന്ന്. ഇതിപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ അയച്ചു കൊടുത്ത ഫോട്ടോയാണ്.അവിടെ അടുത്ത് എവിടെയോ ആണ് പെൺകുട്ടിയുടെ വീട്.ഞങ്ങൾക്കൊക്കെ കണ്ടിട്ട് … Read more

അവിടെ ശൈലയുടെ വീട്ടിൽ പക്ഷേ അങ്ങനെയൊന്നുമല്ല. എല്ലാ പണിയും അവർ മൂന്നു പേരും ഒരുപോലെയാണ് ചെയ്യുന്നത്. അവളുടെ കെട്ടിയോനും അവളെ എല്ലാ പണിയിലും സഹായിക്കാറുണ്ട്……

മക്കളെ വളർത്തുമ്പോൾ എഴുത്ത്:-ആമി ” അമ്മേ.. എനിക്കൊരു ചായ.. “ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു. അവരുടെ വീട്ടിലെ ഒരു … Read more

അമ്മേ.. പൈസ ഒക്കെ ഇന്ന് വരും നാളെ പോകും.. നമ്മൾ അതല്ല നോക്കേണ്ടത്.. ബന്ധങ്ങൾക്കാണ് മൂല്യം. നമ്മൾ ഒരിക്കൽ തകർന്ന് പോയാൽ നമ്മുടെ കൈ പിടിക്കാൻ

പ്രവാസി ജീവിതം എഴുത്ത്:-ആമി കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ശ്രീകല പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി. ” നീ എത്തിയോ..? അകത്തേക്ക് കയറു മോനെ.. “ സന്തോഷത്തോടെ അവർ മകനെ അകത്തേക്ക് സ്വീകരിച്ചു. ” സുഖല്ലേ അമ്മേ.. “ അവൻ ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു. “അമ്മയ്ക്ക് എന്താടാ ഇവിടെ ഒരു കുറവ്..? പക്ഷേ എന്റെ മോൻ നന്നായി ക്ഷീണിച്ചു. നീ അവിടെ ആഹാരം ഒന്നും … Read more

ഇവിടെ എത്രയൊക്കെ ആർത്തു കരഞ്ഞാലും നിന്നെ രക്ഷിക്കാൻ ആരും വരാനും പോകുന്നില്ല. അതുകൊണ്ട് എനിക്ക് വiഴങ്ങി തരുന്നതാണ് നിനക്ക് നല്ലത്……..

വിശ്വാസം എഴുത്ത്:-ആമി ” നിങ്ങൾക്ക് എന്നെ ഒരിത്തിരി പോലും വിശ്വാസമില്ലേ പ്രമോദേട്ടാ..? “ ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി. ” എനിക്ക് നിന്നെ വിശ്വാസമായിരുന്നു. കുറച്ചു മുൻപ് വരെയും അത് എനിക്ക് ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ.. “ അത്രയും പറഞ്ഞു അവൻ നിർത്തി. “നീ എന്തിനാണ് പ്രിയ ആവശ്യമില്ലാതെ എന്റെ സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്..? അവരുടെ സ്വഭാവം എങ്ങനെയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഇതുപോലെ കുറച്ചു നാളായി നീ … Read more

ചേട്ടൻ നോക്കുമ്പോൾ ഞാൻ പറയുന്നതൊന്നും അത്ര ഇംപോർട്ടന്റ് ആയ കാര്യങ്ങൾ ആയിരിക്കില്ല. പക്ഷേ ആ ഇംപോർട്ടൻസ് ഇല്ലാത്തത് ചേട്ടന് മാത്രമാണ്……

അവഗണന എഴുത്ത്:-ആമി ” ആമീ.. ഒരു ഗ്ലാസ്‌ വെള്ളം തന്നേ.. “ ഉമ്മറത്തു നിന്ന് അനിൽ വിളിച്ചു പറയുന്നത് കേട്ട് ആമി ഒരു ഗ്ലാസ് വെള്ളവുമായി അവിടേക്ക് ചെന്നു. അവൾ ചെല്ലുമ്പോൾ അവൻ ഫോൺ നോക്കിയിരിക്കുകയായിരുന്നു. ” ദാ ചേട്ടാ വെള്ളം.. “ അവൾ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ ആ ഗ്ലാസ് കൈ നീട്ടി വാങ്ങി. പിന്നെയും ഫോണിൽ തോണ്ടുന്നത് തുടർന്നു കൊണ്ട് വെള്ളം കുടിച്ചു. അതിൽ നിന്ന് മുഖം ഉയർത്താതെ തന്നെ … Read more