അമ്മയുടെ പെരുമാറ്റം ആകെ ഒരു വല്ലായ്ക പോലെ. കുഞ്ഞിനെ എടുക്കാനോ അവനെ ഒന്ന് കൊഞ്ചിക്കാനോ പോലും എന്നെ സമ്മതിക്കുന്നില്ല. അവൻ വിശന്നു കരഞ്ഞാൽ പാല് കൊടുക്കാൻ പോലും സമ്മതിക്കുന്നില്ല……

എഴുത്ത്:-ആവണി ” ഈ നാട്ടിൽ ആകെ പ്രസവിച്ചത് നീ മാത്രമാണ് എന്നൊരു ധാരണയാണ് നിനക്കുള്ളത്. ഇന്നലെ നിന്റെ വീട്ടിൽ നിന്ന് നിന്നെയും കൊച്ചിനെയും ഇങ്ങോട്ട് കൊണ്ടു വന്നത് മുതൽ ഈ മുറിയിൽ നിന്നും നീ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ഇവിടെ അതൊന്നും നടക്കില്ല.. “ ദേഷ്യത്തോടെ മുറിയിലേക്ക് കയറിവന്ന അമ്മായിയമ്മ അത് പറയുമ്പോൾ ഹേമ അവരെ അമ്പരന്നു നോക്കി. ” ഞാൻ കൊച്ചിനെ നോക്കുന്നത് കൊണ്ടല്ലേ അമ്മ പുറത്തോട്ട് വരാത്തത്..? “ പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു. ” … Read more

മോനെ അവൾ ആരോടും മിണ്ടുന്നില്ല എപ്പോഴും ഒരേ കാരച്ചിലാണ് കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കുന്നില്ല എന്നു പറഞ്ഞപ്പോൾ ആകെക്കൂടി സങ്കടം തോന്നി….

Story written by Jk രാവിലെ ആറ് മണിക്ക് തുടങ്ങിയ പ്രസവ വേദനയാണ് നിമക്ക് ഇതുവരെയും ഒന്നും ആയിട്ടില്ല… ഇപ്പോ സമയം ഇതെ ഉച്ചയ്ക്ക് രണ്ടു മണി ആവാൻ പോകുന്നു… ആത്മാവ് പറഞ്ഞുപോകുന്ന വേദനയിലും അവളോട് നഴ്സുമാർ നടക്കാൻ പറഞ്ഞിരുന്നു… കുട്ടി ഇനിയും ഇറങ്ങിവരാൻ ഉണ്ടത്രേ… രണ്ടു കാലിനും മസിലുപിടിച്ച് നടക്കാനാവാത്ത അവസ്ഥയിൽ എവിടെയെങ്കിലും ഒന്ന് നിൽക്കുമ്പോൾ വീണ്ടും നഴ്സുമാരുടെ ചീiത്ത കേൾക്കാം നടക്കാൻ പറഞ്ഞതല്ലേ നിമാ നിന്നോട് എന്ന് ചോദിച്ച്…. വേദന വീണ്ടും വീണ്ടും കൂടിക്കൂടി … Read more

ചേട്ടൻ ഇത് എന്തൊക്കെയാ പറയുന്നത്..? നമ്മുടെ അമ്മയെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാൻ പോലും പാടില്ല. അമ്മയ്ക്ക് നമ്മളല്ലാതെ മറ്റൊരു ലോകവും ഉണ്ടായിരുന്നില്ല……

കർമം എഴുത്ത്:-ആവണി “അതാരാ ആ മനുഷ്യൻ..? ഇതിനുമുമ്പ് അയാളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..” മരണ വീട്ടിൽ കൂടിയവർക്ക് ചർച്ച ചെയ്യാനുള്ള ഒരു മുഖം ആയിരുന്നു അയാൾ. ഇതിനു മുമ്പൊരിക്കലും ആ നാട്ടിൽ കണ്ടിട്ടില്ലാത്ത അയാൾ എന്തുകൊണ്ട് ആയിരിക്കും ഇന്ന് മരണത്തിന് എത്തിയത്..? എല്ലാത്തിനെക്കാളും ഉപരി ശവ ശരീരത്തിന് മുന്നിൽ വന്നു നിന്ന് അയാൾ കരഞ്ഞത് എന്തു കൊണ്ടായിരിക്കും..? അയാൾ ഇത്രയ്ക്ക് സങ്കടപ്പെടാൻ വേണ്ടി ആരായിരുന്നു അയാൾ..? മരണവീട്ടിലെ ചർച്ച മുഴുവൻ ആ മനുഷ്യനെ ചുറ്റിപ്പറ്റി ആയിരുന്നു. ഉമ്മറത്ത് അത്തരം … Read more

ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ.ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ……

story written by Jk “””” ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ??? “”” ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ തൊലി ഉരിയുന്ന പോലെ തോന്നി…. ആദ്യത്തെ അനുഭവം അല്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ അവൾ ബൈക്കിൽ കയറി ഇരുന്നു…. അയാൾ വഴിയിൽ ഒക്കെയും എന്തൊക്കെയോ പിറുപിറുക്കുന്നു ണ്ടായിരുന്നു… അതൊന്നും കേൾക്കുന്നില്ല എന്ന് കരുതി അവൾ ഇരുന്നു…. യാതൊരു പ്രയോജനവുമില്ല… വീട്ടിലെത്തിയതും തന്റെ ഫോണെടുത്ത് … Read more

ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി…

എഴുത്ത്:-ആവണി ” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. “ ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ഓർമ്മകൾ വീണ്ടും ആ പഴയ കാലത്തേക്ക് വീണ്ടും പറക്കാൻ തുടങ്ങിയിരുന്നു. തന്റെ വീട്ടിൽ താനും തന്റെ അനിയനും അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അനിയനും തനിക്കും ഇടയിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നതു കൊണ്ട് തന്നെ അനിയൻ … Read more

“ടീ.. അഞ്ജലീ…മോളെ കരയല്ലേ!!! ഞാൻ…അറിയാതെ…അതേ ഇന്ന് ഇങ്ങനെ ഒക്കെയാ… ഇതിനൊക്കെ അല്ലേ ഈ ആദ്യരാത്രി എന്ന് പറയുന്നേ “””‘ പെണ്ണ് പിന്നെയും കരഞ്ഞ് വിളിച്ചു…..

story written by Jk “”ഞാൻ ഏട്ടനോട് പറഞ്ഞു കൊടുക്കും ട്ടൊ “””” ആദ്യരാത്രിയിൽ സ്വന്തം ഭാര്യയെ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ കേട്ടതാണ്,… രാഹുൽ ആകെ ഞെട്ടി പോയി… ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു… അവളുടെ ദേഹത്തു പറയാതെ തൊട്ടതിനാണ്…. ഇരുന്നു മോങ്ങുന്നുണ്ട് അവൾ… “”ടീ.. അഞ്ജലീ…മോളെ കരയല്ലേ!!! ഞാൻ…അറിയാതെ…അതേ ഇന്ന് ഇങ്ങനെ ഒക്കെയാ… ഇതിനൊക്കെ അല്ലേ ഈ ആദ്യരാത്രി എന്ന് പറയുന്നേ “””‘ പെണ്ണ് പിന്നെയും കരഞ്ഞ് വിളിച്ചു നാശം ആക്കുകയാണ്….. കുറെ അനുനയിപ്പിക്കാൻ ശ്രെമിച്ചു.. “”എവടെ!!! … Read more

താൻ ടെൻഷൻ ആവണ്ട. അവന്റെ മനസ്സിൽ എന്താണെന്ന് അവനോട് സംസാരിച്ചു കഴിഞ്ഞിട്ട് ഞാൻ തന്നെ വിളിച്ചു പറയാം. താൻ കൂൾ ആയിട്ട് ഇരിക്ക്……

എഴുത്ത്:-ആവണി എന്നാലും.. എന്താവും അങ്ങനെ..? അതി കഠിനമായ ചിന്തയിൽ ആയിരുന്നു താൻ. കാരണം മറ്റൊന്നുമല്ല, തന്റെ ഭർത്താവ് കുറച്ചു ദിവസങ്ങൾ ആയി എന്തൊക്കെയോ മറക്കുന്ന പോലെയുള്ള ഒരു തോന്നൽ..! അത് ശരിയാണോ എന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒടുവിൽ അവനോടൊപ്പം ഓഫീസിൽ ജോലി ചെയ്യുന്ന അവന്റെ ആത്മാർത്ഥ സുഹൃത്തിനെ വിളിച്ചു കാര്യം അന്വേഷിക്കാം എന്ന് കരുതി. ” ഹലോ മനു..” അവൻ ഫോൺ എടുക്കുന്നത് വരെയും ഒരു വെപ്രാളം ആയിരുന്നു.ഫോൺ എടുത്ത് ഉടനെ ആകാംക്ഷയോടെ … Read more

ഞാൻ കിiടന്ന് കൊടുക്കാറില്ല പക്ഷേ കഴിഞ്ഞ ഒരു ദിവസം ഒരത്യാവശ്യം വന്നപ്പോൾ ഞാൻ അങ്ങ് സമ്മതിച്ചു. പിന്നെ സുരക്ഷിതമായി മാർഗ്ഗങ്ങൾ ഉപയോഗിച്ച്…….

രചന : ഹിമ വലിയ ബുദ്ധിമുട്ടിൽ നിന്നും ആയിരുന്നു ആൻസി ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് നഴ്സിംഗ് പഠിക്കുവാനായി എത്തിയത്.. വീട്ടുകാരുടെ നിർബന്ധത്തിനാണ് തനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് പോലും നേഴ്സിങ് എന്ന പ്രൊഫഷൻ അവൾ തിരഞ്ഞെടുത്തത്. ടാപ്പിംഗ് തൊഴിലാളി ആയ അപ്പച്ചൻ മനസ്സിൽ വിചാരിച്ചത് താൻ നേഴ്സിങ് പഠിച്ച് കഴിഞ്ഞാൽ ഇളയ സഹോദരങ്ങളെ കൂടി നോക്കുമല്ലോ എന്നത് കൂടിയായിരുന്നു. ഏതെങ്കിലും വിദേശരാജ്യത്ത് ജോലിക്ക് പോകാം എന്ന് അപ്പച്ചൻ പറഞ്ഞു. സുഹൃത്തുക്കൾ എല്ലാം ഡിഗ്രിയും മറ്റും പഠിക്കാൻ പോയപ്പോൾ തന്നെ … Read more

ഇപ്പോൾ എന്റെ ദേiഹത്ത് ചാടി വീഴും… ഒരു മൃഗത്തിന്റെ ശൗര്യതോടെ കീiഴ്പ്പെടുത്തും… ഒന്നും തിരിച്ചു ചെയ്യാൻ കഴിയാതെ ഒരു പാവയെപ്പോലെ താൻ നിന്നു കൊടുക്കണം…….

Story written by Jk ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്…എല്ലാം ക്ഷയിച്ചു എങ്കിൽപോലും… അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്….. അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക എന്നത്, അച്ഛന് മറ്റുള്ളവരുടെ മുന്നിൽ വലിയ അഭിമാനം ആയിരുന്നു…. അത് പറഞ്ഞ് പ്രസംഗിച്ച് അച്ഛൻ ഇങ്ങനെ നടക്കും.. അത് തന്നെ തക്കം അവർ എല്ലാ ജോലിയും അച്ഛനെ തന്നെ ഏൽപ്പിച്ചിരുന്നു… അച്ഛന് പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തും … Read more

അമ്മേ.. അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല. ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കെ അറിയൂ.എത്രയൊക്കെ പറഞ്ഞാലും ഒരാളും വിശ്വസിക്കില്ല……

അനുവാദം എഴുത്ത്:-ആവണി “നിന്നെ കണ്ടിട്ട് എത്ര നാളായെടി മോളെ.. നിനക്ക് ഒന്ന് ഇത്‌ വരെ വന്നിട്ട് പൊയ്ക്കൂടേ..? നിനക്ക് കല്യാണം കഴിഞ്ഞതോടെ ഞങ്ങളെ ഒന്നും വേണ്ടാതെ ആയോ..?” ഫോണിൽ കൂടി അമ്മ പരിഭവം പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊടിയുന്നത് പോലെയാണ് തോന്നിയത്. എന്റെ ഇവിടത്തെ അവസ്ഥ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ..! “ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..?” അമ്മ അല്പം ദേഷ്യത്തോടെയാണ് ചോദിക്കുന്നത്. ” എന്താ അമ്മേ..? “ താൻ അന്വേഷിച്ചു. ” ഇത്രയും നേരം ഞാൻ … Read more