കെട്ട്യോൾ മെല്ലെ റൂമിൽ കേറി വാതിലടച്ചു ഞാൻ പതുക്കെ അവൾ വരുമ്പോ വിളിക്കട്ടെ എന്ന് വിജാരിച് ഉറങ്ങിയപോലെ കിടന്നു
ആദ്യരാത്രി രചന: യൂസഫലി ശാന്തിനഗർ – കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറപറഞ്ഞിരിക്കുമ്പോഴാണ് കെട്ട്യോൾടെ മെസേജ്.. ഇങ്ങള് വരുന്നില്ലേ എല്ലാരും ചോറ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്നും പറഞ്.. നീ വിളമ്പിക്കോ ഞാൻ ദെ എത്തി എന്നൊരു മറുപടിയും കൊടുത്ത് .. ന്നാ ഞാൻ പെരീക്ക് പോവാണ് ട്ടോ എന്നും പറഞ് ബൈക്ക് സ്റ്റാർട്ടാക്കിയപ്പോ കൂട്ടുകാർ ചുറ്റുമിരുന്ന് ഒരു മാതിരി മൂളലും കൂവലും മുരളലും ചുരുക്കി പറഞ്ഞാൽ അവരെക്കൊണ്ട് കഴിയാവുന്ന മിമിക്രി എല്ലാം അവരന്നേരം കൊണ്ട് … Read more