കാരണം ആരുടെയെങ്കിലും മരണ വാർത്ത അറിയിക്കാനല്ലാതെ ആ സമയം ആരും വിളിക്കാറില്ലല്ലോ. പൊട്ടി കരഞ്ഞു കൊണ്ട് നന്ദു മോന്റെ ശബ്ദം ഒരു ഇടുത്തീ പോലെ എന്റെ കാതുകളിൽ ചെന്ന് പതിച്ചു…

Wake up call രചന: Mizba Zareen പാതിരാത്രി പതിവില്ലാതെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ഉറക്കത്തിന്റെ ആലസ്യത്തിൽ ഫോൺ കയ്യിൽ എടുത്തു നോക്കിയപ്പോൾ കണ്ട പേര് എന്നെ കൂടുതൽ ഭയപ്പെടുത്തി. കാരണം ആരുടെയെങ്കിലും മരണ വാർത്ത അറിയിക്കാനല്ലാതെ ആ സമയം ആരും വിളിക്കാറില്ലല്ലോ. പൊട്ടി കരഞ്ഞു കൊണ്ട് നന്ദു മോന്റെ ശബ്ദം ഒരു ഇടുത്തീ പോലെ എന്റെ കാതുകളിൽ ചെന്ന് പതിച്ചു. “മാമ അമ്മ പോയി “, അത് … Read more

ഒന്ന് പോടാ ചെറുക്കാ,,, എങ്ങാണ്ടോ നാട്ടീന്ന് തെണ്ടിത്തിരിഞ്ഞ് ഇവിടെ പണിക്ക് വന്ന നിനക്ക് ഞാൻ എന്ത് വിശ്വസിച്ചാണ് എൻ്റെ കൊച്ചിനെ തരുന്നത്……..

Story written by Saji Thaiparambu എന്താ രാധേച്ചി, മുഖത്തൊരു വാട്ടം? ഇന്ന് ടിക്കറ്റെടുക്കാൻ ആരും വന്നില്ലേ? തൂക്കിയിട്ട ലോട്ടറി ടിക്കറ്റുകൾക്കിടയിൽ നിന്നും ഫാൻസി നമ്പര് തിരയുന്നതിനിടയിലാണ് മിലൻ , രാധയോടത് ചോദിച്ചത് ഓഹ് ടിക്കറ്റൊക്കെ വിറ്റ് പോകുന്നുണ്ടെടാ, അതൊന്നുമല്ല എൻ്റെ പ്രശ്നം ,എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിയേഴായി, ഇത് വരെ അവൾക്ക് നല്ലൊരു ആലോചന വന്നിട്ടില്ല, വന്നാൽ ആകെയുള്ള മൂന്നര സെൻ്റും വീടും കൊടുത്തിട്ടാണേലും അവളെ പറഞ്ഞയക്കായിരുന്നു ,ഞാൻ പിന്നെ, ഏതെങ്കിലും വാടക മുറിയിൽ കഴിഞ്ഞാൽ … Read more

ഞങ്ങൾ രണ്ടുപേരും മുറിയിൽ ഇരിക്കുമ്പോൾ അനാവശ്യമായി അങ്ങോട്ടേക്ക് കയറിവരും ഏട്ടന്റെ ഡ്രസ്സ് എല്ലാം എടുത്തുകൊണ്ടുപോയി അലക്കും.. രാവിലെ അഭിലാഷേട്ടൻ ഭക്ഷണം കഴിക്കാൻ വരുമ്പോൾ…..

എഴുത്ത് :- നിമ സ്വപ്നക്ക് സുഖമല്ലേ?? രണ്ടാമത്തെ ഏട്ടത്തിയാണ് വന്നു കയറിയ പാട് ചോദിച്ച ചോദ്യമാണ് അതെ എന്ന് പറഞ്ഞു.. അതോടെ ചിരിച്ച് ഏട്ടത്തി അകത്തേക്ക് കയറിപ്പോയി. ഞാൻ അവിടെ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്ന് ചെയ്യാൻ തുടങ്ങി.. ഇന്ന് അഭിലാഷിന്റെ അമ്മയുടെ പിറന്നാൾ ആണ് അതിനു വന്നതാണ് എല്ലാവരും അതുകൊണ്ടു തന്നെ അത്യാവശ്യം നല്ല ജോലിയുണ്ട് എല്ലാം ഇവിടെത്തന്നെ വച്ചുണ്ടാക്കുകയാണ് കാറ്ററിങ് ആക്കാം എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും അത് ഇഷ്ടമല്ല വീട്ടിൽ തന്നെ വച്ചുണ്ടാക്കുന്നതാണ് നല്ലത് … Read more

ഞാൻ ബന്ധനം ഇല്ലാത്ത ഒരു ബന്ധം ഉണ്ടാക്കി എന്നത് തെറ്റായി എനിക്ക് തോന്നുന്നില്ല.അവൾ തറഞ്ഞിരിക്കുകയായിരുന്നു. ഒന്നും മിണ്ടാൻ കഴിയുന്നില്ല. ലോകം മുഴുവൻ തനിക്ക് മുൻപിൽ കറങ്ങുകയാണ്……..

എഴുത്ത്:-അഞ്ജു തങ്കച്ചൻ എനിക്ക് താനുമായി ലിവിങ് ടുഗെതർ ആയാൽ കൊള്ളാമെന്നുണ്ട്. ജഗത്, ലക്ഷ്മികയോട് പറഞ്ഞതും അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇയാൾക്ക് നാണമില്ലേ ഇങ്ങനെ പറയാൻ. എന്തിന് നാണിക്കണം. ഇഷ്ട്ടം തോന്നിയ ആളോടൊപ്പം ജീവിക്കുന്നത് മോശമാണോ? ഇഷ്ട്ടം തോന്നിയ ആളെ വിവാഹം ചെയ്ത് അന്തസായി ജീവിക്കണം. എനിക്ക് ഒരു തരത്തിലുള്ള ബന്ധനവും ഇല്ലാതെ, എന്റെ പങ്കാളിയിൽ ഒരു ബന്ധനവും ഏൽപ്പിക്കാതെയുള്ള ഒരു സ്നേഹബന്ധം മത്രേ ആവശ്യമുള്ളൂ… അയാൾ പറഞ്ഞു ഓഹോ അതാകുമ്പോൾ തോന്നുമ്പോൾ തോന്നുമ്പോൾ ഇണയെ മാറ്റാമല്ലോ … Read more

എത്രയെന്ന് വെച്ചാണ് നിർബന്ധിച്ച് ഒരാളെ കൊണ്ട് ലൈം ഗിക ബന്ധം…….. അതോടെ ഞാൻ അത് വേണ്ട എന്ന് വെച്ചു.എന്റെ കുഞ്ഞുങ്ങളുമായി സുഖമായി ജീവിക്കുകയാണ്…….

എഴുത്ത്:- നിമ വല്ലാത്തൊരു ഡിപ്രഷൻ മൂഡിലേക്ക് പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായി ആദ്യമൊന്നും അത്ര പ്രശ്നം ഉണ്ടായിരുന്നില്ല ഇപ്പോൾ അത് ഓരോ ദിവസം ചെല്ലുംതോറും കൂടിക്കൂടി വരികയാണ് ജീവിക്കേണ്ട എന്ന് തന്നെ തോന്നി പോവുകയാണ്.. ഡോക്ടറോട് അരുണിമ പറഞ്ഞത് അതായിരുന്നു അതോടെ അയാൾക്ക് ഏകദേശം അവളുടെ അവസ്‌ഥ മനസ്സിലായി എന്തുകൊണ്ടാണ് ഇങ്ങനെ എന്നതായിരുന്നു പിന്നീട് കണ്ടുപിടിക്കേണ്ടത്.. പുറത്തേക്ക് ഇറങ്ങി നിൽക്കാൻ പറഞ്ഞ് ഭർത്താവിനോട് വരാൻ പറഞ്ഞു അജയന്റെ കൈപിടിച്ച് രണ്ടു കുട്ടികളും അകത്തേക്ക് വന്നു. ഡോക്ടർ ശ്രദ്ധിച്ച ഒരു … Read more

ഭർത്താവുമൊത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട സമയം ആയതുകൊണ്ട് ദേഹത്ത് ഒരുതരി തുണി ഉണ്ടായില്ല ഇരുളിൽ കുറെ…….

എന്റെ അമ്മന്റെ മാക്സി രചന : വിജയ് സത്യ .അയ്യേ… ഇതെന്താ ഇതെന്തുപറ്റി……. നിങ്ങളുടെ മുണ്ടെവിടെ മനുഷ്യാ…. ഭാര്യയുടെ ചോദ്യം ലവലേശം വകവയ്ക്കാതെ അകത്തു കയറി മാധവേട്ടൻ അലമാരതുറന്നു… സരസമ്മയുടെ ഭർത്താവാണ് മാധവേട്ടൻ. മ ദ്യപാനശീലം ഉള്ള അയാൾ ഇടയ്ക്കിടെ എപ്പോഴാണ് മ ദ്യപിക്കുക എന്ന് ഒരു നിശ്ചയവുമില്ല. ചിലപ്പോൾ പ്രഭാതത്തിൽ ചിലപ്പോൾ രാത്രിയിൽ… അങ്ങനെ ഒരു ദിവസം രാവിലെ വെറും ഷ ഡ്ഡിയിൽ പുറത്തുനിന്ന് ഓടിവന്നു ബെഡ്റൂമിൽ കയറി അലമാര തുറന്നു അതിൽനിന്നും അലക്കി വെച്ച … Read more

ഞാൻ പെട്ടന്ന് തന്നെ അവനരികിലേക് ഓടി ചെന്നു കൊണ്ട് അവന്റെ കൈ ആ കുട്ടിയുടെ കോളറിൽ നിന്നും എടുപ്പിച്ചു കൊണ്ട് പറഞ്ഞു……

എഴുത്ത്:- നൗഫു ചാലിയം “പൈസ തരാതെ പറ്റിച്ചു പോകുന്നോ…??? കൊണ്ടെടാ കായ്…? “ “ വീട്ടിൽ നിന്നും കടയിലേക് വരുന്നതിന് ഇടയിൽ ഉള്ളിൽ നിന്നും ബഹളം കേട്ടു… വേഗത്തിൽ നടന്നു കയറിയപ്പോൾ കണ്ട കാഴ്ച്ച അതായിരുന്നു.. മൂത്ത മകൻ സാജി അവനോളം പ്രായമുള്ള ഒരുത്തന്റെ കോളറിൽ പിടിച്ചു പിടപ്പിച്ചു കൊണ്ട് ദേഷ്യപെടുകയാണ്… “സാജിയെ… എന്താടാ ഇത്… വിട്…. വിട്… വിട്… അവനെ വിട്…” “ഞാൻ പെട്ടന്ന് തന്നെ അവനരികിലേക് ഓടി ചെന്നു കൊണ്ട് അവന്റെ കൈ ആ … Read more

പോസ്റ്റു ഗ്രാജ്വേഷൻ പൂർത്തിയാക്കണം എന്നായിരുന്നു. എന്നിട്ടു മതിയത്രെ കുട്ടികൾ. അന്നത്തെ ആർദ്രതയിൽ അതിനു സമ്മതം മൂളാൻ ശങ്ക തോന്നിയില്ല. പക്ഷേ, ഒരു വർഷത്തോളം നിഷേധിക്കപ്പെട്ടത് ഏറ്റവും അനിവാര്യമായ ഉട ൽബന്ധമായിരുന്നു…..

ജാതകം രചന:-രഘു കുന്നുമ്മക്കര പുതുക്കാട് സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു.ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും ചോറും ഇടകലരുമ്പോൾ, സ്റ്റീൽ കിണ്ണത്തിൽ കല്ലുരയുന്ന ശബ്ദമുയരുന്നു. മുതിര അരിയ്ക്കാതെയാകും, അമ്മ കറി വച്ചിരിക്കുക. പാവം, അരിയ്ക്കാൻ മറന്നുപോയിക്കാണണം. എഴുപതിലേക്കെത്തും കാലത്ത്, ഇത്രയൊക്കെ ചെയ്തു തരാൻ അമ്മയ്ക്കു സാധിക്കുന്നതു തന്നെ മഹാഭാഗ്യം. ഓരോ ഉരുള ചവച്ചരയ്ക്കുമ്പോഴും, സംഗീത് കാത്തു; അണപ്പല്ലിനെ വല്ലാതെ കഷ്ടപ്പെടുത്താനിരിക്കുന്ന ആ കൽപ്പരുകളെ. പക്ഷേ, … Read more

സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ ടീച്ചറോട് ,അമ്മ ബിസിനസ്സ് ടൂറിലാണെന്നും കൂടെ വന്നത് ആൻ്റിയാണെന്നും, അവൾ പതിവ് പോലെ പറഞ്ഞു………

എഴുത്ത്:-Saji Thaiparambu മമ്മീ ,, നാളെ കോൺടാക്ട് ഡേയാണ് ,ഓർമ്മയുണ്ടല്ലോ അല്ലേ? ശിഖാ,, എൻ്റെ തിരക്കുകളെ കുറിച്ച് നിന്നോട് ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ ?ഐ വിൽ ഡ്രൈ, ബട്ട്, ഉറപ്പൊന്നുമില്ല,നീയൊരു കാര്യം ചെയ്യ്,തത്ക്കാലം മീനുവിനെയും കൂട്ടി പോകാൻ നോക്ക്, മകളുടെ മറുപടിയ്ക്ക് കാത്ത് നില്ക്കാതെ, മമ്മി ഫോൺ കട്ട് ചെയ്തു ശിഖമോള് ചോരക്കുഞ്ഞായപ്പോൾ മുതൽ അവളുടെ അമ്മയെക്കാൾ കൂടുതൽ അവളെ താലോലിച്ച് വളർത്തിയത് മീനുമ്മാ എന്ന് ,ശിഖ വിളിക്കുന്ന സർവ്വൻ്റ് മീനാക്ഷിയായിരുന്നു. സ്കൂളിൽ ചെന്നപ്പോൾ, അമ്മയെ തിരക്കിയ … Read more

ചുമരിനോട് ചാരി നിൽക്കുന്നുണ്ട് ഏട്ടത്തി അവരുടെ ദേഹത്ത് ചും ബനങ്ങൾ കൊണ്ട് മൂടുന്നുണ്ട് എന്റെ ഭർത്താവ്… പിന്നെ പതിയെ അവരുടെ ഓരോ വ സ്ത്രങ്ങളായി അഴിച്ചെടുക്കുന്നുണ്ട്………

എഴുത്ത്:- നിമ കോളേജിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ ആണ് ഫോൺ മുഴങ്ങിയത് വണ്ടി ഒരു സൈഡിൽ നിർത്തിവെച്ച് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.. ഇത് ഒരു ചാനലിൽ നിന്ന് വിളിക്കുകയാണ് ഇവിടെ കുടുംബ കോടതി എന്ന പ്രോഗ്രാമിൽ നിങ്ങളുടെ ഭർത്താവ് മഹേഷ്‌ ഒരു പരാതി തന്നിട്ടുണ്ട് ഇത് കുടുംബ പ്രശ്നങ്ങൾ തീർക്കുന്ന ഒരു പ്രോഗ്രാമാണ് അതിലേക്ക് നിങ്ങൾ വന്നേ പറ്റൂ!!”” എന്ന് പറഞ്ഞു.. ഞാൻ വരുന്നില്ല എന്ന് പറഞ്ഞ് കട്ട് ചെയ്തു. പക്ഷേ ചതി മനസ്സിലായത് പിന്നീടാണ് രണ്ടുമൂന്നു … Read more