നീയെന്താ മോളേ…..ഈ പറയുന്നത് നിന്റെ ഏട്ടന് വേറെ റിലേഷൻ ഉണ്ടെന്നോ അതും ഭാര്യയായാ ഞാൻഇവിടെ ജീവനോടെ നിൽക്കുമ്പഴോ…….
എഴുത്ത്:-ആദി വിച്ചു “അപ്പു… നീയിത് ആരെക്കൊണ്ടാണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ…..” “ഞാൻ ആളറിഞ്ഞു നല്ല ബോധത്തോടെതന്നെയാ പറയുന്നത്.” തന്നെ നോക്കി ഉറപ്പോടെ പറയുന്ന നാത്തൂനേകണ്ട അനിത ഒന്ന് പുഞ്ചിരിച്ചു.“നീയെന്താ മോളേ…..ഈ പറയുന്നത് നിന്റെ ഏട്ടന് വേറെ റിലേഷൻ ഉണ്ടെന്നോ അതും ഭാര്യയായാ ഞാൻഇവിടെ ജീവനോടെ നിൽക്കുമ്പഴോ….” “എനിക്കറിയാം ഏടത്തിക്ക് ഇത് വിശ്വസിക്കാൻ പ്രയാസമാണെന്ന് എന്നാലും ഞാൻ പറയും…. എനിക്ക് ചതിക്ക് കൂട്ട്നിൽക്കാൻ കഴിയില്ല. ഇതിപ്പോ എന്റെ ഭർത്താവ് ചെയ്താലും ഏട്ടൻ ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്…..” … Read more