അടുക്കളേടെ നാല് ചുവരിന്നുള്ളിൽ കഴിയുന്ന എന്നെ ആര് കാണാനാ , ആഹ് ,ഒരു വർഷം കൂടെ ഇങ്ങനെ തന്നെ അങ്ങ്……..

ഹൗസ് വൈഫ് Story written by Saji Thaiparambu ദേ ,എനിക്ക് രണ്ട് കോട്ടൺ സാരി വാങ്ങണം, ഉള്ളത് രണ്ടെണ്ണം കഴുകിയും ഉണക്കിയും ആകെ പിഞ്ചി തുടങ്ങി യിരിക്കുന്നു, പിന്നെ പിള്ളേരുടെ നിക്കറും ഉടുപ്പുമൊക്കെ ഒരു പാട് പഴകിയതാ, അവർക്കും വാങ്ങണം ഓരോ ജോഡി ,നിങ്ങടെ കൈയ്യിൽ കാശ് വല്ലതുമുണ്ടോ? ഒരിക്കൽ അമ്മ അച്ഛനോട് ചോദിക്കുന്നത്, ഇളംതിണ്ണയിലിരുന്നു പാട്ടവിളക്കിൻ്റെ വെളിച്ചത്തിൽ പഠിച്ച് കൊണ്ടിരുന്ന ഞാൻ കേട്ടു രണ്ട് ദിവസത്തിനുള്ളിൽ കമ്പനിയിൽ നിന്ന് ബോണസ്സ് കിട്ടും, അത് കിട്ടിയാൽ … Read more

ഒരു പെണ്ണിനെ ഈ നാലഞ്ച് ആണ്പിള്ളേരുടെ കൂടെ ചുറ്റാൻ വിടുന്നതിനു.. ഹോ എനിക്കാണെങ്കിൽ ഓർക്കാൻ കൂടി വയ്യ…….

ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ Story written by Ammu Santhosh “എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. ദിയയുടെ കൂട്ടുകാരായിരിക്കുമല്ലേ?” ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് ചോദിക്കാൻ തന്നെ ആണ് വരവെന്നു “അതെ അവർ ഇന്നല്ലേ ഹിമാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്? ഇവിടെ നിന്നാണ് പോകുക” “എന്നാലും നിങ്ങൾ അച്ഛനെയും അമ്മയെയും സമ്മതിക്കണം കേട്ടോ. പ്രായം തികഞ്ഞ ഒരു പെണ്ണിനെ ഈ … Read more

അതായത് ആ ചേട്ടൻ ഉദ്ദേശിച്ചത് വിസ്പർ പോലെ സ്ത്രീകൾക്ക് അത്യാവശ്യമായ ഒരു സാധനം പുറത്ത്…….

ഒരു പാഡ് വാങ്ങിയ കഥ Story written by Shaan Kabeer ഭാര്യക്ക് രാവിലെ മുതൽ അസഹ്യമായ വയറുവേദന, അവൾ എന്നെ നോക്കി കണ്ണുരുട്ടി “ന്റെ ഷാനുക്ക, നിങ്ങളോട് എത്ര നേരായി പറയുന്നു ഒരു പേഡ് വാങ്ങിക്കൊണ്ടുവരാൻ” ഞാൻ മൊബൈൽ താഴെവെച്ച് അവളെ നോക്കി “ദാ ഇപ്പൊ കൊണ്ടുവരാം” “85 രൂപയുടേത് മേടിച്ചാൽ മതി, അതാണ് കൂടുതൽ കൺഫേർട്ട്” ഞാൻ ബുള്ളറ്റും എടുത്തോണ്ട് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി “ചേട്ടാ ഒരു വിസ്പർ” ഞാൻ ഒന്ന് നിറുത്തിയിട്ട് … Read more

ഞാൻ ഞാൻ അങ്ങനെ ഡോക്ടർ ഉദ്ദേശിക്കുന്ന തരം ആളല്ല എന്ന് പറഞ്ഞപ്പോളേക്കും ഞാൻ കരഞ്ഞു പോയി…….

അന്നൊരു നാൾ… Story written by Ammu Santhosh ആനന്ദിനെ മുപ്പത്തിമൂന്നാം നമ്പർ മുറിയിലെ ബെഡിൽ ഒരു രോഗിയായി കണ്ടപ്പോൾ ഞാൻ ആദ്യം സ്തംഭിച്ചു പോകുകയാണുണ്ടായത്. അയാളുടെ കിടക്കയുടെ അരികിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു . ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചു എന്ന് റൂമിലെത്തും വരെ എനിക്ക് അറിയുമായിരുന്നില്ല . ആനന്ദ് എന്നെ ഉപേക്ഷിച്ചു പോയ നിമിഷത്തേക്കാളും ഭയവും നടുക്കവും തോന്നിയത് ആനന്ദിന് ബ്രെയിൻ ടൂമർ ആണെന്നറിഞ്ഞപ്പോളായിരുന്നു . ഒരു വാക്ക് പറയാതെ എന്നെ ഉപേക്ഷിച്ചു പോയതെന്തിനാണെന്ന് … Read more

എല്ലാം കേട്ടിരുന്നപ്പോഴും ഒരുവിധ അനുകമ്പയും എനിക്കവനോട് തോന്നിയില്ല. വർഷം അഞ്ചുകൂടി കഴിഞ്ഞപ്പോൾ…..

Story written by Latheesh Kaitheri അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ, തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്ക് കയറി വന്നപ്പോൾ ഇന്നലെ വരെ താൻ രാജ്ഞിയായി വാണിരുന്ന തന്റെ വീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ള പേടിയായിരുന്നു മനസ്സിനെ അലട്ടിയത്. പുതിയ അമ്മയെ സ്നേഹിക്കണമെന്നും അവരോട്‌ നല്ലനിലയ്ക്കു നിൽക്കണമെന്നും അച്ഛന്റെയും അമ്മൂമ്മയുടെയും നിരന്തര ഉപദേശം കേട്ടുകേട്ട് അവരെ സ്വീകരിക്കാൻ തന്റെ … Read more

ഞാൻ കണ്ടു എന്ന് ആൾക്കും മനസ്സിലായി തോന്നുന്നു ആ നോട്ടം അറിയാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി…….

മിഴികൾ Story written by Fasna Latheef ആത്മാർത്ഥമായി പ്രണയിച്ചു അതിമനോഹരമായി തേപ്പ് കിട്ടി പുരുഷ വർഗ്ഗത്തോട് തന്നെ പുച്ഛമായി ഇരിക്കുകയാണ് ഇശാ എന്ന ഞാൻ… ഓൺലൈൻ ക്ലാസ്സ്ന്റെ വെറുപ്പിക്കലും വീട്ടിൽ ചുമ്മാ ഇരിക്കുന്ന മടുപ്പും കൂടാത്തതിന് മുട്ടൻ തേപ്പും ജീവിതം നല്ല രീതിയിൽ ബോറടിച്ചു മുന്നോട്ട് പോവുകയായിരുന്നു… അങ്ങനെ ഇരിക്കേ ഒരു റിലാക്സേഷൻ പോലെ കസ്സിന്റെ കല്യാണം വന്നെത്തി..രണ്ട് ദിവസം മുൻപേ അവിടെ ഒപ്പിട്ട് എല്ലാരും…അവിടെ ആഘോഷങ്ങൾ പൊടി പൊടിക്കുന്നു പാട്ടും ഡാൻസും മെഹന്ദിയും ഒക്കെ … Read more

ചുറ്റും വിജനമായ പ്രദേശം. മറ്റു വീടുകളോ കടകളോ ഒന്നുമില്ല. മനസ്സില്ലാമനസ്സോടെ അവൾ അവന്റെ കൂടെ നടന്നു……

മന്ത്ര Story written by Nisha L അവൾ തിരിഞ്ഞു നോക്കാതെ കാലുകൾ വലിച്ചു വച്ച് അതിവേഗം ഓടി. എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെടുക എന്ന് മാത്രമേ അവളപ്പോൾ ഓർത്തുള്ളൂ . അവർ പിറകെ വരുന്നുണ്ടോ എന്ന് പിന്തിരിഞ്ഞു നോക്കാൻ പോലും അവൾ ശ്രമിച്ചില്ല. കാരണം ആ സെക്കൻഡുകൾ പോലും അവൾക്ക് വിലപ്പെട്ടതായിരുന്നു. അവൾ ഓടിയോടി അവസാനം ആൾ സഞ്ചാരം ഉള്ള വഴിയിൽ എത്തി നിന്നു. വല്ലാത്ത ദാഹം. കിതപ്പടക്കി ചുറ്റുമൊന്നു നോക്കി. ആരൊക്കെയോ അവളെ സംശയത്തോടെ … Read more

അതൊന്നും പറഞ്ഞിട്ടു കാര്യമില്ല മോളെ. ഇതു നിന്റെ വീടല്ല. ഭർതൃവീടാണ്. ഒന്നാമത് പ്രണയ വിവാഹം…..

Story written by Latheesh Kaitheri “എവിടെ സുഭദ്രേ നിന്റെ മരുമകൾ?” “മരുമകൾ അല്ലെടോ മകൾ! അങ്ങനെ പറയുന്നതാ എനിക്കിഷ്ടം.” “ശരി ശരി! എന്നിട്ടു മകൾ എവിടെ?” “അവൾ അനുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ്.” “സമയം എട്ടര ആയല്ലോ? എന്നിട്ടും രണ്ടാൾക്കും വരാറായില്ലേ?” “അവൾ അതിരാവിലെ എഴുന്നേറ്റു എന്നെ അടുക്കളയിൽ സഹായിച്ചിട്ടാ അമ്പലത്തിൽ പോകാൻ തുടങ്ങിയത്. ഞാൻ അപ്പോൾ തന്നെ പറഞ്ഞതാ, മോള് അമ്പലത്തിൽ പോയി വരൂ, അമ്മ അടുക്കളക്കാര്യം നോക്കിക്കൊള്ളാം എന്ന്. എന്ത് ചെയ്യാം ആ … Read more

അല്ല ഉണ്യേ. പശൂന്റെ ചാണകം കോരി ങ്ങനെ നടന്നാൽ മത്യോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ നിനക്ക്…..

എഴുത്ത്:-മഹാ ദേവൻ പശുവിനെ കുളിപ്പിക്കാൻ തോട്ടിലേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്നൊരു ചോദ്യം കേട്ടത്. ” അല്ല ഉണ്യേ. പശൂന്റെ ചാണകം കോരി ങ്ങനെ നടന്നാൽ മത്യോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ നിനക്ക് “. ആകാശവാണി അമ്മിണിചേച്ചിയാണ്. അമ്മിണിയറിയാതെ ആ നാട്ടിലൊരു അമ്മിക്കലൊന്ന് ഉരുളത്തുപ്പോലുമില്ലെന്നാണ് നാട്ടിലെ സംസാരം. അല്ല, ആ പറയുന്നതിൽ കാര്യമില്ലാതില്ല. ഇരട്ടപ്പേരു പോലെ തന്നെ പരട്ടസ്വഭാവമാണ് തള്ളയുടെ. ന്തേലും ണ്ടേൽ ചൂന്നറിഞ്ഞു അടുത്ത ചെവിയിൽ പറഞ്ഞതിനിത്തിരി അടിവളംകൂടി ചേർത്ത് എത്തിക്കാൻ കാണിക്കുന്ന ഉത്സാഹമുണ്ടല്ലോ…… ” … Read more

നീ അവളോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചുപോലും കണ്ടിട്ടില്ല ഞാൻ. എന്തിനാടാ ഒരു…..

Story written by Latheesh Kaitheri ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത അവളുടെ നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ട് തന്നെയാണ് സുഭദ്ര സംസാരിച്ചു തുടങ്ങിയത്. എന്താടാ രമേശാ നീയീ കാട്ടുന്നത് ദൈവം പോലും പൊറുക്കൂല കേട്ടോ നിന്റെ ഈ ചെയ്‌ത്തു. വല്ലേടത്തുനിന്നും വന്നകുട്ടിയാ അതിന്റകണ്ണീര് ഇനിയും നീയിവിടെ വീഴ്ത്തിയാൽ ഇവിടം മുടിഞ്ഞുപോകെ ഉള്ളു അതിനു ഞാൻ എന്ത് ചെയ്‌തെന്ന അമ്മയീ പറയുന്നത് ? അത് ഞാൻ തന്നെപറയാണോ ? വേണം ,അമ്മ തന്നെ പറയൂ നിന്റെ കല്യാണംകഴിഞ്ഞിട്ടു ഇന്നേക്ക് എത്രമാസമായെടാ … Read more