ഈ പെൺകുട്ടി ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത് എന്നല്ലേ അമ്മ പറഞ്ഞത്.? അവിടുത്തെയൊക്കെ ജീവിത രീതി എങ്ങനെയാണെന്ന് നമുക്ക് എങ്ങനെ അറിയാം..? ബാംഗ്ലൂർ നഗരത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുള്ളതൊന്നും അത്ര നല്ല കാര്യങ്ങൾ അല്ലല്ലോ…..

Story:- ആമി ” ഡാ.. നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ.. “ ഉച്ചയ്ക്ക് ടിവിയും കണ്ടിരിക്കുകയായിരുന്നു സുജിത്തിന്റെ അടുത്തേക്ക് വന്നു കൊണ്ട് അമ്മ പറഞ്ഞു. ” ഫോട്ടോയോ..? എന്ത് ഫോട്ടോയാ അമ്മ..? “ അവൻ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ” ഇന്നലെ നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ.. നിനക്ക് വിവാഹം നോക്കി തുടങ്ങാം എന്ന്. ഇതിപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ അയച്ചു കൊടുത്ത ഫോട്ടോയാണ്. അവിടെ അടുത്ത് എവിടെയോ ആണ് പെൺകുട്ടിയുടെ … Read more

വീട്ടിലെ ആണുങ്ങളെ കൊണ്ട് ഞാനും അകത്ത് ഒരു പണിയും എടുപ്പിക്കാറില്ല. പറമ്പിലെ പണികളൊക്കെ അവരോട് ചെയ്യാൻ പറയും എന്നല്ലാതെ വേറെ ഒരു കാര്യം കൂടി ഞാൻ ചെയ്യിക്കാറില്ല…..

മക്കളെ വളർത്തുമ്പോൾ എഴുത്ത്:-ആമി ” അമ്മേ.. എനിക്കൊരു ചായ.. “ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു. “നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..” അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു. അവരുടെ വീട്ടിലെ ഒരു … Read more

എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്…..

പ്രസവിക്കാത്തവൾ എഴുത്ത്:-ആമി ” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. “ അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കു,ത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ.. ആ കൂട്ടത്തിൽ പെട്ടതാണ് ഈ നാണിയമ്മ. സംസാര വിഷയം എന്റെ ഗർഭം ഇല്ലായ്മയാണ്. കുറെ കാലമായി കേൾക്കുന്ന കാര്യമായത് കൊണ്ട് തന്നെ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. ” പറഞ്ഞിട്ടെന്താ കാര്യം ..? ഞാനെന്തെങ്കിലും പറഞ്ഞാൽ അവർക്ക് … Read more

കോടതി മുറിയിൽ നിന്നിറങ്ങുമ്പോൾ പ്രകാശിൻ്റെ മുഖത്ത് നോക്കാൻ വൈക്ളബ്യം തോന്നിയത് കൊണ്ട് അവൾ തലകുനിച്ചാണ് പുറത്തേയ്ക്ക് നടന്നത്….

എഴുത്ത്:- സജി തൈപ്പറമ്പൻ ഡൈവോഴ്സ് അനുവദിച്ച് കൊണ്ട്കോ ടതി വിധി വന്നു, മാസങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ തനിക്കനുകൂലമായ വിധി കിട്ടിയപ്പോൾ ശ്രീലേഖ നെടുവീർപ്പിട്ടു. കോടതി മുറിയിൽ നിന്നിറങ്ങുമ്പോൾ പ്രകാശിൻ്റെ മുഖത്ത് നോക്കാൻ വൈക്ളബ്യം തോന്നിയത് കൊണ്ട് അവൾ തലകുനിച്ചാണ് പുറത്തേയ്ക്ക് നടന്നത്. വക്കീലിനോട് നന്ദി പറയുമ്പോഴും അവളുടെ ഉള്ളിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമായിരുന്നു താൻ ജയിച്ചോ ? അതോ താൻ നേടിയെടുത്ത വിധി പരാജയമായിരുന്നോ? എന്ന ആശങ്ക അവളുടെ സ്വസ്ഥത ന,ശിപ്പിച്ചു. കോടതിയുടെ മെയിൻ ഗേറ്റ് വഴി … Read more

അച്ഛനും അമ്മയും ഞാൻ പറയുന്ന കാര്യങ്ങൾ സംയമനത്തോടെ  കേൾക്കണം, മാത്രമല്ല എല്ലാം കേട്ട് കഴിഞ്ഞ് ഏട്ടനോടൊന്നും ചോദിക്കുകയും ചെയ്യരുത് ,അദ്ദേഹം ആകെ വിഷമിച്ചിരിക്കുന്ന സമയമാണിപ്പോൾ,……

എഴുത്ത്:-തൈപ്പറമ്പൻ അസുഖ ബാധിതയായി കിടക്കുന്ന ഭാര്യയുടെ കൂട്ടുകാരിയെ കാണാനാണ്ഞാ നവളോടൊപ്പം ആ  വീട്ടിലേയ്ക്ക് പോയത്  ഞങ്ങളെ കണ്ടതും ആ കുട്ടി പൊട്ടിക്കരഞ്ഞു എന്താ ലക്ഷ്മീ ഇത്? ഒരുമാതിരി കൊച്ചു കുട്ടികളെ പോലെ ? നീ പഠിപ്പും വിവരവുമുള്ളാരാളല്ലേ? ഈ ലോകത്ത് ഇതിലും വലിയ അസുഖമുള്ളവര് ചികിത്സയിലൂടെ രോഗമുക്തരാകുന്നില്ലേ? എല്ലാം ഭേദമായിട്ട്, നീ പഴയത് പോലെ ജീവിതത്തിലേയ്ക്ക് മടങ്ങി വരും , എനിക്കുറപ്പുണ്ട് ലക്ഷ്മീ , , വേണി അവളെ പരമാവധി മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വേണീ… നിനക്കറിയാമല്ലോ … Read more

ദേവന്റെ കൊച്ചുവീട്ടിൽ അവൾക്കുള്ള സൗകര്യം ഇല്ല എന്നറിഞ്ഞപ്പോൾ രാജശേഖരൻ എസി യും മറ്റ് ഫർണിച്ചറുകളും അയാളുടെ വീട്ടിലേക്ക് കൊടുത്തയച്ചു… പക്ഷേ അത് ദേവന് അംഗീകരിക്കാൻ കഴിഞ്ഞില്ല…..

Story written by Jk എനിക്ക് അയാളെ മറക്കാൻ കഴിയില്ല അച്ഛാ…..ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ???””””‘ എന്ന് പറഞ്ഞ് ഗീതു പൊട്ടിക്കരഞ്ഞു… അത് കേട്ടപ്പോൾ, രാജശേഖരന് കൂടുതൽ ദേഷ്യം വന്നു.. ഒരു ചാൻസ് കൂടി അവൾക്ക് കൊടുത്തു ആലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ… രാജശേഖരൻ എറിഞ്ഞു പൊട്ടിച്ച ഫോൺ അവൾ കയ്യിലെടുത്തു… അത് സ്വിച്ച് ഓൺ ചെയ്തു നോക്കി.. ഡിസ്പ്ലേ പോയിരിക്കുന്നു.. എന്നിട്ടും മെല്ലെ തപ്പിത്തടഞ്ഞ് ആ നമ്പർ വിളിച്ചു നോക്കി… വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല… കട്ടിലിൽ കിടന്നുറങ്ങുന്ന … Read more

എത്രയോ തവണ അച്ചുവിനോട് അമ്മ അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞു .. പക്ഷേ അവളെ ഉപേക്ഷിക്കാൻ മാത്രം മനസ്സ് വരുന്നില്ലായിരുന്നുഅച്ചുവിന്….

രചന:-ജെ കെ വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല.. വീട്ടിലെ ഏക ആൺതരി ആയ അച്ചുവിന്, കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ അയാളുടെ അമ്മ വളരെ പരിഭ്രാന്തയായിരുന്നു… കുറെ ഡോക്ടറെ കാണിച്ച് നോക്കി.. അച്ചുവിനും മീനക്കും ഒരു കുഴപ്പവുമില്ല എന്നാണ് എല്ലാവരും പറഞ്ഞത്… കുഞ്ഞുങ്ങൾ മാത്രം ഉണ്ടാകുന്നില്ല.. അവർ കാത്തിരുന്നു ഒൻപതുവർഷം എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നപ്പോൾ എല്ലാവരും മീനക്കെതിരെ തിരിഞ്ഞു… അവളുടെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്നായിരുന്നു പിന്നീടുള്ള ഭാഷ്യം…. ആദ്യമൊക്കെ അത് കേട്ട് അവൾ കരഞ്ഞു … Read more

ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു… അമ്മയോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം നടത്താമെന്ന് മാഷ് ഉറപ്പുനൽകി….

Story written by JK ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ… ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല… ചിന്നൂട്ടി, പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒത്തിരി പറഞ്ഞതാണ് കൂടെ വരാൻ പക്ഷേ അവർ വരാൻ തയ്യാറല്ലായിരുന്നു.. പകരം സ്വയം നീറി, എന്നെ പറഞ്ഞുവിടാൻ വലിയ താല്പര്യം കാണിച്ചു.. അനുപമ ചിന്നുട്ടിയെ ചേർത്തുപിടിച്ചു.. അവളെയും കൊണ്ട് … Read more

അടുത്ത ഫ്ലാറ്റിൽ ഉള്ളവരുമായി ഒന്നും സംസാരിക്കുന്നത് മഹേഷിന് ഇഷ്ടമില്ല…അതുകൊണ്ടുതന്നെ അവൾ ആരുമായും സംസാരിക്കുകയോ അടുക്കുകയോ ചെയ്തിരുന്നില്ല…

Story written by JK മുഖം ഒക്കെ നീറുന്നുണ്ട്.. വായിൽ ചോ,രയുടെ ചുവ.. എല്ലാം കണ്ടു ശ്രീക്കുട്ടിയെ പേടിച്ചരണ്ട് നിൽക്കുന്നുണ്ട് അവളെ മെല്ലെ ചേർത്തുപിടിച്ചു അഞ്ചു.. സ്വന്തം ഭർത്താവിന്റെ നിത്യേനയുള്ള ഒരു കലാപരിപാടിയാണ്… മൂക്കുമുട്ടെ കു,ടിച്ചു വന്ന് ത,ല്ലി ച,തക്കുക എന്നത് അതിനായി എന്തെങ്കിലും ഒരു കാരണവും അയാൾ കണ്ടെത്തും ഇവിടെ പതിവാണ് ഇത്.. ആരോടും പരാതി പറയാൻ പറ്റില്ല കാരണം അഞ്ചുവായി തന്നെ തെരഞ്ഞെടുത്തതാണ് മഹേഷിനെ … അത്ര നല്ല ബാല്യം ഒന്നുമായിരുന്നില്ല അഞ്ജുവിന്…. അച്ഛൻ … Read more

വെറും സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നെ വേറെ തലങ്ങളിലേക്ക് നീങ്ങുക യായിരുന്നു…മീരയ്ക്ക് പോലും നിയന്ത്രണമില്ലാത്ത വിധം ആ ബന്ധം വളർന്നു….

Story written by Jk തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ…. ടൈലർ… സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക്ഒ രിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ, “””അരവിന്ദൻ””” വീട്ടുകാരോട് കുറെ കരഞ്ഞു പറഞ്ഞു നോക്കി ഇയാളെ വേണ്ട എന്ന് പക്ഷേ.. എല്ലാവരും അവർ അത് അവഗണിച്ചു… അതിന്, അവളുടെ ജാതകത്തിലെ പ്രശ്നവും,.താഴെ ഇനിയും കല്യാണം കഴിക്കാനുള്ള രണ്ടു പെൺകുട്ടികളും ഒക്കെ … Read more