മകളെ സ്കൂട്ടറിന് അരികിൽ നിർത്തി ഹൈദ്രോസ് പോലീസുകാരൻ നൽകിയ കടലാസ് കുറിപ്പും കൊണ്ട് ജീപ്പിനടുത്ത് നിൽക്കുന്ന സമീപം ചെന്നു….
മധുര പ്രതികാരം രചന :വിജയ് സത്യ നെഞ്ചുടക്കം വരിഞ്ഞ് അവൻ ഒരു ഉമ്മ കൊടുത്തു.. ആ ആദ്യരാത്രിയിൽ ഷെമീമിന്റെ കൈകളിൽ കിടന്നു പുiളയവേ അവൾ ഓർത്തു.. പട്ടണത്തിലുള്ള കോളേജിൽ മകൾ ആൻസി ഫാത്തിമയെ എംഎസ്സിക്ക് ചേർത്തിട്ട് അവളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഹൈദ്രോസ് തന്റെ സ്കൂട്ടറിൽ… ആ സമയത്ത് പുതുതായി ചാർജ് എടുത്ത എസ് ഐയുടെ ഫോണിലേക്ക് ഒരു കോൾ വന്നു.. ഹൈദ്രോസ് ഇക്കയും ഫാത്തിമയും ടൗണിൽ തിരിച്ച് ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പുളിയിലക്കര റോഡിലേക്ക് പ്രവേശിച്ചു. ഫോൺ … Read more