ഇത്രയും നാൾ തറപ്പിച്ചു പോകേണ്ട എന്ന് അയാൾ പറഞ്ഞിരുന്നില്ല.അത്രമാത്രം തന്റെ അസാന്നിധ്യം ഭർത്താവിനെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി…..

എഴുത്ത്:-അംബിക ശിവശങ്കരൻ “സിന്ധു നീ വരാൻ ഇനി അൻപത്തി ആറു ദിവസം കൂടിയുണ്ട്.. “ തന്റെ ഭാര്യയോട് ഫോണിൽ സംസാരിക്കുന്നതിനിടെ അയാൾ കലണ്ടറിൽ കുറിച്ചിട്ട ദിവസങ്ങൾ ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തി. “എന്റെ മാധവേട്ടാ…. ഇത് ഇങ്ങനെ എണ്ണി കൊണ്ടിരിക്കുകയാണോ? അത്രയ്ക്ക് തിടുക്കമായോ എന്നെ കാണാൻ?”ഒരു കള്ള ചിരിയോടെ അവർ ചോദിച്ചു. ” നിനക്കത് പറഞ്ഞാൽ മനസ്സിലാകില്ല സിന്ധു…എനിക്ക് മുപ്പത്തി അഞ്ചു വയസ്സുള്ളപ്പോഴാണ് നീ ആദ്യമായി കടൽ കടന്നുപോയത്. അതിനു മുൻപ് എനിക്ക് ഉണ്ടായ ആക്സിഡന്റ് എന്റെ ശരീരം … Read more

തൊiലച്ചില്ലേ എന്റെ ജീവിതം നിങ്ങൾ? എന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നിങ്ങൾ കാരണമില്ലാതെ ആയില്ലേ? ഇനി ഞാൻ ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ജീവിക്കേണ്ടത്…..

എഴുത്ത്:-അംബിക ശിവശങ്കരൻ “ഹരിയേട്ടാ എത്ര നാളായി നമ്മൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.എത്ര വഴിപാടുകൾ കഴിച്ചു ഇനി കുമ്പിടാത്ത ദൈവങ്ങളുണ്ടോ? എന്നിട്ടും നമ്മളോട് മാത്രം എന്താ ഹരിയേട്ടാ ദൈവം കരുണ കാണിക്കാത്തത്?” ഇത്തവണയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് മാസ മുiറ വന്നതോടെ അവൾ നിരാശയോടെ തന്റെ ഭർത്താവിനോട് പറഞ്ഞു. ” നീ ഇങ്ങനെ വിഷമിക്കാതെ ഗായത്രി.. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം അല്ലേ ആയുള്ളൂ. എത്രയോ വർഷങ്ങൾ കാത്തിരുന്ന് കുട്ടികളെ കിട്ടിയവരെ എനിക്കറിയാം. നീ ഇങ്ങനെ നിരാശപ്പെടാതെ.. … Read more

പേടിക്കേണ്ട എന്റെ മാനസിക നില തെറ്റിയിട്ട് ഒന്നുമില്ല. നിങ്ങൾ എനിക്കായി തിരഞ്ഞെടുത്ത ജീവിതമല്ലേ ഇത്. ഞാനിപ്പോൾ സന്തോഷവതിയാണ്…….

എഴുത്ത്:-അംബിക ശിവശങ്കരൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സർവ്വധൈര്യവും സംഭരിച്ച് തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, ജന്മം നൽകിയെന്ന പരിഗണന പോലും തരാതെ തല്ലി ചതച്ച തന്റെ പിതാവാണ് ഇന്ന് ഈ മൃതദേഹത്തിന് മുന്നിലിരുന്ന് വിങ്ങി കരയുന്നത്.അന്ന് മൗനം പാലിച്ച അമ്മയും തന്നെ നോക്കി പൊട്ടിക്കരയുന്നുണ്ട്. എന്തിന് എന്ന ചോദ്യം തന്റെ മനസ്സിൽ മാത്രം ആയിരം ആവർത്തി ഉരുവിട്ടുകൊണ്ടിരുന്നു. അവർ മാത്രമല്ല ഇവിടെ തടിച്ചുകൂടിയിരിക്കുന്ന സകലമാന ജനങ്ങളുടെ മുഖത്തും തന്നോടുള്ള സഹതാപമാണ്. മുപ്പതാം വയസ്സിൽ വിധവയാകേണ്ടി … Read more

ആശുപത്രിയിൽ നിന്ന് വീട് എത്തിയപ്പോഴും കുഞ്ഞിനെ കാണാൻ എത്തിയ അമ്മയോടും മാളുവിനോടും അവൾ അച്ഛനെ പറ്റി മാത്രമാണ് തിരക്കിയത്……

എഴുത്ത്:-അംബിക ശിവശങ്കരൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഗർഭിണിയായ തന്റെ ഭാര്യക്ക് നൽകാൻ അവളുടെ ഇഷ്ട പലഹാരങ്ങൾ അവൻ കയ്യിൽ കരുതിയിരുന്നു. എന്നത്തെയും പോലെ കൊതിയൂറുന്ന പലഹാരപ്പൊതി അവൾക്ക് മുന്നിൽ അഴിച്ചു നീട്ടുമ്പോൾ എപ്പോഴും കാണാറുള്ള കൗതുകം അവളുടെ മുഖത്ത് കണ്ടില്ല. ആ പൊതി വാങ്ങി ടേബിളിലേക്ക് വെച്ച് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. ” മോൻ ഉറങ്ങിയോ? “ തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസ് വാങ്ങിക്കൊണ്ട് അവനവളോട് ആയി … Read more