അതുവരെ വളരെ മാന്യമായാണ് അയാൾ പെരുമാറിയത് പക്ഷേ അവിടെയെത്തിയപ്പോൾ അയാളുടെ മറ്റൊരു സ്വഭാവം ഞാൻ കാണുകയായിരുന്നു…..
Story written by Jk ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ഇതാ പറക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് കേട്ടതും അഭിമാനം കൊണ്ട് അവളുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു…. തന്റെ ദേഹത്തോട് ഈ ഒട്ടിക്കിടക്കുന്ന വെള്ള യൂണിഫോം കുപ്പായം തന്റെ കയ്യിൽ കിട്ടുന്നതിനായി അവൾക്ക് സഹിക്കാനുണ്ടായ യാതനകൾ ചെറുതൊന്നുമല്ല ആയിരുന്നു…. എന്തോ അതോർത്ത് അവളുടെ മിഴികൾ നിറഞ്ഞൊഴുകി എല്ലാവരുടെയും അനുഗ്രഹത്തോടെ തന്റെ ജോലി യിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ മനസ്സ് ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു…. സനൽ, ശ്രീദേവി എന്ന തന്റെ പേരിലേക്ക് … Read more